ഒരു സ്നേഹബന്ധത്തിൽ ഏറ്റവും മനോഹരമായ ഒന്ന് ചുംബനം തന്നെയാണ്. പരസ്പരം ഇരുവരും തമ്മിൽ എത്രത്തോളം സ്നേഹമുണ്ട് എന്ന് മനസ്സിലാക്കുവാൻ ഒരു ചുംബനത്തിലൂടെ വളരെ പെട്ടെന്ന് തന്നെ കഴിയുന്നു. മൗനമായ പ്രണയമാണ് ചുംബനം എന്ന് പറഞ്ഞാലും തെറ്റില്ല. സൈക്കോളജിയിൽ ചുംബനത്തെ പറ്റി പറയുന്ന ചില കാര്യങ്ങളെപ്പറ്റി ആണ് എന്ന് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരം രസകരവുമായ അറിവ് ആണ് ഇത് അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ആദ്യമായി ഒരാളെ ചുംബിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ന്യൂറോ ട്രാൻസ്മിറ്റർ ആയി പ്രവർത്തിക്കുന്നു എന്ന് അറിയുവാൻ സാധിക്കുന്നത്.
അതായത് ആദ്യമായി ഒരാളെ ചുംബിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ഡൊമൈന് അളവ് വർദ്ധിക്കാനുള്ള കാരണമാകുന്നു. അപ്പോൾ ശരീരത്തിലെ ന്യൂറോ ട്രാൻസ്മിറ്റർ ആയി പ്രവർത്തിക്കുന്ന ഒരു ജൈവ രാസവസ്തുവാണ് ഡോമൈൻ. ഒരാളെ ചുംബിക്കുമ്പോൾ ഹൃദയമിടിപ്പ് വർധിക്കുകയും തലച്ചോറിലേക്ക് കൂടുതൽ ഓക്സിജൻ പമ്പ് ചെയ്യുകയും ചെയ്യുന്നു എന്ന് അറിയുവാൻ സാധിക്കുന്നത്. അതായത് ഒരാളെ ചുംബിക്കുമ്പോൾ തലച്ചോറ് അഡ്രീനൽ ഗ്രന്ഥിയിലേക്ക് സിഗ്നലുകൾ കൈമാറുകയാണ് ചെയ്യുന്നത്. പകരം അഡ്രിനാൽ ഗ്രന്ഥി മറ്റ് ഹോർമോണുകൾ പുറപ്പെടുവിക്കുന്നു. ഈ ഹോർമോണുകൾ രക്തത്തിലൂടെ കടന്നുപോവുകയും ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും ചെയ്യുന്നതായാണ് അറിയുവാൻ സാധിക്കുന്നത്.
അങ്ങനെ തലച്ചോറിലേക്ക് കൂടുതൽ വ്യക്തമാക്കുകയും ചെയ്യുന്നു. ചുംബനം എന്നുപറയുന്നത് ശാന്തമായ ഒരു വ്യായാമം ആണെന്നാണ് സൈക്കോളജിയിൽ പറയുന്നത്. ആരെങ്കിലും ചുംബിക്കുമ്പോൾ 112 പോസ്റ്റർ പേശികളും 34 മുഖ പേശികളും ആണ് ഒരു വ്യക്തി ഉപയോഗിക്കുന്നത്. ചുംബിക്കുമ്പോൾ പലരുടെയും കണ്ണുകൾ ചില സമയങ്ങളിൽ അടഞ്ഞു പോകുന്നത് നാഡീവ്യവസ്ഥ യാന്ത്രികമായി പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. നാഡീവ്യൂഹം കണ്ണുകളിലേക്ക് വെളിച്ചം തുളച്ചു കയറാൻ അനുവദിക്കുകയും അവയെ കൂടുതൽ സെൻസിറ്റീവ് ആക്കുകയും ആണ്.
അങ്ങനെയാണ് കണ്ണുകളടഞ്ഞു പോകുന്നത്. പലപ്പോഴും ലവ് ഹോർമോൺ എന്നറിയപ്പെടുന്ന ഓക്സിടോസിൻ ലെവൽ ഒരു ചുംബനത്തിൽ വലിയ വർദ്ധനവാണ് കാണിക്കുന്നത്. ഒരു ചുംബനം സംഭവിക്കുമ്പോൾ ശരീരത്തിലെ പിറ്റിയൂറ്ററി ഗ്രന്ഥിയിൽ നിന്നും ഹൈപ്പോതലാമസിൽ നിന്നും എൻഡോൾഫിനുകൾ പുറത്തു വിടുന്നുണ്ട്. 12 തലയോട്ടി ഞരമ്പുകളിൽ അഞ്ച് എണ്ണം ഒരു ചുംബനത്തിൽ ഉൾപ്പെടുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. ലോകത്തിൽ ഇതുവരെ നടത്തിയിട്ടുള്ള പഠനങ്ങളിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നത് രണ്ടു വ്യക്തികൾ തമ്മിൽ ചുംബിക്കുമ്പോൾ അവരുടെ മാനസിക വിചാരങ്ങൾ വളരെയധികം സാധാരണരീതിയിൽ ആകുന്നു എന്നാണ്.
അതായത് അവരുടെ മനസ്സിലെ ടെൻഷൻ കുറച്ച് സമയം എങ്കിലും ഇല്ലാതെയാകുന്നു. ഏറ്റവും മികച്ച രീതിയിൽ സ്നേഹം കൈമാറുവാൻ ഉള്ള ഒരു മാർഗം തന്നെയാണ് ചുംബനം. നിശബ്ദമായ പ്രണയത്തിൻറെ ഭാഷ.ഇനി സൈക്കോളജിയിൽ ചുംബനത്തിനെ പറ്റി പറയുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. അവ എല്ലാം കോർത്തിണക്കിയ ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമാണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇനിയെങ്കിലും ഒരു ചുംബനത്തിന് മുൻപ് ഈ കാര്യങ്ങളൊക്കെ ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും.
ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. നമ്മുടെ നിത്യ ജീവിതത്തിൽ സംഭവിച്ചു പോകുന്ന ഒരു കാര്യമാണ് ഇത്. ചിലപ്പോൾ നമുക്ക് സന്തോഷം നൽകുന്ന ഒരു കാര്യം. ഇനി ഇങ്ങനെ ഒരു കാര്യം സംഭവിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുന്നു എന്ന് ഒന്ന് അറിഞ്ഞു വയ്ക്കുന്നത് നല്ലതല്ലേ.