വെള്ളമില്ലാതെ നമുക്ക് ഒരു നിമിഷമെങ്കിലും ജീവിക്കുവാൻ സാധിക്കുമോ.? ഒരിക്കലുമില്ല വെള്ളമില്ലാത്ത അവസ്ഥ വന്നാൽ പിന്നെ ജീവിച്ചിരിക്കാതെ ഇരിക്കുന്നത് നല്ലത്. അത്തരമൊരവസ്ഥയിൽ നമുക്ക് ഒരിക്കലും സാധിക്കില്ല. നമ്മുടെ ശരീരത്തിന് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകും. എന്നാൽ വെള്ളം അധികമായാലോ.? അതും വളരെയധികം ബുദ്ധിമുട്ടുള്ള ഒരു അവസ്ഥ തന്നെയാണ്.
വെള്ളമില്ലാതെ നമുക്ക് ഒരു നിമിഷംപോലും ജീവിക്കാൻ സാധിക്കില്ല.വെള്ളം ഇല്ലാത്ത ഒരു അവസ്ഥയെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. നമുക്ക് കുടിക്കാൻ പോലും ഒരു തുള്ളി ദാഹജലം ഇല്ലാത്ത അവസ്ഥ. തീർച്ചയായും അത് ഭയാനകമായിരിക്കും. ഇനിയൊരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ജലത്തിനുവേണ്ടി ആയിരിക്കുമെന്ന് പണ്ടേ പലരും പറഞ്ഞിട്ടുണ്ട്. വെള്ളം ഒരുപാട് ആയാലും അത് ബുദ്ധിമുട്ടാണ്. അത്തരത്തിൽ ഉള്ള ചില സംഭവങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്.
കേരളത്തിൽ പ്രളയം വന്നപ്പോൾ നമ്മൾ നേരിട്ട് അറിഞ്ഞതാണ് ജലം അധികമായാൽ എന്താണ് ബുദ്ധിമുട്ട് ഉണ്ടാകുന്നതെന്ന്. പല സ്ഥലങ്ങളും പ്രളയത്തിൽ മുങ്ങി പോയത് നമ്മൾ കണ്ടു.പല മനുഷ്യരും നിഷ്പ്രഭമായി നോക്കി നൽകേണ്ടിവന്ന അവസരം. അതൊക്കെ നമ്മൾ നേരിട്ട് കണ്ടതാണ് അതുകൊണ്ടുതന്നെ പ്രളയത്തെയും ജലം അധികമായാലുള്ള ബുദ്ധിമുട്ടുകളും ഒക്കെ നമുക്കറിയാവുന്നതാണ്. ജലം ഒരുപാട് ആവുകയാണെങ്കിൽ നമുക്ക് ഒരിക്കലും അത് നിയന്ത്രിക്കുവാൻ സാധിക്കുന്നതല്ല. വേറെ എന്ത് കാര്യവും നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. പക്ഷേ കുത്തിയൊഴുകി വരുന്ന ജലത്തെ പിടിച്ചു നിർത്തുവാൻ ആർക്കും സാധിക്കില്ല. ആ സമയം മനുഷ്യൻ നിസ്സഹായരായി പോവുകയാണ് ചെയ്യുന്നത്.
അങ്ങനെ സ്വന്തം വീടുകളും സാധനങ്ങളുമെല്ലാം വെള്ളത്തിൻറെ സംഹാര താണ്ഡവത്തിൽ മുങ്ങിപ്പോയ എത്രയോ ആളുകൾ നമ്മൾ നേരിട്ട് കണ്ടു. സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ വന്നപ്പോഴും നമ്മൾ ഇത് നേരിൽ കണ്ടതാണ്. എന്നാൽ മഴ വിതച്ചിട്ടു പോയ വലിയ പ്രശ്നങ്ങളെപ്പറ്റി നമ്മൾ കണ്ടിട്ടുണ്ട്. സുനാമി സമയങ്ങളിലും മറ്റും വലിയ തീരകളും മറ്റും കരയിലേക്ക് വന്നിട്ട് നോക്കുന്ന സമയത്ത് മാധ്യമങ്ങളുടെ റിപ്പോർട്ടർമാർ പോലും ആ തിരയുടെ ഒഴുക്കിൽപ്പെട്ടു. വെള്ളം നൽകുന്നത് അത്രത്തോളം അപകടങ്ങളാണ് എന്ന് നമുക്ക് ആർക്കും പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. എന്തെങ്കിലും മറ്റ് ഒരു കാര്യത്തെ പോലെ നമുക്ക് തടുത്തുനിർത്താൻ സാധിക്കുന്ന ഒന്നല്ല ജലം എന്ന് പറയുന്നത്.
അതുകൊണ്ട് തന്നെയാണ് നമ്മളിൽ പലരും ഇന്നും മുല്ലപ്പെരിയാർ പൊട്ടും എന്ന് പറയുമ്പോൾ പോലും വല്ലാതെ ഭയക്കുന്നത്. ഒരു ദിവസം എന്തെങ്കിലും സംഭവിച്ചു പോയാൽ നമുക്കൊന്നും ചെയ്യാൻ പറ്റാതെ നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ സാധിക്കുകയുള്ളു. നമ്മുടെ സ്വന്തം എന്ന് നമ്മൾ വിശ്വസിച്ച് എല്ലാം ഒറ്റ ദിവസം കൊണ്ട് നഷ്ടമാകുന്നത് നമ്മൾ അറിയുകയും ചെയ്യും. എത്ര പണമുള്ള വ്യക്തിയാണെങ്കിലും ജലത്തിൻറെ കുത്തൊഴുക്കിനെ മുൻപിൽ അവന് നിഷ്പ്രഭമായി നിൽക്കുവാൻ മാത്രമേ സാധിക്കുകയുള്ളൂ എന്നതാണ് സത്യം. അതുകൊണ്ട് തന്നെ അവൻ പലപ്പോഴും ആ സാഹചര്യത്തിൽ നിസ്സഹായനായി പോവുകയാണ്. അങ്ങനെയുള്ള പലരെയും നമ്മൾ കണ്ടിട്ടുണ്ട്.
അത്തരത്തിലുള്ള ചില സംഭവങ്ങളുടെ വിവരങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയുവാൻ താല്പര്യപ്പെടുന്നതുമായ ഒരു അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല.