ഓരോ മനുഷ്യനെയും സംബന്ധിച്ചിടത്തോളം അവൻറെ ജീവിതത്തിൽ വളരെയധികം മൂല്യമുള്ള ഒന്നാണ് ഉറക്കം എന്നുപറയുന്നത്. ചിലപ്പോൾ ഉറക്കം നഷ്ടപ്പെടുമ്പോൾ അയാളുടെ ജീവിതത്തെ മൊത്തമായി അത് മാറ്റിമറിച്ചേക്കാം. ഉറങ്ങാതിരിക്കുക എന്ന് പറയുന്നത് ഒരു മനുഷ്യൻറെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഒന്നാണ്. ഒരു സാധാരണ മനുഷ്യന് ഏകദേശം ആറു മണിക്കൂറെങ്കിലും ഉറക്കം കിട്ടണം എന്നാണ് പറയുന്നത്. എത്രയൊക്കെ കഷ്ടപ്പാടുകൾ ഉണ്ടെങ്കിലും, ഒരു 6 മണിക്കൂർ സമയം ഉറക്കത്തിന് വേണ്ടി മാറ്റിവയ്ക്കണം എന്നാണ് ശാസ്ത്രം പറയുന്നത്.
ഇല്ലെങ്കിൽ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അയാൾ നേരിടുകയും ചെയ്യും. അതുകൊണ്ട് തന്നെ ഉറക്കത്തിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാം. എന്നാൽ റഷ്യയിൽ വളരെ ക്രൂരമായ രീതിയിൽ ഒരു പരീക്ഷണം നടക്കുകയുണ്ടായി. അതിൻറെ കാരണവും അത് പിന്നീട് ഉണ്ടാക്കിയ പ്രത്യാഘാതവും മുഴുവനാളുകളെയും ഞെട്ടിക്കുന്നതായിരുന്നു. സൈനിക ക്യാമ്പിൽ ആയിരുന്നു ഇത് ഉണ്ടായിരുന്നത്. അവിടെ ഒരാൾ തീരുമാനിച്ചു കുറച്ച് ദിവസം ആറുപേരെ ഉറങ്ങാതെ ഒരു മുറിയിൽ പൂട്ടിയിടുകയും ആണെങ്കിൽ എന്തായിരിക്കും സംഭവിക്കുക. ഇവരുടെ മനോ വിചാരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൂടി മനസ്സിലാക്കുവാൻ ആയിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. ഇതിനായി കണ്ടുപിടിച്ചത് കുറ്റവാളികളെ തന്നെയായിരുന്നു.
6 കുറ്റവാളികളെ ഒരുമിച്ച് ഒരു മുറിയിൽ പൂട്ടിയിട്ടു. ആറുദിവസം ഉറങ്ങരുത് എന്ന് ഇവരോടെ കർശനമായി പറയുകയും ചെയ്തു. ആദ്യത്തെ ദിവസം കുഴപ്പങ്ങളൊന്നുമില്ലാതെ കടന്നുപോയി. ഇവർ അധികാരികളുമായി വയർലെസ് സംവിധാനം വഴി ബന്ധപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. ആദ്യദിവസം സന്തോഷകരമായി ആറുപേരും മുൻപോട്ടു പോയി. അവർ പരിചയപ്പെടുകയും ചെയ്തു. രണ്ടാമത്തെ ദിവസം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ഒരാളുടെ ശോക അവസ്ഥ വെളിപ്പെടുത്തി. അത് മറ്റുള്ളവർക്ക് കേൾക്കുകയും ചെയ്തു. എന്നാൽ മൂന്നാമത്തെ ദിവസം ഇവർ തമ്മിൽ ചെറിയ കലഹങ്ങളും മറ്റൊരാളുടെ പ്രവർത്തി മറ്റൊരാളിൽ ദേഷ്യം നിറയ്ക്കുന്ന അവസ്ഥയിലും ഒക്കെയായി മാറുകയായിരുന്നു.
നാലാമത്തെ ദിവസം ഇവർ പരസ്പരം സംസാരിക്കാത്ത അവസ്ഥയിൽ പോലും ആയി. ഉറങ്ങരുത് എന്ന് മാത്രമായിരുന്നില്ല ഇവർക്ക് നൽകിയിരുന്ന ഒരു ശാസനം ആറു ദിവസവും ഇവർ ഭക്ഷണം കഴിക്കരുത് എന്നും ഇവരോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആ മുറിയിൽ ഭക്ഷണങ്ങളോ വെള്ളമൊ ഒന്നുമുണ്ടായിരുന്നില്ല. ആറുദിവസം ഉറങ്ങാതെ ഭക്ഷണം കഴിക്കാതെ ആറു പേർ ഒരുമിച്ച് താമസിക്കുക എന്നായിരുന്നു തീരുമാനിച്ചിരുന്നത്. നാലാമത്തെ ദിവസം ഇവർ സംസാരിക്കാതെ ആയതോടെ ഏകദേശം ശത്രുക്കളെപ്പോലെ ആകുകയും ചെയ്തിരുന്നു. അഞ്ചാമത്തെ ദിവസം ചിലർ ഭ്രാന്തമായി ഒച്ച ഉണ്ടാക്കുകയും വളരെയധികം ഭീകരമായ കാര്യങ്ങൾ ചെയ്യുകയും ഒക്കെ ചെയ്തിരുന്നു.
അധികാരികൾ അത് അറിയുകയും ചെയ്തിരുന്നു. ആറാമത്തെ ദിവസം ഇവർ തമ്മിലുള്ള ബന്ധം പൂർണ്ണമായും നഷ്ടമായി. പിന്നീട് ഇവരുടെ ശബ്ദം ഒന്നും കേൾക്കാതെയായി. ഇവർക്ക് എന്താണ് സംഭവിച്ചത് എന്നറിയാതെ അധികാരികൾ പോലും ഭയന്ന് പോയ നിമിഷം ആയിരുന്നു അത്. പിന്നീട് അധികാരികൾ മുറി തുറക്കാൻ പോലും ഭയന്നിരുന്നു. എങ്കിലും കാര്യം അറിയാൻ വേണ്ടി അവർ മുറി തുറക്കുക തന്നെ ചെയ്തു. അപ്പോൾ അവരെ ഞെട്ടിക്കുന്ന ചില സംഭവങ്ങളായിരുന്നു ആ മുറിയിൽ കാത്തിരുന്നത്. അത് എന്താണെന്ന് വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം തന്നെ ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.