ദിവസവും നമ്മൾ കാണുന്ന ചില കാര്യങ്ങളെ കുറിച്ച് നമ്മൾ ചിന്തിക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ആദ്യമായി തന്നെ വിമാനങ്ങളെ കുറിച്ചാണ് പറയുന്നത്. ഏതെങ്കിലും ഒരു വിമാനം വെള്ളനിറത്തിലല്ലാതെ ആരും കണ്ടിട്ടുണ്ടാവില്ല. എന്തുകൊണ്ടാണ് വിമാനത്തിന് വെള്ള നിറം നൽകുന്നത്. അതിന് പിന്നിലോരു കാരണമുണ്ട്. വെള്ളനിറം സൂര്യപ്രകാശത്തെ വളരെ മികച്ച രീതിയിൽ തന്നെ ആഗിരണം ചെയ്യും. അത് പകലാണെങ്കിലും രാത്രിയിൽ ആണെങ്കിലും. അതുപോലെ ചില പക്ഷികൾക്കും ഈ നിറം കാണാൻ സാധിക്കും. പക്ഷികളും മറ്റും വിമാനത്തിന്റെ ഗ്ലാസുകളിലും മറ്റും വന്നിടിക്കുകയാണെങ്കിൽ അത് വിമാനത്തിലുള്ളവരുടെ ജീവൻ അപകടത്തിൽ ആക്കാറുണ്ട്. അങ്ങനെയുള്ള ഒരു അവസരം വരാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ വെള്ളനിറം വിമാനങ്ങൾക്ക് നൽകുന്നത്.
മരണമെന്നു പറയുന്നത് ഒരു നിത്യ സത്യമാണ്. എന്നാൽ മരിച്ചതിനുശേഷം ജീവിച്ചു വന്ന ഒരു വ്യക്തിയെ കാണാൻ സാധിക്കുകയാണെങ്കിലോ.? തീർച്ചയായും അത് വല്ലാത്തൊരു അനുഭവം തന്നെയായിരിക്കും. അത്തരത്തിൽ ഒരാളെപ്പറ്റിയാണ് പറയാൻ പോകുന്നത്. ഒരു വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന് കോളേജിൽ വച്ച് എന്തോ ഒരു ബുദ്ധിമുട്ട് ഉണ്ടാവുകയും ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ വഴിയിൽ വച്ച് അദ്ദേഹം മരിച്ചുപോവുകയും ആയിരുന്നു ചെയ്തത്. എന്നാൽ ആശുപത്രിയിലെ ഡോക്ടർമാർ പോലും ഇദ്ദേഹത്തിന്റെ മരണം സ്ഥിതീകരിച്ചു. പിന്നീടാണ് അദ്ദേഹം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടുള്ള ഒരു തിരിച്ചുവരവായിരുന്നു ഇത്. ഇദ്ദേഹം തിരിച്ചു വന്നപ്പോൾ പല ഡോക്ടർമാരും മരിച്ച സമയത്തെ അദ്ദേഹത്തിന്റെ അനുഭവത്തെപ്പറ്റി ചോദിച്ചിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത്, തന്റെ ശരീരത്തിൽ നിന്നും ആത്മാവ് ഉയർന്ന് പോകുന്നത് ഞാൻ കണ്ടിരുന്നുവെന്നാണ്. അതോടൊപ്പം തന്നെ ആശുപത്രിയിൽ കൊണ്ടു വന്നപ്പോൾ ഡോക്ടർ തന്നെ പരിശോധിച്ച കാര്യങ്ങൾ താൻ അറിഞ്ഞിരുന്നുവെന്നും അയാൾ പറഞ്ഞു. എത്രത്തോളം സത്യമാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. എങ്കിലും അതൊരു പുതിയ അറിവായിരുന്നു ആളുകൾക്ക്.
മിമിക്രി ചെയ്യുന്നവരെ നമുക്ക് വലിയ ഇഷ്ടമായിരിക്കും. എന്നാൽ ഏത് ശബ്ദവും അനുകരിക്കാൻ സാധിക്കുന്നൊരു പക്ഷിയുണ്ടെന്ന് പറഞ്ഞാൽ എത്രപേർക്ക് വിശ്വസിക്കാൻ സാധിക്കും. അത്തരത്തിലൊരു പക്ഷിയുണ്ട്. മനുഷ്യരുടെ ശബ്ദംപോലും വളരെ മികച്ച രീതിയിൽ ഈ പക്ഷിക്ക് അനുകരിക്കാൻ സാധിക്കുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.