നമ്മുടെ ഭംഗിയുടെ അടയാളമാണ് മുടിയും പുരികങ്ങളും. എന്നാൽ നമ്മുടെ പുരികങ്ങൾ പൂർണമായും വടിച്ചു കളയുന്നതിനായി നമുക്ക് അധികാരമില്ലെന്ന് കേട്ടാൽ നിങ്ങൾ അമ്പരക്കും ശരിയല്ലേ?. അതെ നമ്മുടെ രാജ്യത്ത് പൌരന്മാരുടെ പുരികങ്ങൾ പൂർണമായും വടിച്ചു കളയുന്നത് നിരോധിച്ചിരിക്കുന്നു എന്ന് മാത്രമല്ല അങ്ങനെ ചെയ്താൽ അതൊരു കുറ്റകൃത്യമായി കണ്ടു
കേസെടുക്കാനുള്ള അധികാരം നിയമപാലകർക്കുണ്ട്.
ഒരാളുടെ കണ്ണും പുരികങ്ങളും ആ വ്യക്തിയെ തിരിച്ചറിയുന്നതിനുള്ള സ്ഥാപിതമായ തിരിച്ചറിയൽരേഖയാണെന്ന് കണക്കാക്കാം. ഒരു വ്യക്തിയുടെ മുഖത്തെ കണ്ണുകളിൽ എന്തെങ്കിലും മാറ്റം സംഭവിച്ചാൽ അയാളെ തിരിച്ചറിയുന്നത് വളരെ ശ്രമകരമാണ്. പുരികം വടിച്ചു കളയുന്നത് വഴി പലവിധത്തിലുള്ള ആൾമാറാട്ടം തുടങ്ങിയ കുറ്റകൃത്യങ്ങളും നടക്കാനുള്ള സാധ്യതയുണ്ട്. ഇക്കാരണത്താൽ നമ്മുടെ ഭാരതത്തിൽ കണ്ണിന് മുകളിലെ പുരികം വടിച്ചു കളയുന്നത് നിരോധിച്ചിരിക്കുന്നു. മറ്റു ചില കാരണങ്ങളാൽ പുരികം കൊഴിഞ്ഞു പോകുന്നതോ അല്ലെങ്കില്‍ ചികിത്സയുടെ ഭാഗമായി സംഭവിച്ചേക്കാവുന്ന എന്തെങ്കിലും കാരണത്താൽ പുരികം നഷ്ടപ്പെട്ടാൽ അത് കുറ്റകരമല്ല അല്ല.
മാത്രമല്ല പുരികം മുഴുവനായി വടിച്ചു കളയുന്നത് അത്ര നല്ല കാര്യമല്ല. പുരികം വടിച്ചു കളഞ്ഞ ആളെ കണ്ടാൽ മറ്റുള്ളവർക്ക് അത്ര ഭംഗിയൊന്നും തോന്നില്ല. വളരെ അസാധാരണവും വിചിത്രവുമായ ഒരാളായി മാത്രമേ മറ്റുള്ളവർ കണക്കാക്കുക ഒള്ളു താഴെയുള്ള ചിത്രം കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും.