അന്യ ഗ്രഹങ്ങളെ പറ്റി അറിയണം എങ്കിലും അവിടെ ചെന്ന് അവിടത്തെ കാര്യങ്ങളൊക്കെ ഒന്ന് കാണണം എന്നുമൊക്കെ ആഗ്രഹമുള്ളവർ ആയിരിക്കും നമ്മളിൽ പലരും. അതുകൊണ്ടു തന്നെയാണ് നമ്മൾ അന്യഗ്രഹജീവികളെ പറ്റി മറ്റും കേൾക്കുമ്പോൾ വലിയതോതിൽ തന്നെ ശ്രദ്ധ നൽകുന്നതും. അത്തരത്തിൽ ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന സൂര്യനിൽ നിന്നുള്ള സൗരയുദ്ധത്തിലെ ദൂരത്തിൽ നാലാമത്തെ ഗ്രഹമാണ് ചൊവ്വ എന്നറിയപ്പെടുന്നത്. സൗരയുദ്ധത്തിലെ ഉപരിതലത്തിൽ ധാരാളമായി ഇരുമ്പിന്റെ ഓക്സൈഡ് കാണുന്നുണ്ട്. ചൊവ്വ ഗ്രഹത്തെ പറ്റി ഉള്ള ചില അറിവുകൾ ആണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.
അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തിൽ ധാരാളമായുള്ള ഇരുമ്പ് ഓക്സൈഡ് കാരണമാണ് ചുവന്ന നിറത്തിൽ കാണപ്പെടുന്നത്. അതിനാൽ ഇതിനെ ചുവന്ന ഗ്രഹം എന്നും സാധാരണ വിളിക്കാറുണ്ട്. റോമൻ യുദ്ധദേവനായ മാർസിന്റെ പേരാണ് പാശ്ചാത്യർ ഈ ഗ്രഹത്തിന് നൽകിയിരിക്കുന്നത്. നേരിയ അന്തരീക്ഷത്തോടു കൂടിയുള്ള ഒരു ഭൗമഗ്രഹമാണ് ചൊവ്വ എന്നത്. ഉപരിതലത്തിൽ ചന്ദ്രനിലേത് പോലെ ഉൽക്കാ ഗർത്തങ്ങളുണ്ടെന്നതിനു പുറമേ അഗ്നിപർവ്വതങ്ങൾ, താഴ്‌വരകൾ, മരുഭൂമികൾ, ഭൂമിക്കു സമാനമായി ധ്രുവങ്ങളിൽ മഞ്ഞുപാളികൾ എന്നിവയും കാണപ്പെടുന്നുണ്ട്.
പക്ഷെ ടെക്റ്റോണിക് പ്രവർത്തനങ്ങളുടെ സാന്നിധ്യമില്ലാതെ ഭൂമിശാസ്ത്രപരമായി സജീവമല്ലാത്ത അവസ്ഥയാണ് ചൊവ്വക്കുള്ളത് എന്ന് അറിയുന്നു. അറിയപ്പെടുന്നതിൽ വച്ച് സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം എന്നത് ചൊവ്വയിലെ ഒളിമ്പസ് മോൺസ് ആണ് ഈ ഗ്രഹം, അതുപോലെ എറ്റവും വലിയ മലയിടുക്ക് ഈ ഗ്രഹത്തിലെ വാലെസ് മറൈനെറിസ് ആണ്. ഗ്രഹോപരിതലത്തിന്റെ 40 ശതമാനത്തോളം വരുന്ന ഉത്തരാർദ്ധഗോളത്തിലെ നിരപ്പായ ബൊറീലിസ് തടം ഒരു വലിയ ഉൽക്കാപതനം മൂലമുണ്ടായ ഒന്നാണെന്ന് അറിയുന്നുണ്ട്. ഗ്രഹത്തിന്റെ ഭ്രമണവും ചാക്രികമായ കാലാവസ്ഥാമാറ്റവും ഭൂമിയിലേതിന് സമാനമായ ഒന്നാണ്.1965-ൽ മാരിനർ 4 ചൊവ്വയെ സമീപിക്കുന്നതു വരെ ഗ്രഹത്തിന്റെ ഉപരിതലത്തിൽ ദ്രവജലം സ്ഥിതി ചെയ്യുന്നതിനെ കുറിച്ച് പല ഊഹങ്ങളും നിലനിന്നിരുന്നത് ആണ്.
സമയം പോകും തോറും ഉപരിതലത്തിലെ ഇരുണ്ട ഭാഗങ്ങളിലും തെളിഞ്ഞ ഭാഗങ്ങളിലും, പ്രത്യേകിച്ച് ധ്രുവങ്ങളോട് അടുത്തുള്ള മേഖലകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ കാരണമായിരുന്നു ഇവയൊക്കെ. അത്തരം ഇരുണ്ടതും തെളിഞ്ഞതുമായ ഭാഗങ്ങൾ സമുദ്രങ്ങളും ഭൂഖണ്ഡങ്ങളുമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. ഇരുണ്ട് നീളത്തിൽ കിടക്കുന്ന ജലസേചനം നടത്തുന്നതിനുള്ള കനാലുകളാണെന്നും തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. സൗരയൂഥത്തിൽ ഭൂമി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ദ്രവജലം ഉണ്ടാകാൻ സാധ്യതയുള്ളതും അതുവഴി ജീവൻ ഉണ്ടാകാൻ സാധ്യതയേറിയതുമായ ഗ്രഹമാണെങ്കിലും ഇരുണ്ട് നീളത്തിൽ കാണപ്പെടുന്ന അത്തരം ഭാഗങ്ങൾ മായക്കാഴ്ചകളിൽ ഉള്ളത് ആണ് എന്ന് പിന്നീട് തെളിയിക്കപ്പെട്ടു.അടുത്ത സമയങ്ങളിൽ ആയി പല പഠനങ്ങളും തെളിയിക്കുന്നത് ചൊവ്വയിൽ ജനവാസം പോലും സാധ്യമാകുമെന്നാണ്.
ഇനിയുള്ള കാലം ആളുകൾ ചൊവ്വയിൽ ജീവിക്കുന്നു എന്ന് പോലും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. എന്താണെങ്കിലും ജലത്തിൻറെ അളവ് ഒക്കെ ചൊവ്വയിലുണ്ടോ എന്നും പറയപ്പെടുന്നുണ്ട്. ഇതിലൊന്നും യഥാർത്ഥത്തിലുള്ള ഒരു അറിവ് ലഭിച്ചിട്ടില്ല. ജന വാസയോഗ്യമായ രീതിയിലാണ് ഇപ്പോഴത്തെ ചൊവ്വയുടെ അവസ്ഥയെന്നും ചിലർ പറയുന്നുണ്ട് എന്ന് അറിയാൻ സാധിക്കുന്നത്. സൂര്യന്റെ ഇത്രയും അരികിൽ നിൽക്കുന്ന ചുവന്ന ഗ്രഹം എന്നുപോലും അറിയപ്പെടുന്ന ചൊവ്വയിൽ ജനവാസം സാധ്യമാകും എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇനിയുമുണ്ട് ചൊവ്വ ഗ്രഹത്തെ പറ്റി അറിയുവാൻ ഒരുപാട് കാര്യങ്ങൾ. അവയെല്ലാം ഒക്കെ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയാൻ താല്പര്യപ്പെടുന്നതുമായ അറിവുകൾ ആണ് ഇതിലുള്ളത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.