നമ്മൾ ഒരിക്കലും അറിയാത്ത ചില വസ്തുതകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. പലപ്പോഴും നമ്മൾ ചിന്തിച്ചിട്ടുള്ള എന്നാൽ നമുക്ക് അറിയാത്ത ചില കാര്യങ്ങളെപ്പറ്റി. ഏറെ കൗതുകകരവും രസകരവുമാണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആണിത്. അതിനാൽ ഇത് ഷെയർ ചെയ്യാൻ മറക്കരുത്. നമ്മളെല്ലാവരും സ്റ്റാപ്ലർ ഉപയോഗിക്കുന്നവരാണ്. ഇതിന്റെ അടിഭാഗത്ത് ഉള്ള ചെറിയ ഒരു ഭാഗം എന്നുപറയുന്നത് പലപ്പോഴും ചെറിയ പിന്നുകളും മറ്റും നമുക്ക് വെക്കുവാൻ ഉള്ളതാണ്. എല്ലാവരും ഇതിൽ സ്റ്റാപ്ലയെർ പിന്നുകൾ തന്നെയാണ് വയ്ക്കുന്നത്.
ശരീരഭാരം കുറയ്ക്കാൻ പല വഴികളും ചെയ്യുന്ന നിരവധി ആളുകളുണ്ട്. അവർ ഓരോ ദിവസവും പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാൽ ശരീരഭാരം കുറയ്ക്കുകയും ഇല്ല. ശരീരഭാരം കുറച്ചു നല്ല ആരോഗ്യം ലഭിക്കണമെന്നും ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമ്മുടെ പ്രഭാതഭക്ഷണത്തിൽ ചവ്വരി ഒരു ഭാഗം ആക്കിയാൽ മതി. നമ്മുടെ പ്രഭാതഭക്ഷണത്തിൽ ചവ്വരി ഒരു ഭാഗം ആകുകയാണെങ്കിൽ തീർച്ചയായും നമ്മുടെ ശരീര ഭാരം കുറയുകയും അതോടൊപ്പം തന്നെ നല്ല ആരോഗ്യം നമുക്ക് ലഭിക്കുകയും ചെയ്യുന്നതാണ് എന്നാണ് അറിയുവാൻ സാധിക്കുന്നത്. എല്ലാ രാജ്യങ്ങൾക്കും സ്വന്തമായി ദേശീയ ഗാനം ഉണ്ട്.
എന്നാൽ ആദ്യമായൊരു ദേശീയഗാനം എഴുതിയതും അത് സ്വന്തം രാജ്യത്തിൻറെ ഭാഗമാക്കിയതും ആരാണെന്ന് അറിയുമോ…? ജപ്പാൻ ആയിരുന്നു ആദ്യമായി അങ്ങനെ ഒരു കാര്യം ചെയ്തിരുന്നത്.അങ്ങനെ ചെയ്തതിനുശേഷമാണ് മറ്റു രാജ്യങ്ങൾ സ്വന്തമായി ദേശീയ ഗാനം എഴുതുവാനും വിവിധയിടങ്ങളിൽ ആക്കുകയും ഒക്കെ ചെയ്തത്. പലപ്പോഴും നമ്മൾ കുള്ളന്മാരായ മനുഷ്യരെ കാണാറുണ്ട്. എന്നാൽ മൃഗങ്ങളിൽ കുള്ളന്മാരായവരെ കണ്ടിട്ടുണ്ടോ…? അത്തരത്തിൽ ഒരു പശുക്കുട്ടിയെ പറ്റിയാണ് പറയാൻ പോകുന്നത്. രണ്ട് വയസ്സാണ് ഈ പശു കുട്ടിക്കുള്ളത്. റാണി എന്ന നീളം കുറഞ്ഞ ഒരു മൃഗമാണ് ഇത്. അതുപോലെ വിദേശ രാജ്യത്ത് ഒരു മനോഹരമായ ഘടികാരം ഉണ്ട്. ഇത് ചരിത്രത്തിൻറെ ഭാഗമാണ് എന്നാണ് പറയുന്നത്.
ലോകാവസാനം പോലും ഈ ഘടികാരത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും എന്നും വാർത്തകൾ വരുന്നുണ്ട്. ഏറ്റവും കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന ഒരു ഫോൺ ആണ് ഐഫോൺ എന്ന് പറയുന്നത്. ഐഫോണും ഹാക്ക് ചെയ്യാൻ കഴിവുള്ള കള്ളന്മാർ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ….? അങ്ങനെ ഒരു കള്ളൻ ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഐഫോൺ ഹാക്ക് ചെയ്യുന്നത് എങ്ങനെയാണെന്ന് നന്നായി തന്നെ ഇയാൾ ഗവേഷണം ചെയ്തിട്ടുണ്ട് എന്ന് പറയുന്നു. സാധാരണയായി നമ്മൾ ക്രിസ്തുമസ് ആഘോഷിക്കുന്നത് എങ്ങനെയാണ്. ഒന്നുകിൽ നമ്മൾ ക്രിസ്മസ് കേക്ക് വാങ്ങും, അല്ലെങ്കിൽ ഒരു പുൽകൂട് ഒരുക്കും. എന്നാൽ ജപ്പാൻകാർ ക്രിസ്മസ് ആഘോഷിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്.
ഇവിടെ എല്ലാവരും കെ എഫ് സി ചിക്കൻ കഴിച്ചു കൊണ്ടാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. എല്ലാവരും നേരത്തെ തന്നെ ഇതിന് ഓർഡർ നൽകും. ഇല്ലെന്ന് ഉണ്ടെങ്കിൽ ക്രിസ്മസ് ദിനത്തിൽ കുറേസമയം ഇവർ ക്യു നിൽകേണ്ടതായി വരും. അവിടെയുള്ള എല്ലാവരും ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ രണ്ടോ മൂന്നോ മാസങ്ങൾക്ക് മുൻപ് തന്നെ ചിക്കന് ഇവർ ഓർഡർ കൊടുക്കും എന്ന് ആണ് അറിയാൻ സാധിക്കുന്നത്. ഇനിയും ഉണ്ട് ഇത്തരത്തിലുള്ള നിരവധിയായ സംഭവങ്ങൾ. അവയെല്ലാം കോർത്തിണക്കിയ ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക.