ശക്തമായ മരുഭൂമിയാണ് സഹാറ എങ്കിലും പലർക്കും അതിൻറെ പിന്നിലുള്ള വർഷങ്ങളുടെ ചരിത്രം അറിയില്ല. കുട്ടിക്കാലം മുതൽ നമ്മൾ എല്ലാം കേട്ട് വന്ന ഒരു കാര്യമാണ് സഹാറാ മരുഭൂമി എന്നുള്ളത്. സഹാറാ മരുഭൂമിയെ പറ്റി നമുക്ക് എന്തൊക്കെയാണ് അറിയാവുന്നത്. ആ ചരിത്രത്തെ പറ്റി എന്ത് കാര്യങ്ങൾ ഒക്കെ നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അതോടൊപ്പം എല്ലാവരും അറിയേണ്ടതായ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
നമ്മുടെ ചരിത്രം നമ്മൾ അറിയേണ്ടത് അത്യാവശ്യമായ കാര്യമാണ്.അത്തരത്തിലുള്ള ചില വിവരങ്ങൾ ആണ് പറയാൻ പോകുന്നത്. അന്റാർട്ടിക്ക കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ മരുഭൂമിയും ഏറ്റവും വലിയ ഉഷ്ണ മരുഭൂമിയുമാണ് സഹാറ എന്നത്. ഏറ്റവും വലിയ മരുഭൂമി ആണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഉത്തര ഭാഗത്ത് യൂറോപ്പിനോളം വലിപ്പത്തിൽ 9,000,000 ചതുരശ്ര കി.മീറ്ററുകളിലായി ഒക്കെ ഇത് വ്യാപിച്ച് കിടക്കുന്നുണ്ട്. കിഴക്ക് ചെങ്കടൽ, മെഡിറ്ററേനിയൻ തീരങ്ങൾ മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക്ക് സമുദ്രം വരെ ഇത് സ്ഥിതി ചെയ്യുന്നുണ്ട് എന്നാണ് അറിയുന്നത്. തെക്ക് വശത്ത് സാഹേൽ എന്ന ഒരു അർദ്ധഉഷ്ണമേഖലാ പുൽമേടുകൾ ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് സഹാറ മരുഭൂമിയെ പങ്കുവയ്ക്കുന്നുണ്ട്.
സഹാറയുടെ ചരിത്രം ഏതാണ്ട് 3 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഉദ്ഭവിച്ചത് ആണ് എന്ന് അറിയുന്നു. സഹാറയിൽ കാണപ്പെടുന്ന ചില മണൽക്കുന്നുകൾക്ക് 180 മീറ്റർ വരെ ഉയരമാണ് ഉണ്ടാകാറുള്ളത്. അറബയിൽ മരുഭൂമി എന്നർത്ഥം വരുന്ന “സഹാറാ” എന്നതിൽ നിന്നാണ് പേരിന്റെ ഉൽഭവം. മരുഭൂമിയുടെ ഫലഭൂയിഷ്ഠമായ മേഖലയിലെ ഒഴികെയുള്ള മെഡിറ്ററേനിയൻ കടലിൽ തീരം, അറ്റ്ലസ് പർവതനിരകളിൽ ഓഫ് മഗ്രിബ് , ഒപ്പം നൈൽ വാലി ൽ ഈജിപ്ത് ആൻഡ് സുഡാൻ എന്നിവ ഉൾപ്പെടുന്നുണ്ട്. മരുഭൂമിയുടെ കിഴക്ക് ചെങ്കടലും വടക്ക് മെഡിറ്ററേനിയൻ മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം വരെയും വ്യാപിച്ചുകിടക്കുന്നുണ്ട്. അവിടെ ഭൂപ്രകൃതി ക്രമേണ മരുഭൂമിയിൽ നിന്ന് തീരസമതലങ്ങളിലേക്ക് ഒക്കെ മാറുന്നുണ്ട്.
ലക്ഷക്കണക്കിന് വർഷങ്ങളായി, സഹാറ 20,000 വർഷത്തെ ചക്രത്തിൽ മരുഭൂമിക്കും സവന്ന പുൽമേടുകൾക്കുമിടയിൽ മാറിമാറി സഞ്ചരിക്കുന്നുണ്ട് എന്ന് അറിയുന്നു. സൂര്യനു ചുറ്റും കറങ്ങുമ്പോൾ ഭൂമിയുടെ അച്ചുതണ്ടിന്റെ മുൻകരുതൽ കാരണം , ഇത് വടക്കേ ആഫ്രിക്കൻ മൺസൂണിന്റെ സ്ഥാനം മാറ്റുന്നുണ്ട്. ഇനിയും ഉണ്ട് സഹാറ മരുഭൂമിയെ കുറിച്ച് അറിയാൻ ഒരുപാട് കാര്യങ്ങൾ. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വിഡിയോ ആണ് ഈ പോസ്റ്റിനോട് ഒപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും ആകാംഷ നിറയ്ക്കുന്നതും അറിവ് നൽകുന്നതും ആയ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രെദ്ധിക്കുക. അതിന് വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുക.
ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ട്ടപെടുന്ന നിരവധി ആളുകൾ നമ്മുക്ക് ഇടയിൽ തന്നെ ഉണ്ടാകും അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. ശക്തമായ മരുഭൂമിയാണ് സഹാറ എങ്കിലും പലർക്കും അതിൻറെ പിന്നിലുള്ള വർഷങ്ങളുടെ ചരിത്രം അറിയില്ല. കുട്ടിക്കാലം മുതൽ നമ്മൾ എല്ലാം കേട്ട് വന്ന ഒരു കാര്യമാണ് സഹാറാ മരുഭൂമി എന്നുള്ളത്. സഹാറാ മരുഭൂമിയെ പറ്റി നമുക്ക് എന്തൊക്കെയാണ് അറിയാവുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയുന്നത്.