എപ്പോഴും നമ്മൾ ആ കണ്ടിട്ടുള്ള ഒരു വസ്തുതയാണ് പല വിമാനത്താവളങ്ങളും പലപ്പോഴും ജലാശയങ്ങൾക്ക് അരികിൽ ആയിരിക്കും. പ്രത്യേകിച്ച് കടലുകൾക്ക് പിന്നിൽ. അതിന് ഒരു കാരണം ഉണ്ടായിരിക്കില്ലേ….? എന്താണ് ആ കാരണം….? അതിനെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പതിവായി യാത്ര ചെയ്യുന്ന ഒരാളാണ് എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് കാര്യം മനസ്സിലായിട്ടുണ്ടാകും. കാരണം പതിവായി യാത്ര ചെയ്യുന്ന ആളുകൾ വിമാനത്തിൽ കയറുമ്പോൾ അറിയാം.
യാത്രയിൽ വഴിയിലുടനീളം ജലാശയങ്ങളുടെ സാന്നിധ്യം അനുഭവപ്പെടുകയും ചെയ്യാം. ഒട്ടുമിക്ക വിമാനത്താവളങ്ങളും ഒരു തടാകത്തിന്റെയോ സമുദ്രത്തിന്റെയൊ ഒക്കെ അരികിൽ ആയിരിക്കും. ഇത് എന്തുകൊണ്ടാണെന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട്. എന്നാൽ ഇത് അവയിൽനിന്നെല്ലാം വളരെ അകലെയാണ് സ്ഥിതി ചെയ്യുന്നത് എന്നതാണ് മറ്റൊരു വസ്തുത. എന്നാലും ഇതിൽ പലതും ഏതെങ്കിലും തരത്തിലുള്ള ജലത്തിന്റെ അരികിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു നിർദ്ദിഷ്ട സ്ഥലത്ത് ഒരു വിമാനത്താവളം സ്ഥിതി ചെയ്യുന്നതിന് നിരവധി കാരണങ്ങളാണുള്ളത്. ചെറിയ പർവ്വത ദ്വീപുകളിലെ സ്ഥലത്തിന് മറ്റുമായി ശബ്ദ മലിനീകരണം കുറയ്ക്കുന്നതിന്, അല്ലെങ്കിൽ കടൽകാറ്റ് ഒക്കെ മാറ്റുന്നതിന് ഒക്കെ ആയിരിക്കാം വിമാനത്താവളങ്ങൾ ഇങ്ങനെ വെള്ളത്തിൻറെ അരികിലായി സ്ഥിതി ചെയ്യുന്നത്.
എവിടെയെങ്കിലും സ്ഥലത്താണെങ്കിൽ തീരത്തിന് അടുത്തുള്ള ചതുപ്പ് നിലത്തിൽ മനുഷ്യനിർമ്മിതമായ ദ്വീപുകളിൽ ഒക്കെ ആയിരിക്കും. ഇത്തരം വിമാന സ്ഥാപനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് വലിയ നഗരങ്ങളും, ഒരു ജലത്തിൻറെ സമീപത്താണ് സ്ഥിതിചെയ്യുന്നത്. ഇതിലൊരു വലിയ നദിയോ തടാകമോ സമുദ്രമോ തന്നെ ഉൾപ്പെടും. ഒരു രാജ്യത്തെ പല സ്ഥലങ്ങളിലും ശ്രദ്ധിച്ചാൽ നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഒരു വിമാനത്താവളം നിർമിക്കുന്നതിനു മുൻപ് ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. ആ ഭൂമി അനുയോജ്യമാണോ എന്ന്, അതു പോലെ വിശാലമായ പ്രദേശം ഉണ്ടോ എന്ന്. ഒരു വിമാനത്താവളം നിർമിക്കാൻ പദ്ധതി ഇടുമ്പോൾ ഇത്തരം കാര്യങ്ങൾ എന്താണെങ്കിലും ആളുകൾ ശ്രദ്ധിക്കും. അതിൽ മുന്നിൽ നിൽക്കുന്നത് ഭൂപ്രദേശം ആയിരിക്കും. വിമാനങ്ങൾ എന്നുപറയുന്നത് എപ്പോൾ വേണമെങ്കിലും അപകടം ഉണ്ടാക്കാവുന്ന ഒന്നാണ്.
അതുകൊണ്ടുതന്നെ ഇതിനു ചുറ്റുമുള്ള സ്ഥലം എപ്പോഴും വളരെയധികം കൂടുതൽ സ്ഥലം ഉള്ളതായിരിക്കണം. അതായത് അവയ്ക്ക് ചുറ്റും യാതൊരു തടസങ്ങളും ഉണ്ടാവരുത്. ചുറ്റുമുള്ള പ്രദേശത്തിൽ വിമാനങ്ങൾ സുരക്ഷിതമായി വരികയും പുറപ്പെടുകയും ചെയ്യാൻ കഴിയണം. ഈ തടസ്സങ്ങൾ പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽ ഉണ്ടാവാറില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുത. വെള്ളത്തിനു മുകളിലൂടെ വിമാനങ്ങൾ പറന്നുയർന്ന് ലാൻഡിങ് ചെയ്യുന്നതിന് ഒന്നും യാതൊരു തടസ്സവും നമ്മൾ കാണാറില്ല. അതുകൊണ്ടാണ് പലപ്പോഴും കടലിനോട് ചേർന്ന ധാരാളം വിമാനത്താവളങ്ങൾ കണ്ടെത്തുവാൻ സാധിക്കുന്നത്. അതുപോലെ ശ്രദ്ധിക്കുകയാണെങ്കിൽ ഇനിയുമുണ്ട് പല കാര്യങ്ങളും.
ഈ ഒരു സമയത്ത് ലാൻഡിങ് താമസിക്കാതെ ചുറ്റിക്കറങ്ങുകയാണ് എന്നുണ്ടെങ്കിൽ അത് സുരക്ഷിതമായ ഉയരത്തിൽ എത്തുന്നതുവരെ ഒരു നിശ്ചിത ഉയരത്തിൽ കയറാൻ വിമാനത്തിന് സമുദ്രത്തിനു മുകളിൽ ആണെങ്കിൽ കഴിയും . അങ്ങനെ ആണ് എങ്കിൽ സുരക്ഷിതമായ ഉയരമുണ്ട്. അതായത് ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളോ മറ്റു ദ്വീപുകൾ ഒന്നും അവിടെ ഇല്ല. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ വിമാനങ്ങൾ ലാൻഡ് ചെയ്യുവാനും എളുപ്പമാണ്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. ഇനി അറിയാം ഈ ഒരു കാര്യത്തെ പറ്റി വിശദമായി. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.