കാട്ടിലെ രാജാവ് എന്നാൽ സിംഹം ആണെന്നാണ് നമ്മളെല്ലാവരും കേട്ടിട്ടുള്ളത്, കാട്ടിലെ രാജാവ് സിംഹം മാത്രമാണെന്ന് നമുക്ക് പറയാൻ സാധിക്കില്ല. കാരണം പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട് സിംഹത്തെ വളഞ്ഞിട്ട് ചില മൃഗങ്ങൾ ഉപദ്രവിക്കുന്നത്. കാട്ടിലെ രാജാവായ സിംഹം എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്..? എന്തുകൊണ്ടാണ് സിംഹത്തിന് പ്രതികരിക്കാൻ കഴിയാതെ പോകുന്നത്…? അതെല്ലാം നമ്മളൊന്ന് ചിന്തിക്കേണ്ട വസ്തുതകൾ തന്നെയാണ്. എന്നാൽ മറ്റൊരു ജീവി ഉണ്ട് തിമിംഗലത്തിനെ പോലെയുള്ള ഒരു ജീവിയും തന്നെയാണ്. ഇവ കടലിലെ ജീവികളെ ആണ് ഭക്ഷിക്കുന്നത് എന്നതാണ് രസകരമായ കാര്യം. നീലത്തിമിംഗലം മാത്രമല്ല ഇവ ഭക്ഷിക്കുന്നത്, കടലിലുള്ള പല ജീവികളെയും എന്നറിയപ്പെടുന്നത്. ഒരു ജീവിയെ പറ്റിയാണ് പറയുന്നത്. നീല തിമിംഗലത്തിന്റെ അതെ ഒരു സസ്തനി തന്നെയാണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. നീലത്തിമിംഗലങ്ങളിലെ ഏറ്റവും അപകടകാരിയായ ഒരു സസ്തനിയാണ് ഇത്.നീലത്തിമിംഗലം ഏറ്റവും വലിയ ജീവി ആണെന്ന് നമുക്കറിയാം. ഈ നീലത്തിമിംഗലങ്ങൾ പറ്റി ആദ്യം ഒന്ന് അറിയണം. അതിനുശേഷം ഈ ജീവിയെ പറ്റി അറിയാം. ഏറെ കൗതുകകരവും രസകരവുമായ അറിവാണ് അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
നീല തിമിംഗലത്തിനെ പറ്റി നമുക്ക് അറിയാത്ത ചില കാര്യങ്ങളെപ്പറ്റി ആണ് പറയുന്നത്. നീല തിമിംഗലത്തിന്റെ ഉയരം എന്നുപറയുന്നത് വളരെ വലുതാണ്.
ഒരു ഉദാഹരണം പറയുകയാണെങ്കിൽ മൂന്ന് കെഎസ്ആർടിസി ബസുകൾ ഒരുമിച്ച് നിൽക്കുകയാണെങ്കിൽ എത്രത്തോളം ഉയരം കാണും അത്രത്തോളം ഉയരമാണ് ഒരു നീല തിമിംഗലത്തിന് ഉള്ളത്. ശരീരം എന്ന് പറഞ്ഞാൽ നീലകലർന്ന ചാരനിറമാണ്. ഇതൊക്കെ നമുക്ക് അറിയാവുന്ന കാര്യങ്ങളാണ്. അറിയാത്ത ചില വസ്തുതകളെ കുറിച്ച്. അവയെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഒന്നാമത്തെ കാര്യം നീലത്തിമിംഗലം എന്ന് പറയുന്നത് ഒരു മത്സ്യം അല്ല എന്നുള്ളത് ആണ് . ഒരു പ്രത്യേകതരം സസ്തനിയാണ്. ഇപ്പോൾ വളരെയധികം വംശനാശ ഭീഷണിയിലാണ് നീലത്തിമിംഗലം ഉള്ളത്. തിമിംഗലത്തിന്റെ ശരീരം വളരെയധികം വലുതാണ്. അവയുടെ ശരീരത്തിലെ ഓരോ അവയവങ്ങളും വളരെ വലുതാണ്.
ഇനിയുള്ള ഒരു ചോദ്യം നീലത്തിമിംഗലം മനുഷ്യനെ വിഴുങ്ങുമോ എന്നതാണ്. എന്നാൽ അതിനുള്ള ഉത്തരം ഇല്ല എന്ന് തന്നെയാണ്. നിലനിൽക്കുന്ന ഒരു വലിയ തെറ്റിദ്ധാരണയാണ് ഇത്. നീലത്തിമിംഗലത്തെ കുറിച്ച് പൊതുവേ വളരെ തെറ്റായ ഒരു ധാരണയാണ് ഇത്. ഒരിക്കലും ഒരു നീലത്തിമിംഗലം മനുഷ്യനെ ഭക്ഷിക്കുവാൻ സാധിക്കില്ല. അങ്ങനെയല്ല അതിൻറെ ശരീരപ്രകൃതി എന്ന് പറയുന്നത്. ഇരു മനുഷ്യനോളം വലിയ ഒരു ജീവിയെ അതിനുള്ളിലേക്ക് അതിന് ഭക്ഷിക്കുവാൻ കഴിയില്ല. അങ്ങനെയാണ് അതിൻറെ ശരീരം. അതിനുള്ളിൽ വളരെയധികം ഉരുണ്ട സാധനങ്ങൾ മാത്രമാണ് അവർക്ക് കഴിക്കാൻ സാധിക്കുന്നത്. ഒരിക്കലും ഒരു മനുഷ്യനെ ഭക്ഷിക്കാൻ ഇത് ഇഷ്ടപ്പെടുന്നില്ല എന്നതാണ് അതിൻറെ സത്യം. നീല തിമിംഗലത്തിന് ശരീരത്തിനുള്ളിലും നിറഞ്ഞിരിക്കുന്നത് വലിയ അപകടങ്ങൾ തന്നെയാണ്.
കാരണം നമ്മൾ കേട്ടിട്ടുണ്ട് ചത്തുപോയ ഒരു നീലത്തിമിംഗലം കരയിലോ മറ്റോ അടിയുകയാണെങ്കിൽ അതിനരികിൽ നിൽക്കരുത്. പെട്ടെന്ന് ഓടി പോകണമെന്ന്. കാരണം കുറച്ചു സമയങ്ങൾക്ക് ശേഷം നീലതിമിംഗലത്തിന്റെ ശരീരം പൊട്ടിത്തെറിക്കും. വലിയ അപകടമാണ് അത്. ജീവിച്ചിരിക്കുന്ന ഒരു നീലതിമിംഗലത്തിനെ മനുഷ്യൻ ഭയക്കേണ്ട കാര്യമില്ല. എന്നാൽ മരിച്ചു പോയ ഒരു നീലത്തിമിംഗലത്തെ മനുഷ്യൻ ഭയക്കേണ്ടത് അത്യാവശ്യമാണ്. കാരണം കുറച്ചു സമയങ്ങൾക്കു ശേഷം ഇതിന്റെ ശരീരം പൊട്ടിത്തെറിക്കാൻ പ്രവണത കാണിക്കും. ഈ സമയത്ത് മനുഷ്യരാരും അരികിൽ
നിൽക്കാതിരിക്കുന്നതാണ് നല്ലത്. ഇതിന്റെ അവയവങ്ങൾ എല്ലാം തന്നെ വലുതാണ് . പേസ്റ്റ് പോലെയാണ് ഇവയുടെ പാൽ എന്നാണ് അറിയുന്നത്. അതിനുള്ള കാരണം ഇത് കടൽവെള്ളത്തിൽ അലിഞ്ഞു പോകാതിരിക്കാനാണ്.
കുഞ്ഞുങ്ങൾക്ക് ഒരു ദിവസം 400 ലിറ്റർ പാൽ ആണ് കുടിക്കാൻ ആവശ്യമായി വരുന്നത്. ഇത് ശരീരത്തിൽ നിന്നും അവർക്ക് ലഭിക്കുന്നുണ്ട്. ഇനി അറിയാം നീലത്തിമിംഗലങ്ങളെ പോലും ഭക്ഷിക്കുന്ന ഭീമാകാരനായ ജീവിയെ പറ്റി. അവയെ കുറിച്ച് കോർത്തിണക്കിക്കൊണ്ടുള്ള വിഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.