സന്യാസിയുടെ ശവക്കല്ലറ പൊളിച്ചപ്പോള്‍

എന്തെങ്കിലുമൊക്കെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഒക്കെ വിശ്വസിച്ച് ആയിരിക്കും നമ്മുടെ ജീവിതം മുൻപോട്ടു പോകുന്നത്. നമ്മൾ ഒരു വിശ്വാസത്തിൽ അടിയുറച്ച് മുൻപോട്ടു വരുമ്പോൾ നമുക്ക് ഒരുപാട് വിശ്വാസങ്ങൾ ഉള്ളിൽ ഉണ്ടാവുകയും ചെയ്യും. അത്തരത്തിലുള്ള ചില വിശ്വാസങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ടതും. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഈശ്വരനെ നമ്മൾ പ്രാർത്ഥിക്കുമ്പോൾ ഈശ്വരതുല്യരായി ചില ആളുകളെയും നമ്മൾ കാണാറുണ്ട്.

Monk
Monk

ഉദാഹരണമായി സന്യാസിമാർ ഈശ്വരനോട് കൂടുതൽ അടുത്ത് നിൽക്കുന്നവരാണ് എന്നാണ് കൂടുതൽ വിശ്വസിച്ച് വരുന്നത്. കാരണം നമുക്ക് സാധിക്കാത്തത് പലതും അവർക്ക് ഈശ്വരനിൽ നിന്നും ലഭിക്കുന്നതാണ് അതുകൊണ്ടുതന്നെ അവർക്ക് ഒരു ബഹുമാനം എല്ലാവരും കൊടുക്കാറുണ്ട്. ഈശ്വരന്റെ അരികിൽ നിൽക്കുന്ന അത്തരം ആളുകൾക്ക് ചില കഴിവുകൾ ഉണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അത്തരം ആളുകളെ പറ്റി നമ്മൾ പലപ്പോഴും കേൾക്കുകയും ചെയ്യാറുണ്ട്. അവർക്ക് ഇത്തരം കഴിവുകളുണ്ട് എന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന രീതിയിലുള്ള ചില വാർത്തകളാണ് പലപ്പോഴും വരാറുള്ളത്. അതിലൊന്നാണ് ചൈനയിലെ ഒരു പ്രദേശത്തുള്ള ഒരു ലാമാ. ഈ ലാമയെ പറ്റി കേൾക്കുന്നത് ഇദ്ദേഹത്തിന് വളരെയധികം വിശിഷ്ട ഗുണങ്ങൾ ഉള്ള ഒരു സന്യാസി ആയിരുന്നു എന്നാണ്.

അദ്ദേഹം മരിക്കുന്നതിനു മുൻപ് പല പുണ്യപ്രവർത്തികളും ചെയ്തിട്ടുണ്ട് എന്നും അറിയുന്നു. എന്നാൽ മരിച്ചതിനുശേഷം ഇദ്ദേഹത്തിൻറെ ശവസംസ്കാരവും കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ആ കല്ലറ പൊളിച്ചു. അപ്പോഴും അദ്ദേഹത്തിൻറെ ശരീരത്തിന് കാര്യമായ യാതൊരു പരിക്കുകളും ഉണ്ടായില്ലെന്നും ആ ശരീരം അഴുകി പോയില്ല എന്ന് ഒക്കെ ആണ് അറിയാൻ സാധിക്കുന്നത്. സാധാരണ ഒരു മനുഷ്യൻ മരിക്കുകയാണെങ്കിൽ ഇത്ര സമയത്തിനുള്ളിൽ അദ്ദേഹത്തിൻറെ ശരീരം എല്ലുകൾ ആയി മാറുന്നതാണ്. എന്നാൽ ലാമയുടെ ശരീരത്തിന് യാതൊരു മാറ്റങ്ങളും സംഭവിച്ചില്ല. അല്പം ചുക്കി ചുളുങ്ങി എന്നതൊഴിച്ചാൽ ആ ശരീരത്തിൽ ഒരു കേടുപാടുകളും ഇല്ലായിരുന്നു. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്.

കാരണം എന്തെന്ന് ഇപ്പോഴും ആളുകൾ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. തണുപ്പുള്ള സ്ഥലത്ത് നമുക്ക് എത്ര സമയം നിൽക്കാൻ സാധിക്കും. കേവലം ഒരു മണിക്കൂർ, അതിൽ കൂടുതൽ ഒരുപാട് തണുപ്പുള്ള സമയത്ത് നിൽക്കാൻ സാധിക്കില്ല. ഒരുപാട് ആരോഗ്യപ്രശ്നങ്ങളാണ് നമ്മൾക്ക് ഉണ്ടാവുന്നത്. ഒരു മണിക്കൂർ പോലും നിൽക്കാൻ സാധിക്കില്ല. ഏറ്റവും കുറഞ്ഞത് അര മണിക്കൂർ പോലും നിൽക്കാൻ സാധിക്കില്ല എന്നതാണ് സത്യം. എങ്കിലും അത്യാവശ്യം നല്ല ആരോഗ്യമുള്ള ആളുകൾക്കൊക്കെ ചിലപ്പോൾ ഒരു മണിക്കൂർ ഒക്കെ പിടിച്ചു നിൽക്കാൻ സാധിക്കും. എന്നാൽ അങ്ങനെ ഒരു സ്ഥലത്തിരുന്ന് ധ്വാനിക്കുന്ന ഒരു സന്യാസിയെ കാണാൻ സാധിക്കും.

ഈ തണുപ്പ് പോലും അദ്ദേഹം അറിയുന്നില്ലെന്നത് ആണ് സത്യം. ഈശ്വരൻ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് കുറച്ചു ചൂട് നൽകുന്നുണ്ടെന്നും ഒക്കെയാണ് അവിടെയുള്ളവർ വിശ്വസിക്കുന്നത്. ഇദ്ദേഹം അത്രത്തോളം നന്മയുള്ള മനുഷ്യൻ ആണ് എന്നും പറയുന്നുണ്ട്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില സംഭവങ്ങളുടെ വിശദാംശങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.