നാസയുടെ പല പ്രവർത്തനങ്ങളെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. നാസയെ അറിയാത്തവരായി വളരെ ചുരുക്കം ആളുകളേ ഉണ്ടായിരിക്കുകയുള്ളൂ. അത്തരത്തിൽ നാസയുടെ ചില രഹസ്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു വിവരമാണിത്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. അൻറാർട്ടിക്ക എന്ന് പറയുന്ന ഒരു സ്ഥലത്തെപ്പറ്റി നമുക്ക് എല്ലാവർക്കും അറിയാം.. അൻറാർട്ടിക്കയിൽ 6മാസം രാത്രിയും, 6മാസം പകലും ആണ് എന്ന് നമ്മൾ പഠിച്ചിട്ടുണ്ട്.
അൻറാർട്ടിക്കയും അതുപോലെ തന്നെ നാസയും പറ്റിയുള്ള ചില കാര്യങ്ങൾ ആണ് പറയാൻ പോകുന്നത്. ഇവിടെ ഭൂഖണ്ഡം എന്നു പറയുന്നത് ദ്രുതഗതിയിൽ ഒഴുകിക്കൊണ്ടിരിക്കുന്നത് ആണ് . മഞ്ഞുപാളികളുടെ ഒരു വലിയ ഭാഗം സമുദ്രത്തിൽ തടഞ്ഞുനിർത്തുന്ന ഹിമാനികളുമൊക്കെയായി നമുക്ക് കാണാൻ സാധിക്കും. പടിഞ്ഞാറൻ അൻറാർട്ടിക്കയുടെ ഒരു ഹിമാനി ഭാഗം എന്നു പറയുന്നത് പൂർണമായും തകർന്നു കൊണ്ടിരിക്കുകയാണ്. അതിവേഗത്തിൽ തന്നെ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ശാസ്ത്രജ്ഞർ പഠിക്കാൻ തുടങ്ങി. ഹിമാനിയുടെ ആ പഠനമായിരുന്നു നാസയുടെ ഒരു പ്രവർത്തനം എന്ന് പറയുന്നത്. ഹിമാനികളും മഞ്ഞുപാളികളും ശ്രെദ്ധിക്കുന്നതിന് റഡാർ സജ്ജീകരിച്ച വിമാനങ്ങൾ ധ്രുവങ്ങൾക്ക് മുകളിലൂടെ പറക്കുന്നു.
റാഡർ ചിത്രങ്ങൾ മഞ്ഞുപാളികൾക്കിടയിലൂടെ അഥവാ മഞ്ഞുപാളികളുടെ ഒരു വ്യക്തമായ മാതൃക ലഭിക്കാൻ പോലും കഴിവുള്ളവയാണ് ഈ വിവരങ്ങൾ ശാസ്ത്രജ്ഞന്മാർക്ക് നൽകിയത്. വലിയ ഉപകാരമായിരുന്നു..കാരണം ഒരു ഹിമപാതം എത്ര വേഗത്തിൽ ഉരുകുന്നു എന്നത് ആ പാറക്കെട്ടിന് സമീപം എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിൻറെ അടിസ്ഥാനത്തിലായിരിക്കും. ആ ഹിമാനിക്കും അതിൻറെ പാറക്കെട്ടിനും ഇടയിൽ ഒരു ഭീമാകാരമായ ഗുഹയും കണ്ടെത്തിയിട്ടുണ്ടായിരുന്നു. ചുറ്റുമുള്ള ദൈവത്തെക്കാൾ വളരെ ചൂടുള്ള വായുവിൽ മുഴുവൻ നിറഞ്ഞത് ആയിരിക്കാം. അല്ലാത്തപക്ഷം സംഭവിക്കുന്നതിനേക്കാൾ വേഗതയിൽ ഹിമാനിയുടെ ഉരുകൽ ആരംഭിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്..
മഞ്ഞുപാളികളുടെ ഏതാണ്ട് വലിയ വലുപ്പത്തിലുള്ള ഈ വിടവിന് ചുറ്റുമുള്ള ഹിമപാളികൾക്കൊപ്പം മുഴുവൻ ഹിമാനിയിൽ വളരെ വേഗത്തിൽ തന്നെ അപ്രത്യക്ഷമാകുന്നു. അതും കാണാൻ സാധിക്കുന്നുണ്ട്. അങ്ങനെ ഉരുകുക ആണെങ്കിൽ എന്തായിരിക്കും സംഭവിക്കുക….? ഏകദേശം രണ്ടടി സമുദ്രനിരപ്പ് ഉയരുന്നു, എന്നാൽ യഥാർത്ഥ അപകടം എന്നുപറയുന്നത് പിന്നീടാണ് സംഭവിക്കാൻ പോകുന്നത്. പടിഞ്ഞാറൻ തീരത്തുള്ള വലിയൊരു ഭാഗവും സമീപത്തുള്ള ഒരുപിടി ഹിമാനികളും പ്രത്യക്ഷമാകും. അതായത് ഈ സ്രോതസ്സുകളിൽ നിന്നു തന്നെ രണ്ടടിക്കു മുകളിൽ എട്ടടി സമുദ്ര നിരപ്പ് ഉയരുന്ന ഒരു സാഹചര്യം നമുക്ക് കാണാൻ സാധിക്കും. ഈ വിവരത്തെ പറ്റി കൂടുതൽ കാര്യങ്ങൾ അറിയാം. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.
ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.അതോടൊപ്പം എല്ലാവരും അറിയേണ്ടതും. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളെ പറ്റി നമ്മൾ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമായ ഒരു കാര്യമാണ്.