ഇന്നത്തെ കാലത്ത് പ്രേതം, ആത്മാവ് എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കുന്നവർ വളരെ കുറവായിരിക്കും. അങ്ങനെയൊക്കെ ഉണ്ടെന്ന് നമ്മുടെ ശാസ്ത്രം തെളിയിച്ചിട്ടുമുണ്ട്. അതൊരിക്കലും ഉപദ്രവകാരികളായ ഒന്നുമല്ലന്ന് മാത്രമാണ് ശാസ്ത്രം പറഞ്ഞിട്ടുള്ളത്. മനുഷ്യന്റെ ആത്മാവ് നിലനിൽക്കുന്നുണ്ടെന്ന് എല്ലാവരും പറയാറുള്ളതാണ്. അത്തരത്തിൽ ഇപ്പോൾ സ്വന്തം മരണം തെളിയിച്ചോരു ആത്മാവിന്റെ കഥയാണ് കേൾക്കാൻ സാധിക്കുന്നത്.
വളരെ മിതമായി എല്ലാവരോടും സംസാരിക്കുന്ന ഒരു സ്ത്രീയുടെ മരണമായിരുന്നു എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞത്. ആർക്കും യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും നൽകാതെയായിരുന്നു അവർ ജീവിച്ചത്. സംഗീതമായിരുന്നു അവരുടെ പ്രിയപ്പെട്ട ഒരു വിഷയമെന്ന് പറയുന്നത്. ജോലിക്ക് ശേഷം വീട്ടിൽ വന്ന് അവർ സംഗീതം കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അവർ മരിച്ച ദിവസം അവർ ഇതോന്നും ചെയ്തില്ല. അത് ആളുകളെല്ലാം ശ്രദ്ധിച്ചോരു കാര്യമായിരുന്നു. പിന്നീട് അറിയുന്നത് ഇവർ മരിച്ചുവെന്നാണ് അറിയുന്നത്. എല്ലാവരെയും അമ്പരപ്പിച്ച ഒരു കാര്യമെന്നത് ഇവരുടെ ശരീരം പാടെ കത്തിപ്പോയി എന്നതായിരുന്നു. അതായത് ഇവർ മരിച്ചു എന്നതിനോടൊപ്പം തെളിവും നശിച്ചു എന്നർത്ഥം. ഇവരുടെ മരണത്തെക്കുറിച്ചുള്ള തെളിവില്ലാതെ പോലീസ് വലഞ്ഞു.
എവിടെ നിന്ന് തുടങ്ങണമെന്ന് പോലീസിന് അറിയാത്ത ഒരു സാഹചര്യമായിരുന്നു. പോലീസ് ഉദ്യോഗസ്ഥൻ പലതരത്തിലും പലകാര്യങ്ങളും ചെയ്യാൻ നോക്കി. പക്ഷേ അദ്ദേഹത്തിന് യാതൊരു തെളിവുമില്ല. തെളിവില്ലാതെ എവിടെ നിന്നു തുടങ്ങും. ആകപ്പാടെ അവരുടെ വീട്ടിൽ നിന്നും ലഭിച്ച 2സിനിമ ടിക്കറ്റുകൾ മാത്രമാണ് തെളിവായി പറയാറുള്ളത്. സിനിമ ടിക്കറ്റിൽ എ എസ് എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ആരാണ് ഈ എ എസ്.? ഈ വ്യക്തിയാണോ ഇവരെ കൊ,ല്ലാനുള്ള കാരണമെന്നും പോലീസ് സംശയിച്ചു. യാതൊരു തെളിവും ഇല്ലാതെ ഇരുന്നപ്പോഴാണ് ഈ പോലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ഒരു കോൾ വരുന്നത്.
ഒരു ഡോക്ടറുടെ ഫോൺകാൾ ആയിരുന്നു. ഈ ഡോക്ടർ ആ പോലീസ് ഉദ്യോഗസ്ഥനെ നേരിട്ട് കാണണമെന്നും ഈ സ്ത്രീയുടെ മരണത്തെപ്പറ്റി തനിക്ക് കൂടുതൽ കാര്യങ്ങൾ അദ്ദേഹത്തോട് പറയാനുണ്ടെന്നും പറഞ്ഞു. ഇത് കേട്ടപാടെ ഉദ്യോഗസ്ഥനയാളെ നേരിട്ട് കാണാൻ ചെന്നു. അവിടെവച്ച് ഇദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ ആ ഉദ്യോഗസ്ഥനെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്റെ ഭാര്യയുടെ ശരീരത്തിൽ ആ സ്ത്രീയുടെ ആത്മാവ് കയറുന്നുവെന്നും തന്നെ സഹായിക്കണമെന്നും ആത്മാവ് പറയുന്നത് ആരാണ് അവരെ കൊന്നതെന്നാണ് എന്നുമായിരുന്നു ഡോക്ടർ പറഞ്ഞത്.