കുറ്റാന്വേഷണ കഥകളെപ്പറ്റി അറിയുവാനും അവയെപ്പറ്റി ഒക്കെ കൂടുതലായി കേൾക്കുവാനും ഒക്കെ എല്ലാവർക്കും താൽപര്യം ആണ്. അതുകൊണ്ടു തന്നെ അത്തരം കഥകൾ കേൾക്കുകയും വായിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അത്തരത്തിലുള്ള കഥയെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഒരു നാട്ടിലേക്ക് ഒരു കള്ളത്തരത്തിൽ വന്ന ഒരു പുരുഷൻ അവിടെയുള്ള ഒരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ആണ്. അവളെ നിരന്തരമായ ശല്യം ചെയ്ത ഭയപ്പെടുത്തി അവളെ വിവാഹം കഴിക്കുകയാണ്.
ആ പെൺകുട്ടി അവിടെ അവിടെ ചാരിറ്റി പ്രവർത്തനങ്ങൾ ഒക്കെ ആയി നിൽക്കുന്ന ഒരു പെൺകുട്ടിയും ആയിരുന്നു അവൾ. അവളെ അയാൾ അല്പം ഭീഷണി നിറഞ്ഞ രീതിയിൽ വിവാഹം കഴിക്കാൻ ആണ് നോക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. പെൺകുട്ടിയെ നിരന്തരം ഫോളോ ചെയ്ത് പെൺകുട്ടിയുടെ പിറകെ നടന്ന് പെൺകുട്ടിയെ കൊണ്ട് ഇഷ്ടമാണെന്നു പറയിപ്പിക്കുന്നു. അതോടൊപ്പം പെൺകുട്ടി വീട്ടുകാരെയും ഇയാൾ ഭീഷണിപ്പെടുത്തി. വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ വീട്ടിലുള്ള എല്ലാവരും കൊലപ്പെടുത്തും എന്നായിരുന്നു. ഇയാളുടെ ഭീഷണിയ്ക്ക് മുന്നിൽ വഴങ്ങി ആണ് വിവാഹം നടന്നത്.
എന്നാൽ അതിനുശേഷം ഈ പെൺകുട്ടി അറിയുയാണ് ഇയാൾ അത്ര നല്ല ആളല്ല എന്ന്. അവിടെ പ്രായം തിരുത്തിയാണ് എത്തിയത് പോലും. 21 വയസ്സുള്ള അയാൾ 18 വയസ്സ് എന്ന് പറഞ്ഞായിരുന്നു അവിടെ എത്തിയത്. പിന്നീട് മറ്റൊരു കാര്യം കൂടി ആയിരുന്നു ഈ പെൺകുട്ടി അറിഞ്ഞത്. ഇയാൾ വിവാഹിതനാണ്, മാത്രമല്ല രണ്ടു കുട്ടികളുടെ അച്ഛൻ കൂടിയാണ്. മുൻഭാര്യയ്ക്ക് അറിയില്ല അയാൾ ഇവിടെ വന്ന് വിവാഹം കഴിച്ച കാര്യം.. കൂട്ടുകാർക്കിടയിൽ രസകരമായ രീതിയിൽ പറയുമായിരുന്നു തനിക്ക് രണ്ടു ഭാര്യയുണ്ട് എന്ന്, എന്നാൽ ഇത് മനസ്സിലാക്കിയ പെൺകുട്ടി ഇയാളിൽ നിന്നും ഡിവോഴ്സ് വാങ്ങി തിരികെ നടക്കുകയാണ്. എന്നിട്ടും ആ പെൺകുട്ടി വിടാതെ പിടികൂടുകയായിരുന്നു. ഭ്രാന്തമായ ഒരു അവസ്ഥയിലൂടെയാണ് ആ സമയങ്ങളിൽ ഒക്കെ അയാൾ കടന്നുപോയിരിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.
അവസാനം പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.അത് കോടതിവരെ എത്തുകയും ചെയ്തു. കോടതിയിൽ പെൺകുട്ടിയെ ശല്യം ചെയ്യുകയാണെങ്കിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. എന്നിട്ടും ആ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് അയാൾ നിർത്തില്ല എന്നതാണ് സത്യം.
വീണ്ടും പെൺകുട്ടിയെ ശല്യം ചെയ്യുവാൻ ഇയാൾ വലിയ ഒരു ശ്രമം നടത്തുകയായിരുന്നു. അവസാനം ഇയാളിൽ നിന്നും രക്ഷപ്പെട്ട ഈ പെൺകുട്ടി, പൊലീസിനെ വിളിച്ചു. എന്നാൽ പോലീസിൻറെ ഭാഗത്തു നിന്ന് പെൺകുട്ടിക്ക് അനുകൂലമായ രീതിയിൽ ഉള്ള ഒരു മറുപടിയായിരുന്നില്ല ലഭിച്ചത്.
അതോടെ തകർന്നുപോയി എന്നു പറയുന്നതായിരിക്കും സത്യം. എന്നാൽ പിന്നീട് സംഭവിച്ചത് ആരെയും ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. അത് എന്താണെന്ന് വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും ആകാംക്ഷ നിറക്കുന്നതും ആയ അറിവ് ആണ്. ഓരോരുത്തരും അറിയേണ്ടതും ആയ വിവരം. അതിനാൽ ഇതൊന്നു ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും, അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല.