വളരെയധികം നിഗൂഡതകൾ നിറഞ്ഞതാണ് നമ്മുടെ ഭൂമി എന്ന് നമുക്കറിയാം. നമ്മുടെ ഭൂമിയിൽ നമ്മളെയൊക്കെ പിടിച്ചുനിർത്തുന്ന ഒരു ഘടകം എന്താണ്….? നമുക്കൊക്കെ ജീവിക്കാനാവശ്യമായ ഒന്ന്. അത് ഓക്സിജൻ തന്നെയാണെന്ന് നമുക്ക് തീർച്ചയായും പറയുവാൻ സാധിക്കും. ഭക്ഷണം ഇല്ലാതെ എത്ര ദിവസം വേണമെങ്കിലും ജീവിക്കാൻ സാധിക്കും. പക്ഷേ ഓക്സിജൻ ഇല്ലാതെ ഒരു പത്ത് സെക്കൻഡ് പോലും നമുക്ക് ജീവിക്കാൻ സാധിക്കില്ല. പെട്ടെന്ന് ഓക്സിജൻ ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി പോവുകയാണെങ്കിൽ എന്തായിരിക്കും ഈ ഭൂമിയിൽ സംഭവിക്കാൻ പോകുന്നത്.
അത്തരം കാര്യങ്ങളെപ്പറ്റി ആണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ടതും ആകാംക്ഷ നിറക്കുന്നതും ആണ് ഈയൊരു വാർത്ത. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരു പത്ത് സെക്കൻഡ് നമ്മുടെ ഭൂമിയിൽ ഓക്സിജൻ ഇല്ലാതെ ആവുകയാണെങ്കിൽ എന്തായിരിക്കും സംഭവിക്കുക. അങ്ങനെ ഒരു അവസ്ഥയെ പറ്റി നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. കാരണം ആ ഒരു 10 സെക്കൻഡിനുള്ളിൽ നമ്മുടെ ഭൂമിയിൽ നടക്കാൻ പോകുന്നത് വലിയ വലിയ പ്രതിഭാസങ്ങൾ ഒക്കെ ആയിരിക്കും. കോടിക്കണക്കിന് വർഷങ്ങൾക്കിപ്പുറം ഒരുപക്ഷേ ഓക്സിജൻ പോലും നമ്മൾ വിലകൊടുത്തു വാങ്ങേണ്ട ഒരു അവസ്ഥ ഉണ്ടാകും എന്നാണ് ഇപ്പോൾ ഉള്ള പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.
പക്ഷേ ഇപ്പോഴേ ആ കാര്യം ഓർത്ത് നമ്മൾ പേടിക്കേണ്ട കാര്യമില്ല. എങ്കിലും ഓക്സിജൻ ഇല്ലാതെ ആവുകയാണെങ്കിൽ എന്തൊക്കെ കാര്യങ്ങൾ ആയിരിക്കും നമ്മുടെ ഈ ഭൂമിയിൽ നടക്കുന്നത് എന്ന് നമ്മൾ ഒന്നു ചിന്തിക്കണം. ഒരുപാട് നാളത്തേക്ക് ഒന്നുമല്ല വെറും 10 സെക്കൻഡ് ഓക്സിജന്റെ അഭാവം നമ്മുടെ ഭൂമിയിൽ ഉണ്ടാക്കുന്ന കാര്യങ്ങൾ. ആദ്യം മനുഷ്യൻറെ കാര്യം തന്നെ എടുക്കാം, മനുഷ്യന് ഒരു സെക്കൻഡ് പോലും ഓക്സിജൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഓക്സിജൻ നഷ്ടമാകുന്നതോടെ ആദ്യം മനുഷ്യൻറെ ചെവികല്ല് പൊട്ടി പോകും എന്നാണ് അറിയാൻ സാധിക്കുന്നത്. അതിനുശേഷം മനുഷ്യൻറെ ശരീരം നീലനിറത്തിൽ ആയി മാറും. വളരെ പെട്ടെന്ന് തന്നെ ബോധക്ഷയം ഉണ്ടാവുകയും ചെയ്യും. ശരീരത്തിൽ നിന്നും ഓക്സിജൻ നഷ്ടമാകുന്ന നിമിഷം മുതൽ കാൽ വരെ നീലനിറത്തിൽ ആണ് കാണപ്പെടുക.
ഓക്സിജൻ അപ്രത്യക്ഷമാകുന്നതോടെ ഈ ഭൂമിയിലെ കടലുകളും അപ്രത്യക്ഷമാകും എന്ന് പ്രത്യേകം പറയേണ്ടതില്ല. കാരണം വെള്ളം ഓക്സിജനുമായി പ്രവർത്തിക്കുന്നത് കൊണ്ടാണ് അങ്ങനെ നിലനിൽക്കുന്നത്. ഇല്ല എന്നുണ്ടെങ്കിൽ വെള്ളം ഹൈഡ്രജൻ ആയി മാറും. ഹൈഡ്രജൻ വളരെ പെട്ടെന്ന് തന്നെ തീ പിടിക്കാൻ കഴിവുള്ള ഒന്നാണ്. ഓക്സിജൻ ഇല്ലാത്തതുകൊണ്ട് ഒരിക്കലും തീ പിടിക്കില്ല എന്ന നമുക്ക് വിശ്വസിക്കാൻ സാധിക്കുമെങ്കിലും അന്തരീക്ഷത്തിൽ വലിയ രീതിയിൽ ശക്തമായി തന്നെ കട്ടപിടിക്കുന്നത് നമുക്ക് കാണുവാൻ സാധിക്കും. അന്തരീക്ഷ ഉപരിതലത്തിലേക്ക് എത്തുമ്പോൾ അന്തരീക്ഷം വളരെയധികം കറുത്ത രീതിയിൽ കാണപ്പെടുന്നത് നമുക്ക് കാണുന്നതുപോലെ. അതിനുശേഷം സൂര്യ രശ്മികൾ നേരിട്ട് ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്തുകയും ചെയ്യും.
പിന്നീട് ഭൂമിയിൽ അവശേഷിക്കുന്ന വർഗ്ഗങ്ങൾ എന്നുപറയുന്നത് സസ്യങ്ങൾ മാത്രമായിരിക്കും. കാരണം സസ്യങ്ങൾക്ക് കാർബൺഡയോക്സൈഡ് ആണല്ലോ ആവശ്യം. എങ്കിലും ഓക്സിജൻ ഇല്ലാതെയായാൽ ഭൂമിയിൽ സസ്യങ്ങൾക്കും ഒരുപാട് കാലം പിടിച്ചു നിൽക്കാൻ സാധിക്കില്ല. ചുരുക്കിപ്പറഞ്ഞാൽ ഓക്സിജൻ ഇല്ലാതായാൽ ഈ ഭൂമിക്ക് നിലനിൽപ്പില്ല.