വളരെയധികം അത്ഭുതങ്ങൾ നിറയ്ക്കുന്ന ഒരു ജീവിയാണ് ആന എന്നുപറയുന്നത്. ആനകളോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് മലയാളികൾക്ക് എന്ന് പറയാതെ വയ്യ. മലയാളികളുടെ ആന പ്രേമം എല്ലാവർക്കും അറിയാവുന്നതുമാണ്. തിടമ്പ് എടുത്ത് കൊമ്പനാന ഇല്ലെങ്കിൽ ഓരോ ഉത്സവങ്ങളും മനോഹരം ആവില്ല എന്നാണ് മലയാളികളുടെ ഒരു വിശ്വാസം. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ പറ്റിയുള്ള ചില വിവരങ്ങളാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമാണ് ഈ അറിവ്. അതോടൊപ്പം തന്നെ എല്ലാവർക്കും ആകാംക്ഷ ഉണർത്തുന്ന ഒരു അറിവും, അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ആനകളുടെ പല സ്വഭാവസവിശേഷതകളും നമ്മളിൽ പലർക്കും അറിയാവുന്നത് ആണ്. എപ്പോഴും കൂട്ടമായി മാത്രമേ ഇത് നടക്കാറുള്ളൂ. ഒറ്റയ്ക്ക് നടക്കുമ്പോളും അപകടങ്ങൾ ഒന്നും ഇവയ്ക്ക് സംഭവിക്കാറില്ല. കാരണം ആനയുടെ അരികിലേക്ക് വന്നു ഒരു സംഘട്ടനത്തിന് നിൽക്കുവാൻ മറ്റൊരു ജീവികൾക്കും ധൈര്യം ഉണ്ടാവില്ല എന്ന് പറയുന്നത് തന്നെയാണ് സത്യം. ആനകൾ കൂട്ടമായി നടക്കുകയാണ് എങ്കിലും കുട്ടി ആനകൾക്കു പോലും ഒരു പ്രത്യേകമായ കഴിവുണ്ട് എന്ന് പറയാതിരിക്കാൻ വയ്യ. ആ പ്രത്യേകമായ കഴിവാണ് എത്ര കൂട്ടം തെറ്റിയാലും അവയെപ്പോഴും തിരികെ പോകുവാൻ ഉള്ള സ്ഥലങ്ങൾ ഓർത്തുവയ്ക്കും എന്ന് ഉള്ളത്.
ഒരു ഗൂഗിൾ മാപ്പ് പോലെ തന്നെയാണ് ഇവയുടെ ഓർമയും.പലപ്പോഴും നാം കേൾക്കാറുള്ള ഒരു കാര്യമാണ് ആനയ്ക്ക് മദം ഇളകുന്നത്. മദപ്പാടുള്ള ആനയെ പലപ്പോഴും ഉത്സവപ്പറമ്പുകളിലും മറ്റും കൊണ്ടു വരുമ്പോഴാണ് ആനയ്ക്ക് മദം ഇളകുന്നത്. ഇത് ഒരു നിമിഷം കൊണ്ട് വളരെ പെട്ടെന്ന് സംഭവിക്കുന്ന ഒരു കാര്യമൊന്നുമല്ല. മദം ഇളകുന്ന ആനകൾക്ക് ഒരു പ്രത്യേക തരത്തിലുള്ള ശക്തിയാണ് കൈ വരുന്നത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അത് വരെ ഇല്ലാത്ത ഒരു പ്രത്യേകതരം ശക്തി ജീവികൾക്ക് ആ നിമിഷം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് കൺമുൻപിൽ കാണുന്ന എല്ലാ സാധനങ്ങളും അവർ നശിപ്പിക്കുന്നത്. ഒറ്റയ്ക്ക് മദമിളകി ഒരു ആന വരുകയാണെങ്കിൽ മറ്റു ജീവികൾക്ക് പോലും അവയുടെ അരികിൽ നിൽക്കാൻ സാധിക്കില്ല.
ഒരു ആനയും സിംഹവും തമ്മിൽ ഒരു വലിയ പ്രശ്നം ഉണ്ടാവുകയാണ് എന്നുണ്ടെങ്കിൽ അതിൽ വിജയിക്കുന്നത് ആന തന്നെയായിരിക്കും. ഒരിക്കലും സിംഹങ്ങൾക്ക് നേർക്കുനേർ നിന്ന് ആനയോട് എതിരിടാൻ സാധിക്കില്ല. പലപ്പോഴും സിംഹങ്ങൾ പിന്നിൽ നിന്നാണ് ആനകളോട് എതിരിടാൻ എത്താറുള്ളത്. അല്ലാതെ അവർക്ക് സാധ്യമാവില്ല എന്ന് നന്നായി അവർക്ക് ബോധ്യം ഉണ്ട്. അതുപോലെ ഒറ്റയ്ക്കുള്ള ആനകളെയും പിടിയാനകളെയും കുട്ടി ആനകളെയാണ് ഇവ പലപ്പോഴും ഉപദ്രവിക്കുവാൻ വരാറുള്ളത്. ആനകൾ കൂട്ടത്തോടെ നിൽക്കുമ്പോഴാണ് സിംഹങ്ങളുടെ ഒരു കൂട്ടം വരുന്നതെങ്കിൽ ആനകൾ എല്ലാം കൂടി ഒരുമിച്ച് സിംഹങ്ങളെ നേരിടുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
നേരിട്ട് ഇവയോട് പിടിച്ചു നിൽക്കുവാൻ ആനകൾക്ക് സാധിക്കും. സിംഹങ്ങൾക്ക് സാധിക്കാറില്ല. അതുകൊണ്ട് സ്വാഭാവികമായും അവർ അങ്ങനെ ഒരു കാര്യത്തിനുവേണ്ടി എത്താറില്ല എന്ന് പറയുന്നതാണ് സത്യം. ഇനിയുമുണ്ട് ആനകളെ പറ്റിയുള്ള വിവരങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.