എന്താണ് ഏറ്റവും കൂടുതൽ നമ്മൾ ഓർമ്മിക്കപ്പെടുന്നത്. പല തരത്തിലുള്ള രസകരമായ സംഗതികൾ നമ്മൾ കേൾക്കാറുണ്ട്. ചില അമ്പരപ്പിനും അത്ഭുതത്തിനും ആകാംക്ഷയ്ക്കും വക നൽകുന്നതാണ്, എന്തൊക്കെ കാര്യങ്ങളാണ് നമ്മുടെ ബ്രയിനിൽ സൂക്ഷിക്കപ്പെടുന്നത്. നമ്മൾ ചെയ്ത ഓരോ കാര്യങ്ങളും തലചോറിൽ എങ്ങനെയാണ് ശേഖരിക്കപ്പെടുന്നത്.? നമ്മൾ കൈകൊണ്ട് എഴുതിയതോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രവർത്തികളോ 90% തലച്ചോറിൽ ശേഖരിക്കപെടുന്നുണ്ട് എന്നാണ് പറയുന്നത്.
കണ്ണുകൊണ്ട് കാണുന്ന കാര്യങ്ങളിൽ 50 ശതമാനം മാത്രമാണ് ശേഖരിക്കപ്പെടുന്നത്. കേൾക്കുന്ന കാര്യങ്ങളിൽ വെറും 10 ശതമാനം മാത്രമാണ് തലച്ചോറിൽ ശേഖരിക്കപ്പെട്ടിട്ടുള്ളത്. എഴുതുന്ന കാര്യങ്ങൾ ഒരുപാട് ഓർമ്മയിൽ വയ്ക്കുന്നു. അവ ഒരുതവണ എഴുതിയാൽ പോലും നമ്മുടെ ഓർമയിൽ ഉണ്ടാകും. നമ്മളിൽ ഒരുപാട് ആളുകൾ റെഡ്മി ഫോൺ ആയിരിക്കും ഉപയോഗിക്കുന്നത്. ഏറ്റവും ജനപ്രിയമായ ഫോണുകളിൽ ഒന്നാണ് റെഡ്മി ഫോൺ. റെഡ്മിയുടെ ലോഗോയ്ക്ക് വേണ്ടി രണ്ട് കോടി രൂപയാണ് അതിന്റെ മുതലാളി ചിലവാക്കിയത്. അതും ലോഗോ മാറ്റാൻ വേണ്ടി. ഇനി മാറ്റിയ ലോഗോയുടെ വ്യത്യാസം കാണുമ്പോഴാണ് നമ്മുടെ കണ്ണുതള്ളി പോകുന്നത്.
ആദ്യത്തേതിൽ നോക്കിയാൽ ഓറഞ്ച് നിറത്തിലുള്ള ഒരു ചതുരത്തിൽ എഴുതിയിരിക്കുന്നത് ആണ് കാണുന്നത്. എന്നാൽ രണ്ടാമത്തേതിൽ ഒരു ചെറിയ വ്യത്യാസം മാത്രമാണുള്ളത്. ഈ ചെറിയ വ്യത്യാസം വരുത്താൻ രണ്ടുകോടി രൂപ ആണ് ചെലവഴിച്ചത്, കേൾക്കുമ്പോൾ ഒരുപക്ഷേ നമ്മുക്ക് തോന്നുന്നുണ്ടാവും ആ പൈസ കിട്ടിയിരുന്നെങ്കിൽ ഇതിനേക്കാൾ എത്ര നല്ല ലോഗോ ഉണ്ടാക്കി എടുക്കാം എന്ന്. വമ്പൻ കമ്പനികൾ ബ്രാൻഡ് ലോഗോക്ക് വേണ്ടി ചിലവഴിക്കുന്ന പൈസയുടെ കണക്ക് ഒന്നുമില്ല. ഒരു ഒട്ടകം കുടിക്കുന്ന വെള്ളം എത്ര ആണെന്ന് അറിയുമോ.? പൊതുവായി ഒട്ടകങ്ങൾ മരുഭൂമിയിൽ മാത്രം ആണ് കാണുന്നത്. അവർക്ക് ദിവസങ്ങളോളം വെള്ളം കുടിക്കാതെ ജീവിക്കാനാവുമെന്ന് നമുക്കറിയാം.
വെള്ളം ശേഖരിച്ചു വെക്കാനുള്ള ഒരു പ്രത്യേക സംവിധാനം ഉണ്ട്. എന്നാൽ ഒട്ടകത്തിന് മിനിറ്റുകൾ കൊണ്ട് മാത്രം എത്ര വെള്ളം കുടിക്കാൻ കഴിയും എന്ന് അറിയുമോ.? ശരാശരി പറയുന്ന കണക്ക് 113 ലിറ്റർ ആണ്. ഇത്രയും വെള്ളം കുടിക്കുന്ന ഒരു അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. വെറുതെയല്ല ഇത്രയധികം ദിവസം വെള്ളം കുടിക്കാതെ ചിലവഴിക്കാൻ ഇവയ്ക്ക് കഴിക്കുന്നത് എന്തായാലും ഇവർക്ക് വെറും 7 മിനിറ്റ് മാത്രം മതി ഇത്രയും അധികം വെള്ളം കുടിക്കാൻ. മൊബൈൽ ഫോണിൻറെ ഉപയോഗം വല്ലാതെ വർധിച്ച സാഹചര്യം ആണ് ഇപ്പോൾ. മൊബൈൽ ഫോൺ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥയായിരുന്നു.
എന്നാൽ ഫോൺ ഉപയോഗിക്കുമ്പോൾ ഒരു മനുഷ്യൻറെ മുഖത്ത് അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത വളരെ കൂടുതൽ ആണ്. 15 മിനിറ്റ് ഫോൺ വിളിച്ചതിനു ശേഷം നമ്മുടെ മുഖത്ത് അനുഭവപ്പെടുന്ന ചൂട് ഒരുപാട് കൂടുതൽ ആണ്. തീർന്നിട്ടില്ല ഇനിയുമുണ്ട് ചില രസകരമായ ചില വസ്തുതകൾ. അവയുടെ എല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.
ഏറെ കൗതുകകരവും രസകരവുമായ അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രെദ്ധിക്കുക. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു അറിവ് എത്താതെ പോകാൻ പാടില്ല. വീഡിയോ കാണാം.