സ്വിറ്റ്സർലാൻഡിലെ ഈ ആളുകൾ എന്തിനാണ് അടിവസ്ത്രം മണ്ണിനടിയിൽ കുഴിച്ചിടുന്നത്

നമ്മുടെ ഈ ലോകത്തിൽ നമുക്ക് പരിചിതമല്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ഇത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. കേൾക്കുമ്പോൾ ഏറെ കൗതുകമെന്ന് തോന്നുന്ന ചില സംഭവങ്ങൾ ഉണ്ട്. സ്വിറ്റ്സർലൻഡിലുള്ള ആളുകൾ അവരുടെ അടിവസ്ത്രം മണ്ണിൽ കുഴിച്ചിടാറുണ്ട്. അത് എന്തിനാണെന്ന് അറിയുമോ.? സ്വിറ്റ്സർലാൻഡിൽ ഉള്ളവർ അവിടുത്തെ മണ്ണിന്റെ ഗുണമേന്മ അറിയുവാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു വിചിത്രമായ രീതിയിൽ ചെയ്യുന്നത്. അവിടെ മണ്ണിന്റെ ഗുണമേന്മ അറിയാൻ വേണ്ടി വെള്ള നിറത്തിലുള്ള അടിവസ്ത്രങ്ങൾ ഒരുമാസത്തോളം മണ്ണിൽ കുഴിച്ചിട്ടു. അടിവസ്ത്രങ്ങൾക്ക് എത്രത്തോളം കേടുപാടുകൾ സംഭവിക്കുന്നു എന്നത് അനുസരിച്ചാണ് മണിയുടെ ഗുണമേന്മ അവർ മനസ്സിലാക്കുന്നത്. ഇതൊരു വ്യത്യസ്തമായ രീതിയിൽ തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു.

എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു ചിത്രമായിരുന്നു അല്ലു അർജുൻ നായകനായെത്തിയ പുഷ്പ എന്ന ചിത്രം. ചിത്രത്തിൽ അല്ലു അർജുൻ ഒപ്പമെത്തിയ രശ്മിക മന്ദന ആയിരുന്നു. എന്നാൽ ആദ്യം രശ്മിക മന്ദന അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി നിശ്ചയിച്ചിരുന്നത് നടി സമാന്തയെയായിരുന്നു. ചില വ്യക്തിപരമായ കാരണങ്ങൾ കാരണം സമാന്ത ഈ ഒരു ചിത്രത്തിൽ നിന്നും പിൻമാറുകയായിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിൽ തന്നെ ഒരു ഐറ്റം സോംഗിൽ സമാന്ത എത്തുകയും ചെയ്തിരുന്നു. അത് സാമന്ത ആയതുകൊണ്ട് തന്നെ വലിയ രീതിയിൽ ആ ഒരു ഗാനം ശ്രദ്ധനേടിയിരുന്നു. എന്നാൽ ഐറ്റം ഡാൻസിനു വേണ്ടി സമാന്ത വാങ്ങിയ പ്രതിഫലം ആരെയും ഞെട്ടിപ്പിക്കുന്നതാണെന്ന് പറയേണ്ടിയിരിക്കുന്നു. ഒരു ഐറ്റം സോങ്ങിനു വേണ്ടി സമാന്ത വാങ്ങിയത് 5 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. അതോടെ ഏറ്റവും കൂടുതൽ പണം മുടക്കി എടുത്തിട്ടുള്ള ഐറ്റം സോങ്ങുകളുടെ കൂട്ടത്തിൽ ആണ്ഡവ എന്ന സോങ്ങും എത്തി എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

എത്ര പശുക്കളെ വളർത്തുന്നു എന്നതിനുസരിച്ച് കർഷകരോട് നികുതി വാങ്ങുന്ന ഒരു സ്ഥലവുമുണ്ട്. അതായത് എത്രത്തോളം പശുക്കളെ ആണ് വളർത്തുന്നതെന്ന് അനുസരിച്ച് ഓരോ പശുവിനും ആണ് ഇവിടെ നികുതി വാങ്ങുന്നത്. ഇവിടെ കൂടുതൽ പശുക്കളുള്ളതുകൊണ്ടുതന്നെ അവയിൽ നിന്നും വരുന്ന മീഥൈൻ ഗ്യാസ് പ്രകൃതിയിൽ പലതരത്തിലുള്ള ദോഷങ്ങൾ ഉണ്ടാക്കുന്നുവെന്നതു കൊണ്ടാണ് ഇങ്ങനെ നികുതി വാങ്ങുന്നത്. അതുപോലെ കൊതുകിനെ കൊല്ലുന്ന മത്സരമുള്ള ഒരു രാജ്യം ഉണ്ട്.