ചില കാര്യങ്ങൾ നമ്മൾ ഉപയോഗിക്കുമ്പോൾ നമുക്ക് ചില സംശയങ്ങൾ ഒക്കെ ഉണ്ടാവാറുണ്ട്. ഉദാഹരണമായി ഒരു ബിസ്ക്കറ്റ് കഴിക്കുമ്പോൾ ചില ബിസ്ക്കറ്റിൽ നടു വശത്തായി ഒരു തുള ഉണ്ടാകും. ചിലതിൽ ഉണ്ടാവില്ല. അത് എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ…..? ബിസ്ക്കറ്റ് എപ്പോഴും നല്ല ക്രിസ്പിയായി ഇരിക്കുന്നതിനു വേണ്ടിയാണ് തുളകൾ ഇടുന്നത്. എന്നാൽ ചിലതിൽ തുള ഇല്ലായെങ്കിൽ അതിനുള്ളിൽ ഏതെങ്കിലും ചോക്ലേറ്റ് അല്ലെങ്കിൽ മറ്റെന്തെങ്കിലും ഒന്ന് നിറഞ്ഞിട്ടുണ്ടാകും. അതുകൊണ്ടാണ് പലപ്പോഴും തുളയില്ലാതെ വരുന്നത്. അതുപോലെതന്നെ പാമ്പുകൾ എന്താണ് എപ്പോഴും ഇരകളെ വിഴുങ്ങുന്നത് എന്ന് ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ….?
അതെന്താണ് പാമ്പുകൾ ചവച്ചുതിന്നാത്തത്. പാമ്പുകൾക്ക് പല്ലില്ല എന്നതാണ് അതിനുള്ള മറുപടി. അതുകൊണ്ടാണ് പാമ്പുകൾ ഇരകളെ വിഴുങ്ങന്നത്. അതുപോലെ തന്നെ പലപ്പോഴും പാമ്പുകൾ ഇരകളെ വിഴുങ്ങി കുറെ സമയങ്ങൾക്കു ശേഷം മാത്രമേ അവയുടെ ദഹനം പൂർത്തിയാകുകയുള്ളൂ. എന്നാൽ ഇര വിഴുങ്ങാൻ പറ്റുന്ന രീതിയിലാണ് ഇവരുടെ ശരീരഘടനയും. അതുകൊണ്ട് തന്നെ ഒരുപാട് സമയം എടുത്താലും ഇരയെ നന്നായി തന്നെ ദഹിക്കുകയും ചെയ്യും. നമ്മൾ ഒരു ജീനിയസ് ആണോ എന്ന് എങ്ങനെ മനസ്സിലാക്കും…? ഒരു ജീനിയസ് ആണോന്ന് മനസ്സിലാക്കാൻ ഒരുപാട് കാര്യങ്ങൾ ഒന്നും ആവശ്യമില്ല. ജീനിയസുകൾ ഒരിക്കലും വേറെ പ്രശ്നങ്ങളൊന്നും ഇടപെടാറില്ല.
മറ്റു പ്രശ്നങ്ങളൊന്നും ഇടപെടുന്നത് അവർ ഇഷ്ടമല്ല. ആ സമയം കൂടി അവർ എന്തെങ്കിലും ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ ആണ് ശ്രമിക്കുക. പ്രശ്നങ്ങളിൽ നിന്ന് മാറി തങ്ങളുടെ വിലപ്പെട്ട സമയം തങ്ങൾക്ക് ഗുണം ഉണ്ടാകുന്ന എന്തെങ്കിലും പ്രവർത്തികൾക്ക് വേണ്ടി അവർ കണ്ടെത്തും. സോഷ്യൽ മീഡിയയിൽ പോലും ഇവർ അത്ര സജീവമായിരിക്കില്ല. ഉദാഹരണമായി ഒഴിവുസമയങ്ങളിൽ ഇവർ പുസ്തകങ്ങൾ വായിക്കുവാനും അല്ലെങ്കിൽ തങ്ങളുടെ ബുദ്ധിക്ക് അനുയോജ്യമെന്ന് തോന്നുന്ന ചില കാര്യങ്ങൾ ചെയ്യുവാനും ആയിരിക്കും തിരഞ്ഞെടുക്കുന്നത്. അപ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഒരു ജീനിയസ് ആണോന്ന്. ലോകത്തിൽ വച്ച് തന്നെ ഏറ്റവും മനോഹരമായ ഒരു ലാപ്ടോപ്പ് ഉണ്ട്.
അതിനെപ്പറ്റി ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. MJ കമ്പനിയാണ് ഈ ലാപ്ടോപ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതിനെ പുറംഭാഗം നിർമ്മിച്ചിരിക്കുന്നത്. ഡയമണ്ട് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നതുകൊണ്ടുതന്നെ ഇതിന്റെ വില എത്രത്തോളം ആയിരിക്കുമെന്ന് ഊഹിക്കാമല്ലോ. 25 ലക്ഷം രൂപയാണ് ഈ ലാപ്ടോപ്പിലെ വിലയായി വരുന്നത്. ഈ ലാപ്ടോപ്പിന് പ്രത്യേക കഴിവുകൾ ഒന്നുമില്ല. ഈ ലാപ്ടോപ്പിലെ പുറം ഭംഗി മാത്രമാണ് ഈ ലാപ്ടോപ്പിന് ഇത്രയും വലിയൊരു വിലയിലേക്ക് കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത്. വളരെ മനോഹരമായ രീതിയിൽ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ കമ്പനിയുടെ ഈ ലാപ്ടോപ് വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒന്ന് തന്നെയാണ്. നമ്മൾ പലപ്പോഴും ഇന്റർനെറ്റിലും മറ്റും എന്തെങ്കിലും കാര്യങ്ങൾ ചെയ്യുമ്പോൾ ഐ ആം നോട്ട് റോബോട്ട് എന്ന ഓപ്ഷൻ കാണാറുണ്ട്. ഒരു ക്യാപ്ച്ച ടൈപ്പിംഗ് ചെയ്യാത്തവർ ആയി ആരും ഉണ്ടായിരിക്കില്ല. എന്തിനായിരിക്കും അങ്ങനെയൊരു ക്യാപ്ച്ച ഗൂഗിൾ നമ്മളോട് ചോദിക്കുന്നത്. അതിന് മറുപടി ഈ വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ വിശദമായി തന്നെ കാണുക. അതിനോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. വിശദവിവരങ്ങൾക്ക് വേണ്ടി വിഡിയോ കാണാവുന്നതാണ്. ഇത്തരം കൗതുകം നിറഞ്ഞ അറിവുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. അവരിലേക്ക് ഈ പോസ്റ്റ് എത്തിക്കുക.