മനുഷ്യനെ സംബന്ധിച്ചിടത്തോളം അവൻ ഒരിക്കലും ആഗ്രഹിക്കാത്ത ഒന്നാണ് പ്രായമാകുക അല്ലെങ്കിൽ മരണം ഉണ്ടാവുക എന്നൊക്കെ പറയുന്നത്. ആ ഒരു വസ്തുത അംഗീകരിക്കാൻ പോലും പലപ്പോഴും മനുഷ്യരുടെ മനസ്സുകൾക്ക് കഴിയാറില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. മരണം ഒരു നിത്യസത്യം ആണെങ്കിലും, ആരും അതിനുവേണ്ടി ആഗ്രഹിക്കാറില്ല. സത്യത്തിൽ ഈ ജീവിതം തന്നെ ഒരു കാത്തിരിപ്പാണ്.
മരണത്തിനു വേണ്ടിയുള്ള യുഗങ്ങൾ നീണ്ട ഒരു കാത്തിരിപ്പ്. ഇതിനിടയിലുള്ള ഓട്ടപ്പാച്ചിലിനെ ആണ് ജീവിതമെന്നു പറയുന്നത്. പല വേഷങ്ങൾ കെട്ടുന്നു പല രീതിയിൽ ജീവിക്കാൻ ശ്രമിക്കുന്നു, പക്ഷെ എല്ലാത്തിനെയും അവസാനം മരണം എന്ന നിത്യ സത്യം തന്നെയാണ്.. പക്ഷേ ഒരാളും ആഗ്രഹിക്കാത്ത, ഒരാളും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ഒരു സത്യമാണ് മരണം എന്ന് പറയുന്നത്.അപ്പോൾ ആളുകൾക്ക് പ്രായം ആവാതിരിക്കുക ആണെങ്കിലോ….? അങ്ങനെ ഒരു കാലം വരികയാണെങ്കിൽ എന്തായിരിക്കും തോന്നുക. മരണമില്ലാത്ത ഒരു കാലം. പണ്ട് പാഠ പുസ്തകങ്ങളിൽ നിന്നും മറ്റും നമ്മൾ പഠിച്ചിട്ടുള്ള ഒരു കാര്യമാണ് കാലനില്ലാത്ത കാലം എന്ന് പറയുന്നത്.
പക്ഷേ അത് വെറും വിദ്യാഭ്യാസം മാത്രമായി ചുരുങ്ങി പോയിട്ടുണ്ട്. കാലൻ ഇല്ലാത്ത ഒരു കാലം ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണെങ്കിൽ യാതൊരു മാർഗവും മുൻപിൽ ഇല്ല എന്ന് പറയുന്നതാണ് സത്യം. അങ്ങനെ ഒരു കാലം ഉണ്ടാവുകയാണെങ്കിൽ എങ്ങനെയായിരിക്കും മനുഷ്യർക്കു വരുന്ന മാറ്റങ്ങൾ. പ്രായം എന്നാൽ ഒരിക്കലും താഴോട്ട് പോകുന്ന ഒന്നല്ല. അതുകൊണ്ട് മനുഷ്യൻ പ്രായം കുറഞ്ഞ് കുട്ടികൾ ആയി മാറും എന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ല. പ്രായം വർദ്ധിച്ചുകൊണ്ടേയിരിക്കും ഒരുപാട് ദൂരം പിന്നിടും. കുറേ കാലം കഴിയുമ്പോൾ മനുഷ്യൻ മരണത്തെയും തോൽപ്പിക്കാം. അതിനുവേണ്ടി യന്ത്രങ്ങൾ ഒക്കെ ഇറക്കാം. അങ്ങനെ മരണത്തെ തോൽപ്പിക്കുന്ന മനുഷ്യനെയും ഒരു കാലം കഴിയുമ്പോൾ നമുക്ക് കാണാൻ സാധിക്കും.
പക്ഷേ മരണത്തെ തോൽപ്പിക്കാൻ സാധിക്കുന്ന മനുഷ്യൻ പ്രായത്തിനു മുന്നിൽ തോറ്റു പോകും. പ്രായത്തെ തോൽപ്പിക്കാൻ ഒരു പരിധിയിൽ കൂടുതൽ ആർക്കും സാധിക്കില്ല. കുറേ വർഷങ്ങൾ പിന്നിടുമ്പോൾ മനുഷ്യനെ സംബന്ധിച്ചിടത്തോളം അവൻറെ പ്രായത്തിന്റെ ശക്തിയും കുറഞ്ഞുവരും.ജരാനരകളാൽ സമ്പന്നമാക്കും. ആ സമയം എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ….? കണ്ണുകളുടെ കാഴ്ച ശക്തി ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവർത്തനം പൂർണമായും നിലയ്ക്കും. ആ ഒരു സാഹചര്യത്തിൽ മനുഷ്യൻ ഒന്നും ചെയ്യാൻ സാധിക്കില്ല.ഒരു ശരാശരി മനുഷ്യന് ജീവിക്കാൻ കഴിയുന്ന 120 വർഷം ആണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതിനുമപ്പുറം ജീവിച്ചിരിക്കുമ്പോൾതന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഒരുപാട് പരിമിതികൾ അവർക്കുണ്ടാകും.
കാണാനോ ശരീരത്തിന് ശേഷി പൂർണമായും നഷ്ടമാകാൻ ഒക്കെ ഒരു അവസ്ഥ കൊണ്ട് സാധിക്കുമെന്നാണ് അറിയുവാൻ സാധിക്കുന്നത്. ഒരുപക്ഷേ മരിച്ചു പോയാൽ മതിയായിരുന്നു എന്ന് മനുഷ്യൻ തന്നെ ആഗ്രഹിച്ചുപോകുന്ന നിമിഷങ്ങൾ. ഇങ്ങനെയൊരു കാര്യത്തെ പറ്റി വിശദമായി തന്നെ പറയുന്നുണ്ട്. ആ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഒരു വീഡിയോ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകവും അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആണ് ഈ അറിവ്. അതിനാൽ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായ് ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾക്ക് നമ്മുക്ക് ഇടയിൽ തന്നെ ഉണ്ട്. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല.