കടലില്‍ നിന്ന് ഏറ്റവും വലിയ സ്രാവിനെ പിടിച്ചപ്പോള്‍.

സ്രാവുകൾ വളരെയധികം അപകടകാരികളാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏറ്റവും അപകടകാരികളായ ജീവികൾ സ്രാവുകൾ തന്നെയാണ്. പലപ്പോഴും അവ മനുഷ്യർക്ക് നൽകുന്നത് വലിയ അപകടങ്ങളും ആയിരിക്കാം. അത്തരത്തിൽ സ്രാവുകളെ പറ്റിയുള്ള ചില വിവരങ്ങളാണ് പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആണ് ഈ വിവരം. കൂടുതൽ ആളുകളിലേക്ക് ഇത് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. സത്യത്തിൽ മനുഷ്യനെ എപ്പോഴാണ് സ്രാവുകൾ ഉപദ്രവിക്കുന്നത്…? എന്തിനാണ് സ്രാവുകൾ മനുഷ്യനെ ഉപദ്രവിക്കുന്നത്.

Biggest Shark
Biggest Shark

മനുഷ്യൻ കടലിൽ തുഴയുമ്പോൾ പലപ്പോഴും സ്രാവുകളുടെ ആക്രമണം ഉണ്ടാകുന്നത് പതിവാണ്. എന്താണ് അതിനുള്ള കാരണം..? അതാണ് പറയുവാൻ പോകുന്നത്.സ്രാവിന്റെ കടിയേറ്റ് പത്ത് വർഷത്തിലേറെ ആയിട്ടും സ്രാവിൻറെ വായുടെ രൂപരേഖ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. ആഴത്തിലുള്ള പാടുകൾ കണ്ടെത്തുവാൻ ഒന്നും ആർക്കും സാധിക്കുന്നില്ല എന്നതാണ്. എന്നാൽ ഒരാളുടെ കാലിൽ കടിക്കുകയാണെങ്കിൽ കടിച്ച പത്ത് വർഷങ്ങൾ കഴിഞ്ഞാലും അത് കടിച്ച മറ്റേ കാലിനേക്കാൾ ദുർബലമായിരിക്കും. ഇടയ്ക്കിടയ്ക്ക് വല്ലാത്ത ഒരു ഒത്തലും ആ കാലിന് ഉണ്ടായിരിക്കും. വലിയ വെള്ള സ്രാവുകൾ സാധാരണയായി ഇരയെ വളരെ വേഗത്തിലാണ് താഴേക്ക് ആക്രമിക്കുന്നത്. പലപ്പോഴും പ്രകോപനമില്ലാതെയും ആളുകളെ സ്രാവുകൾ ആക്രമിക്കാറുണ്ട്.

അതുപോലെതന്നെ വലിയതോതിലുള്ള ആക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. സമീപകാലത്തുള്ള പല പഠനങ്ങളും തെളിയിക്കുന്നത് ലോകത്തിലെ ചിലഭാഗങ്ങളിൽ സ്രാവിൻറെ ആക്രമണം വർദ്ധിക്കുന്നതായി കാണുന്നു എന്നതാണ്. അമേരിക്കയിലും ഓസ്ട്രേലിയയിലും കഴിഞ്ഞ 20 വർഷത്തിനിടയിൽ ആക്രമണങ്ങൾ എല്ലാം സാധാരണയിലും ഇരട്ടിയായി.ഈ സ്ഥലങ്ങളിൽ എല്ലാം വലിയ മനുഷ്യ ജനസംഖ്യ ആണ് അർത്ഥമാക്കുന്നത്. ധാരാളമാളുകൾ വെള്ളത്തിൽ രസകരമായ കാര്യങ്ങൾ ചെയ്യുന്നു എന്നതാണ് ഇതിന്റെ കാരണം. തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് വലുതായി സ്രാവുകളുടെ ഉപദ്രവം നേരിട്ടിട്ടില്ല.

എന്നാൽ പലപ്പോഴും സമുദ്രങ്ങളിലും കടലുകളിലും ചെല്ലുന്നവരെ സ്രാവുകൾ വളരെ വലിയ തോതിൽ തന്നെ ആക്രമിക്കാറുണ്ട്. എന്നാൽ സ്രാവുകൾ മനുഷ്യരെ സജീവമായി വേട്ടയാടുന്നു എന്നതിന് യഥാർത്ഥ തെളിവുകൾ ഒന്നുമില്ലെന്നും അവരെ പഠിക്കുന്ന ശാസ്ത്രജ്ഞർ പറയുന്നുണ്ട് . സ്രാവുകൾ വലിയതോതിൽ തന്നെ ആക്രമണങ്ങൾ നടക്കുന്നവരാണ്. പലപ്പോഴും സ്രാവുകളുടെ ആക്രമണം കൊണ്ട് പലർക്കും ഉപദ്രവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്രാവുകളിൽ തന്നെ പല ഇനങ്ങളുണ്ട്. വലിയ വെള്ള സ്രാവുകൾ സമുദ്രത്തിലെ ഏറ്റവും അപകടകാരികൾ ആയാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ അവരുടെ ജീവിത ചക്രത്തെയും പെരുമാറ്റത്തെയും കുറിച്ച് ഒന്നും വ്യക്തമായ ഒരു അറിവ് ഇപ്പോഴും ആളുകൾ ഇല്ല.530 വ്യത്യസ്ത ഇനം സ്രാവുകൾ ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

വളരെയധികം വൈവിധ്യങ്ങൾ വേറെയുമുണ്ട്. ഇവയെ ഒരുമിച്ച് കൂട്ടുവാൻ സാധിക്കുകയില്ല. വെളുത്ത സ്രാവുകൾ പലപ്പോഴും വളരെ തെളിഞ്ഞ വെള്ളത്തിൽ ആണ് വേട്ടയാടുന്നത്. അവരുടെ കാഴ്ച കൂടുതൽ ഉപയോഗിക്കുന്നതും അങ്ങനെയാണ്. അവരുടെ കാഴ്ചശക്തി വളരെ മികച്ചതാണ് എന്നും അറിയുവാൻ സാധിക്കുന്നുണ്ട്. ഇനിയും അറിയാം സ്രാവുകളെ പറ്റിയുള്ള വിശദവിവരങ്ങൾ. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതെന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.