ലോകത്ത് ഒനിരവധി രഹസ്യങ്ങളുണ്ട്. പലതും കണ്ടെത്തിയിട്ടുമില്ല. മനുഷ്യ മനസ്സിന് പല കാര്യങ്ങളിലും എത്തിച്ചേരാൻ പോലും കഴിഞ്ഞിട്ടില്ല. നിഗൂഡത നിറഞ്ഞ ഒരു പലതും നമ്മുടെ ഈ ലോകത്ത് ഉണ്ട്. കഴിഞ്ഞ 500 വർഷമായി അടക്കം ചെയ്തിട്ടുള്ള ഒരു പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് പുറത്ത് വന്നത്.
500 വർഷത്തിനുശേഷം പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തപ്പോള്‍ പെൺകുട്ടിയുടെ മുടിയിൽ പേൻ ഉണ്ടായിരുന്നു. മാത്രമല്ല അവളുടെ ശരീരത്തിൽ രക്തവും ഉണ്ടായിരുന്നു. ഇത് ഒരു സാധാരണ കാര്യമല്ല. ഇതെല്ലാം കണ്ട് ശാസ്ത്രജ്ഞർ ഞെട്ടിപ്പോയി.
അർജന്റീനയിലെ അഗ്നിപർവ്വതത്തിൽ നിന്ന് 15 വയസുകാരിയുടെ മൃതദേഹം 1999 ൽ ശാസ്ത്രജ്ഞർ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ ശാസ്ത്രജ്ഞർ പറയുന്നത് അനുസരിച്ച് പെൺകുട്ടിയെ 500 വർഷമായി ആ അടക്കം ചെയ്തിട്ടെന്ന് അവകാശപ്പെട്ടു. ശാസ്ത്രജ്ഞർ ആ പെൺകുട്ടിയുടെ മൃതദേഹം അവിടെ നിന്ന് പുറത്തെടുത്തപ്പോൾ ആ ശരീരത്തിന്റെ അവസ്ഥ കുറച്ചു കാലം മുമ്പ് മരിച്ച പെൺകുട്ടിയെ പോലെയായിരുന്നു. കുറഞ്ഞ താപനില കാരണം പെൺകുട്ടിയുടെ ശരീരം, മുടി, ചർമ്മം എന്നിവയെല്ലാം സാധാരണ നിലയിലായിരുന്നു. പെൺകുട്ടിയുടെ ശരീരത്തില്‍ സ്വർണ്ണത്തിനും വെള്ളിക്കും പുറമെ വിലപ്പെട്ട നിരവധി വസ്ത്രങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇതൊക്കെയാണെങ്കിലും ഏറ്റവും ആശ്ചര്യകരമായ കാര്യം പെൺകുട്ടിയുടെ മൃതദേഹം പരിശോധിച്ചപ്പോൾ അവളിൽ നിന്ന് രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി.
ഇത്രയും പഴക്കം ചെന്ന ഒരു മൃതശരീരത്തില്‍ നിന്നും രക്തസ്രാവം അസാധ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മാത്രമല്ല പെൺകുട്ടിയുടെ മൃതദേഹത്തിന്റെ രക്തത്തിൽ ടിബി ബാക്ടീരിയയും കണ്ടെത്തി. ഇതിനുശേഷം 500 വർഷത്തിനുശേഷവും ടിബി ബാക്ടീരിയകൾ ശരീരത്തിൽ എങ്ങനെ നിലനിൽക്കും എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ അത്തരം ബാക്ടീരിയകൾ ഇതിനുമുമ്പ് ഒരു മമ്മിയിലും കണ്ടെത്തിയിരുന്നില്ല. വർഷങ്ങൾക്ക് ശേഷവും ആ പെൺകുട്ടിയുടെ ശരീരം വളരെ നല്ല അവസ്ഥയിലായിരുന്നു. അവളുടെ തലമുടിയിൽ പേൻ പോലും ഉണ്ടായിരുന്നു. ഈ പെൺകുട്ടിയുടെ മൃതശരീരത്തില്‍ പല രഹസ്യങ്ങളും ഉണ്ടെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.