മോഡിഫിക്കേഷന്‍ തലക്ക് പിടിച്ചപ്പോള്‍. ഇവരെ പോലിസ് പോക്കിയോ ?

ചിലർക്ക് വാഹനങ്ങളോട് വളരെയധികം താൽപര്യമാണ്. വാഹനങ്ങളോട് മാത്രമാണ് ചിലർക്ക് പ്രണയം, എന്ന് തന്നെ പറയാം. ചില വാഹന പ്രേമികൾക്ക് വേണ്ടിയുള്ളതാണ് ഇന്നത്തെ പോസ്റ്റ്. ഏറെ കൗതുകകരവും രസകരവുമായ അറിവ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. വണ്ടി മോഡിഫൈ ചെയ്യുന്നത് കൊണ്ട് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന് നമുക്കറിയാവുന്നതാണ്. എന്നാൽ വിചിത്രമായ ചില വണ്ടികളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ആദ്യമായി പറയുന്നത് ഏറ്റവും കൂടുതൽ സമയം കൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്തുന്ന ഒരു വാഹനത്തിനെ പറ്റിയാണ്.

When modifying the vehicle.
When modifying the vehicle.

ഇത് ഒറ്റനോട്ടത്തിൽ കാണുകയാണെങ്കിൽ ഒരു കാർ ആണെന്ന് പറയുകയില്ല. ആ രീതിയിലാണ് ഇതിൻറെ രൂപകല്പന. 16 സെൻറീമീറ്ററോളം നീളമുണ്ട് എന്ന് ആണ് അറിയുവാൻ സാധിക്കുന്നത്. അതുപോലെതന്നെ 30 സെക്കൻഡ് കൊണ്ട് തന്നെ ഇത് യാത്ര ചെയ്യാൻ സാധിക്കും. 18 ലിറ്റർ ആണ് ഇതിൻറെ ഇന്ധനമായി ആവശ്യമുള്ളത് എന്നാണ് അറിയുന്നത്. ഈ വാഹനം ഉപയോഗിക്കുകയാണെങ്കിൽ പോക്കറ്റ് കാലിയാകുന്നത് അറിയില്ല എന്ന് സാരം. വളരെയധികം വേഗതയിലാണ് ഈ വാഹനം പോകുന്നത് എന്നത് കൊണ്ട് തന്നെ ഇതിൽ ഇരിക്കുമ്പോൾ പുറത്തെ കാഴ്ചകൾ ഒന്നും വ്യക്തമാക്കില്ല. ഒരു പൊട്ടു പോലെ മാത്രമേ പലപ്പോഴും ഇതിലൂടെ യാത്ര ചെയ്യുമ്പോൾ പുറത്തെ കാഴ്ചകൾ തോന്നുകയുള്ളൂ.

ആ കാഴ്ചകളൊന്നും ആസ്വദിക്കുവാനുള്ള സമയം നൽകാതെയാണ് ഇതിൽ യാത്ര ചെയ്യുന്നത് എന്നതാണ് ഇതിൻറെ പ്രത്യേകത. ഈ വാഹനം നിർമ്മിച്ച ആൾ ഇത് നിർമ്മിക്കാൻ വേണ്ടി തയ്യാറെടുത്ത് സമയം എന്ന് പറഞ്ഞാൽ 12 വർഷമാണ്. 12 വർഷങ്ങളുടെ കഠിനപ്രയത്നം കൊണ്ടാണ് ഇതുപോലെ ഒരു വാഹനം അദ്ദേഹം നിർമ്മിച്ചെടുത്തത്. വളരെ പെട്ടെന്ന് ഈ വാഹനം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 12 വർഷത്തെ അദ്ദേഹത്തിൻറെ കഠിനാധ്വാനം വെറുതെ പോയില്ല എന്ന് അർത്ഥം. ഇനി പറയാൻ പോകുന്നത് വളരെ വ്യത്യസ്തമായ മറ്റൊരു വാഹനത്തിനെ പറ്റിയാണ്. ഒറ്റനോട്ടത്തിൽ ഒരു റോബോട്ടിന് ഓർമ്മിപ്പിക്കുന്ന രീതിയിൽ ആണ് ഈ വാഹനം ഉള്ളത്.

റോബോട്ടിന്റെ രീതിയിലുള്ള സംവിധാനങ്ങളാണ് ഇതിൽ ചെയ്തിരിക്കുന്നതും. ഈ വാഹനത്തിൽ റിമോട്ട് കൺട്രോളർ ഉപയോഗിച്ച് ഒരു റോബോട്ട് വരുന്നത് പോലെയുള്ള രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ആളുകൾക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു വാഹനം കൂടിയായിരുന്നു ഇത്. ഇത് റെക്കോർഡുകളിൽ വരെ ഇടം നേടിയിട്ടുണ്ട് എന്നാണ് അറിയുവാൻ സാധിക്കുന്നത്.. ഇനിയും ഉണ്ട് ഇത്തരത്തിൽ ലോകത്തെ തന്നെ അമ്പരപ്പിച്ച ചില വാഹനങ്ങൾ. അവയെല്ലാം കൂട്ടിച്ചേർത്ത ഒരു വീഡിയോ ആണ് ഇത്. വ്യത്യസ്തങ്ങളായ ചില കാര്യങ്ങളെപ്പറ്റിയും വാഹനങ്ങളെ പറ്റിയുള്ള അറിവുകൾ ആണ് ഇന്നത്തെ പോസ്റ്റിൽ പറയുന്നത്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. പ്രത്യേകിച്ച് വാഹന പ്രേമികൾക്ക് വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു പോസ്റ്റാണിത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുക. പല ആളുകളുടെയും കഴിവുകൾ ഈയൊരു വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.