വളരെയധികം കൗതുകം നിറയ്ക്കുന്ന ചില കാര്യങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഇതൊക്കെ ക്യാമറയിൽ പതിഞ്ഞില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ ചിലർ വിശ്വസിക്കുന്നു. അത്തരത്തിലുള്ള രസകരമായ ചില കാര്യങ്ങളെപ്പറ്റി ആണ്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. സിനിമയിലും മറ്റും നമ്മൾ കണ്ടിട്ടുണ്ട്. വാഹനങ്ങൾ ചരിച്ചു ഓടിക്കുന്ന ആളുകളെ വളരെയധികം നമുക്ക് കൗതുകം തോന്നുന്നത് ആണ്. അല്ലെങ്കിൽ നമ്മൾ ഇഷ്ടപ്പെട്ടിരുന്ന രംഗങ്ങളായിരിക്കും.
തീയേറ്ററുകളിൽ കൈയ്യടിച്ച് പ്രോത്സാഹനം കൊടുത്ത രംഗങ്ങൾ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അങ്ങനെ വാഹനമോടിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ബോട്ടുകൾ ഓടിക്കുന്ന അങ്ങനെ ഉള്ള ആളുകളെ ആരെങ്കിലും കണ്ടിട്ടുണ്ടോ…? എന്നാൽ അങ്ങനെയൊരു ആളുണ്ട് എന്നാണ് ഈ രംഗങ്ങൾ നമുക്ക് കാണിച്ചുതരുന്നത്. അങ്ങനെ ഉള്ള ഈ ഒരു മനുഷ്യനെ കണ്ടാൽ തീർച്ചയായും അത്ഭുതപ്പെട്ടുപോകും. എങ്ങനെയാണ് ഇവർക്കൊക്കെ ഇത് സാധിക്കുന്നത്….? ബോൾ കളിക്കുന്ന സമയത്ത് ബാറ്റ് കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട കാര്യമില്ല. ബാറ്റിന് പകരം ഒരു ചുറ്റിക ഉപയോഗിച്ചാൽ മതി. ചുറ്റിക ഉപയോഗിച്ച് നല്ല അടിപൊളിയായി ബാറ്റ് ചെയ്യുന്ന ഒരാളെ നമുക്ക് കാണാൻ സാധിക്കും.
ബാറ്റ് ചെയ്യുക മാത്രമല്ല ഇദ്ദേഹം അത് നല്ല രീതിയിൽ തന്നെ ചെയ്യുന്നുണ്ട്. വിദേശ രാജ്യങ്ങളിലുള്ള ആളുകൾക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു കാര്യമാണ് സർഫിങ് ചെയ്യുക എന്ന് പറയുന്നത്. അലറി അടുക്കുന്ന തിരമാലകൾക്ക് ഇടയിലൂടെ സർഫ് ചെയ്തു പോകുന്നത് മനോഹരമായ ഒരു അനുഭവം ആണെന്നാണ് വിദേശരാജ്യത്ത് ഉള്ളവർ പറയുന്നത്. സർഫ് ചെയ്യുമ്പോൾ പല സാഹസിക പരിപാടികളും കാണിക്കുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഒരാൾ കാണിക്കുന്നത് കണ്ടാൽ അത്ഭുതപ്പെട്ടുപോകും എന്ന് പറയാതെ വയ്യ. സർഫ് ചെയ്യുന്ന ഒരു വ്യക്തി എത്രത്തോളം ബാലൻസ് ചെയ്താൽ മാത്രമാണ് സർഫ് ബോഡിൽ നിൽക്കാൻ പറ്റുന്നത് എന്ന് നമുക്കറിയാം.
ഇവിടെ ഒരു മനുഷ്യൻ തന്റെ പ്രിയപ്പെട്ട നായയെയും കൂടി തന്റെ തോളിൽ വെച്ച് കൊണ്ടാണ് സർഫ് ചെയ്യുന്നത്. അപ്പോൾ ഇദ്ദേഹം എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. സർഫ് ബോർഡ് കൃത്യമായി ആണോ ബാലൻസ് ചെയ്യുന്നത് എന്ന് നോക്കണം, അതോടൊപ്പം ഈ നായക്ക് ആപത്ത് പറ്റാതെ സംരക്ഷിക്കണമെന്ന്. ഈ രണ്ട് കാര്യങ്ങളും ഇദ്ദേഹം നന്നായി തന്നെ ചെയ്യുന്നുണ്ട്. കാണുന്ന ആർക്കും അത്ഭുതം ഉളവാക്കുന്ന രീതിയിൽ ആണ് ഇദ്ദേഹത്തിൻറെ സർഫിങ് എന്ന് പറയാതെ വയ്യ. അതോടൊപ്പം ഇദ്ദേഹം ഒരു സുരക്ഷാസംവിധാനങ്ങളും എടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതായത് ഈ മനുഷ്യൻ ഒരു സുരക്ഷാ ജാക്കറ്റ് പോലും ഉപയോഗിക്കാതെ ആണ് ഈ നായയെയും കൂടി ശ്രെദ്ധിക്കുന്നത് എന്നതാണ് സത്യം.
അതിലും രസകരമായ കാര്യം ഈ നായ ഇദ്ദേഹത്തെ അള്ളിപ്പിടിച്ചു കൊണ്ടിരിക്കുകയാണ്. എന്ത് സംഭവിച്ചാലും യജമാനനെ ഒറ്റയ്ക്ക് എങ്ങും വിടില്ല എന്ന് പറയുന്നതുപോലെ. ഇനിയും കാണാം ഇത്തരത്തിലുള്ള കൗതുകം നിറഞ്ഞ ചില വാർത്തകൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത് . അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകവാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.