കൈമുട്ട് തട്ടിയാല്‍ എന്ത്കൊണ്ട് കറന്റ് അടിക്കുന്നു.

നമ്മുടെ ശരീരത്തിൻറെ ചില പ്രത്യേകതകളും നമ്മുടെ മനസ്സിൻറെ സൈക്കോളജികളും ഒക്കെ അറിയാൻ എപ്പോഴെങ്കിലുമൊക്കെ നമുക്ക് താൽപര്യം തോന്നിയിട്ടുണ്ടായിരിക്കില്ലേ.? അത്തരത്തിൽ ഉള്ള ചില രസകരമായ സംഭവങ്ങൾ പറ്റിയത് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. നമ്മുടെയൊക്കെ മനസ്സിൽ ഒരുപാട്
കാര്യങ്ങൾ ഉണ്ടായിരിക്കും. ഉദാഹരണമായി നമ്മൾ എന്ത് കാര്യം ചെയ്താലും അതിൽ ഒരു അർത്ഥം ഉണ്ടാകും, നമ്മൾ അത് മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം.

ചിലപ്പോഴെങ്കിലും നമ്മുടെ കൈമുട്ട് ഇടിക്കുമ്പോൾ നമുക്കൊരു വൈബ്രേഷൻ അനുഭവപ്പെടാറില്ലെ.? എന്തുകൊണ്ടാണ് ഇങ്ങനെ നമ്മുടെ കൈമുട്ടുകൾ ഇടിക്കുമ്പോൾ നമുക്ക് ഒരു വൈബ്രേഷൻ ഉണ്ടാകുന്നത് എന്ന് നോക്കിയിട്ടുണ്ടോ.? അതിനു പിന്നിൽ ഒരു സൈക്കോളജി ഉണ്ട്. നമ്മുടെ കൈമുട്ടിന് സംരക്ഷിക്കുന്ന ചില ഭാഗം നമ്മുടെ ശരീരത്തിൽ ഇല്ല എന്നതാണ് അതിൻറെ ഒരു കാരണമായി പറയാൻ പറ്റുന്നത്. നമ്മുടെ ശരീരത്തിൽ പലയിടത്തും ഇത്തരം ആവരണങ്ങൾ ഉള്ളതു കൊണ്ടാണ് മറ്റെങ്ങും നമുക്കിത് അനുഭവപ്പെടാതിരിക്കുന്നതും. അതുപോലെ നിറങ്ങളിൽ നിന്നും നമുക്ക് ഒരാളുടെ വ്യക്തിത്വം മനസ്സിലാക്കാൻ സാധിക്കും എന്ന് ആണ് അറിയുന്നത്. നിറങ്ങളിലുള്ള വ്യക്തിത്വം മനസ്സിലാക്കുന്ന രീതി എന്ന് പറയുന്നത് ഇങ്ങനെ ആണ്. കറുപ്പ് ഇഷ്ടപ്പെടുന്ന ആളുകൾ ആണെങ്കിൽ അവർ പൊതുവേ ഗൗരവക്കാർ ആയിരിക്കും എന്നാണ് പറയുന്നത്.അവർ വലിയതോതിൽ തന്നെ ഗൗരവം സൂക്ഷിക്കുന്നവർ ആയിരിക്കും.

Elbow
Elbow

പിങ്ക് ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ അവർ മറ്റുള്ളവരെ സ്നേഹിക്കുകയും മറ്റുള്ളവരുടെ കാര്യങ്ങൾ അറിഞ്ഞു ചെയ്യുകയും മനസലിവുള്ളവരും ആയിരിക്കുമെന്ന്. ഇനി പച്ച ആണ് ഇഷ്ടം എങ്കിൽ അതിനർത്ഥം അവർ സമാധാന പ്രേമികൾ ആണെന്നാണ്.. എപ്പോഴും സമാധാനത്തോടെ ഇരിക്കാൻ ആഗ്രഹിക്കും. വഴക്കും ബഹളവും ഒന്നുമില്ലാത്ത ഒരു അന്തരീക്ഷത്തിൽ നിലനിൽക്കുവാൻ ആണ് താല്പര്യം. അങ്ങനെയാണ് അവർ നോക്കുന്നതും. അതാണ് അതിൻറെ അർത്ഥം. അതുപോലെ ഒരുപാട് കാര്യങ്ങൾ ഉണ്ട്.
വെള്ളനിറമാണ് ഇഷ്ടപ്പെടുന്നത് എന്നുണ്ടെങ്കിൽ അതിനുമുണ്ട് കുറച്ച് അർത്ഥങ്ങൾ. വെള്ള എന്നാൽ പൂർണമായും പെർഫെക്ട് ആയിട്ടുള്ള ആളുകളെയാണ് സൂചിപ്പിക്കുന്നത്.. അതുകൊണ്ടു തന്നെ വെള്ളനിറം ഇഷ്ടപ്പെടുന്നവരിൽ കൂടുതൽ ആളുകളും അവരുടെ കാര്യങ്ങളെല്ലാം മനോഹരമായ രീതിയിൽ മുൻപോട്ടു കൊണ്ടു പോകുന്നവർ ആയിരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇനിയും ഇത്തരത്തിലുള്ള ചില സൈക്കോളജികളോക്ക ഉണ്ട്. അത്തരം വിവരങ്ങളെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്‌. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ മനസ്സിലുണ്ടാകുന്ന പല കാര്യങ്ങളും വെറുതെ ഉണ്ടാക്കുന്നത് അല്ല എന്ന് ഇപ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കാരണം അതിന് പിന്നിൽ നമ്മുടെ തലച്ചോറിൽ പ്രവർത്തിക്കുന്ന ചില രീതികളുണ്ട് ഉണ്ട്. അതുകൊണ്ട് നമുക്ക് തോന്നലുകൾ ഒക്കെ ഉണ്ടാകുന്നത് എന്നത് വ്യക്തമാണ്.. അത്തരത്തിൽ എന്തൊക്കെ കാര്യങ്ങളാണ് നമ്മുടെ മനസ്സിൽ ഉണ്ടാകുന്നതെന്നും അത് ശരീരത്തിലേക്ക് എത്തുന്നതെന്നും നമുക്കറിയാം.