ക്യാമറയുടെ അടുത്തായി ഒളിപ്പിച്ചിരിക്കുന്ന ഈ ഡോട്ട് എന്തിനുള്ളതാണ് ?

നമുക്കറിയാത്ത പല സത്യങ്ങളും ഈ ലോകത്തിലുണ്ട്.അത്തരം സത്യങ്ങളെന്തൊക്കെ ആണെന്നാണ് പറയാൻ പോകുന്നത്. പഠിക്കുന്ന കാലത്ത് ഏറ്റവും ഇഷ്ടമില്ലാത്ത വിഷയം ഏതാണെന്ന് ചോദിച്ചാൽ പകുതിയിലധികം ആളുകളും പറയുന്നോരു ഉത്തരം കണക്ക് തന്നെയായിരിക്കും. കണക്കിന് കണക്കാണെന്ന് പറയുന്നവരാണ് കൂടുതൽ ആളുകളും. പഠിക്കാനിരിക്കുന്ന സമയത്ത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ആളുകൾക്ക് ഉണ്ടായിട്ടുണ്ടെന്നാണ് തെളിവുകൾ പറയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിഷയം പഠിക്കുന്ന സമയത്ത് മാത്രം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതിന് പിന്നിലൊരു സൈക്കോളജി ഉണ്ടെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അത് മറ്റൊന്നുമല്ല കണക്ക് പഠിക്കാനിരിക്കുന്നത് തന്നെ തീരെ ഇഷ്ടമില്ലാതെയാണ്. അപ്പോൾ ശരീരം ഇതിനോട് പ്രതികരിച്ചു തുടങ്ങുന്നു. അതുകൊണ്ടാണ് ആ സമയത്ത് ക്ഷീണവും മറ്റും തോന്നുന്നത്. അലസതയോടെ ഇരിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ ശരീരം ക്ഷീണാവസ്ഥയിലേക്ക് മാറുന്നതാണ്. ക്ഷീണം നമുക്ക് തോന്നുകയാണ് ചെയ്യുന്നത്. ഇഷ്ടമില്ലാത്ത ഏതുകാര്യം ചെയ്യുമ്പോഴും നമുക്ക് ക്ഷീണം അനുഭവപ്പെടാറുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. അല്ലാതെ കണക്കെന്ന വിഷയം പഠിക്കുമ്പോൾ പ്രത്യേകിച്ച് ആർക്കും ഉണ്ടാകുന്നോരു ബുദ്ധിമുട്ട് അല്ലയിത്.

iPhone
iPhone

മനുഷ്യന് നടക്കാൻ സാധിക്കാത്തൊരു അവസ്ഥ വരികയാണെന്നുണ്ടെങ്കിൽ അതിൽ പല തരത്തിലുള്ള പ്രത്യേകതകളുണ്ട്. വീൽചെയർ പോലെയുള്ള കാര്യങ്ങളോക്കെ ഇന്ന് നിലവിലുണ്ട്. എന്നാൽ മത്സ്യങ്ങൾക്കാണ് ഇങ്ങനെയൊരു അവസ്ഥ വരുന്നതെങ്കിലോ.? തീർച്ചയായും അത് കഷ്ടമായൊരു അവസ്ഥയായിരിക്കും. പിന്നീട് മത്സ്യങ്ങൾ ചത്തു പോവുകയാണ് ചെയ്യുക. നീന്താൻ സാധിക്കാത്ത അവസ്ഥയിലേക്ക് മത്സ്യം എത്തുകയും പിന്നീട് മരണത്തിനു കീഴടങ്ങുകയുമാണ്. എന്നാൽ പ്രിയപ്പെട്ട മത്സ്യത്തിന് ഇങ്ങനെയൊരു അവസ്ഥ നൽകാതെ ആ മത്സ്യത്തിനു വേണ്ടിയൊരു പ്രത്യേക വീൽചെയർ നിർമിച്ചോരു വ്യക്തിയുമുണ്ട്. കുറെ കാലമായി ആ വീൽചെയർ കൊണ്ട് തന്നെ ആ മത്സ്യം ജീവിച്ചിരുന്നുവെന്ന് അറിയാൻ സാധിക്കുന്നത്.

കുട്ടികൾ എല്ലാം തന്നെ ജനിക്കുന്ന സമയത്ത് ഒരുപാട് കരയുന്നത് കാണാറുണ്ട്. എന്തിനാണ് കുട്ടികൾ ഇങ്ങനെ കരയുന്നത്.? എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ഇതിന്റെ കാരണം. അത്രയുംകാലം അമ്മയുടെ ഗർഭപാത്രത്തിൽ കിടന്നതിനുശേഷം പുറംലോകത്തേക്ക് വരുമ്പോൾ അവരുടെ രക്തചംക്രമണവും മറ്റും മാറുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് കൂടുതൽ കുട്ടികളും ജനിക്കുന്ന സമയത്ത് കരയുന്നത്.

ഇന്നത്തെ കാലത്ത് കൂടുതൽ ആളുകളുമായി ഐ ഫോൺ ഉപയോഗിക്കുന്നവരായിരിക്കും. ഐഫോൺ ഉപയോഗിക്കുന്നവർ അതിൽ ഒരു ഹോൾ ശ്രദ്ധിച്ചിട്ടുണ്ടാവും. എന്തിനാണ് ഹോൾ എന്ന് ചോദിച്ചാൽ മറ്റ് സാധനങ്ങളിൽ നിന്ന് ഐ ഫോണിനെ സംരക്ഷിച്ചു നിർത്തുവാൻ വേണ്ടിയാണ് ആ ഹോൾ.