നമ്മൾ കുട്ടിക്കാലങ്ങളിൽ കണ്ടിട്ടുള്ള ഒന്നാണ് ലോറികൾ എന്നു പറയുന്നത്. ലോറികളും ബസ്സുകളും ഒക്കെ കുട്ടിക്കാലത്ത് നമുക്ക് വലിയ കൗതുകം ആയിരിക്കും ഉണ്ടാക്കിയത്. ലോറികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ്. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. വലിയ ചരക്ക് കൊണ്ടു പോകുന്നതിന് പ്രത്യേകമായ ലോഡുകൾ കൊണ്ടുപോകുന്നതിനും ഉപയോഗപ്രദമായ ജോലികൾ ചെയ്യുന്നതിന് ഒക്കെയാണ് ലോറികൾ പൊതുവേ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവയുടെ വലിപ്പം ശക്തി എന്നിവയിൽ വലിയ വ്യത്യാസങ്ങളുണ്ട്.
വാഹനത്തിൻറെ ലോഡ് ഭാഗത്തിൽ നിന്ന് സ്വതന്ത്രമായ ഒരു ക്യാബിനോട് കൂടിയ ഭാഗങ്ങളും ഉണ്ട്. യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ പെട്രോൾ എൻജിനുകൾ ഉള്ളത് ചെറുതും ഇടത്തരവുമായ ട്രക്കുകൾ നിലവിലുണ്ട്. നമ്മുടെ നാട്ടിൽ നിലവിൽ ഉപയോഗിക്കുന്ന ഭൂരിഭാഗം ലോറികളിലും ഡീസൽ എൻജിനുകളാണ് ഉപയോഗിക്കുന്നത്. വൈദ്യുതി ശക്തിയിൽ പ്രവർത്തിക്കുന്ന ട്രക്കുകളുടെ വിപണി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ ഏഴ് ശതമാനത്തോളം അത് 2027 എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോറികളിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു ഭാഗമുണ്ട്.
ആ ഒരുഭാഗം എന്തിനാണ് അങ്ങനെ വെച്ചിരിക്കുന്നത് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? നമ്മൾ ചിന്തിക്കേണ്ട കാര്യം തന്നെയാണ് അത്. വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഭാഗം. എന്തിനാണ് ലോറികളിൽ അങ്ങനെ വച്ചിരിക്കുന്നത് എന്തിനാണെന്ന് വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരം ആണിത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമ്മുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. ലോറികൾ പൊതുവെ ഉപയോഗിക്കുന്നത് വലിയ വലിയ സാധനങ്ങൾ കൊണ്ടു പോകുവാൻ ആണ്.
പകൽസമയങ്ങളിൽ നമ്മൾ ഈ വാഹനങ്ങൾ കാണാറില്ല. വളരെ വിരളമായി മാത്രമാണ് കാണുന്നത്. രാത്രിയിൽ ആണ് കൂടുതൽ ആയി ഇത്തരം വാഹനങ്ങൾ പുറത്തിറങ്ങുന്നതും. അത്രത്തോളം വലിയ രീതിയിലാണ് ഇവ ഇറങ്ങുന്നത് എന്നതാണ് ശ്രദ്ധനേടുന്ന കാര്യം. കൂടുതൽ ആളുകളും ഇപ്പോഴാണ് ചരക്കുവാഹനങ്ങൾ ആയി ലോറികൾ ഉപയോഗിക്കാൻ തുടങ്ങിയത്. ആദ്യം വലിയ ട്രക്കുകൾ പോലെയുള്ള ഉപയോഗിച്ചു തുടങ്ങിയത് സൈന്യങ്ങളിൽ ആണ്. സൈന്യത്തിൻറെ വാഹനങ്ങൾ ആണ് പിന്നീട് ആളുകൾ പോലും ഇഷ്ടപ്പെടുന്ന ഒരു അവസ്ഥയിലേക്ക് എത്തിയത്. ഇപ്പോൾ ലോറികൾ നൽകുന്നത് വലിയ തോതിലുള്ള
സ്വീകാര്യതയാണ്.
അതായത് വലിയതോതിൽ തന്നെ ചരക്കുകൾക്കും വ്യപാരത്തിനും ഈ വാഹനങ്ങൾ സഹായകമാകുന്നുണ്ട്. വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഭാഗം. എന്തിനാണ് ലോറികളിൽ അങ്ങനെ വച്ചിരിക്കുന്നത് എന്തിനാണെന്ന് വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരം ആണിത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമ്മുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല.
നമ്മൾ കുട്ടിക്കാലങ്ങളിൽ കൗതുകത്തോടെ കണ്ടിട്ടുള്ള ഒന്നാണ് ഈ വാഹനങ്ങൾ. നമ്മുടെ നാട്ടിൽ നിലവിൽ ഉപയോഗിക്കുന്ന ഭൂരിഭാഗം ലോറികളിലും ഡീസൽ എൻജിനുകളാണ് ഉപയോഗിക്കുന്നത്. വിശദമായ വിവരങ്ങൾ ഉൾപെടുത്തിയ വിഡിയോ ആണ് പങ്കുവയ്ക്കുന്നത്.