ആയോധനകലകളെ പറ്റി അറിയുന്നത് പലർക്കും ഇഷ്ടപ്പെട്ട ഒരു കാര്യമാണ്. വളരെ മനോഹരമായ ഒന്നുകൂടിയാണ്. അങ്ങനെയുള്ള ആ ചില ആയോധനകലയെ പറ്റിയാണ് പറയുന്നത്. ചിലർക്ക് അറിയാവുന്ന ഒന്ന് ചിലർ കേട്ടിട്ടുപോലുമില്ലാത്ത ഒരു ആയോധനകലയെ പറ്റിയാണ് പറയുന്നത്. കളരിപ്പയറ്റിനെ പറ്റി നമ്മൾ കേട്ടിട്ടുള്ളതാണ്. കേരളീയരോടെ പ്രത്യേകിച്ച് കളരിപ്പയറ്റിനെ പറ്റി പറയേണ്ടതില്ല. അതുപോലെതന്നെ നമ്മൾ കേട്ടിട്ടുള്ളതാണ് കരാട്ടെയെ പറ്റി. സ്ത്രീകൾ വരെ ഇപ്പോൾ കരാട്ട പഠിക്കുന്നുണ്ട്. അതുപോലെയുള്ള ഒരു രീതിയാണ് ഷാവോലിൻ എന്ന ആയോധനകല. ഇത് കരാട്ടെയുടെ ഒരു രീതി തന്നെയാണ്.
വളരെ ദുർഘടം നിറഞ്ഞ ചില രീതികളാണ് ഇവയിൽ നിറഞ്ഞിരിക്കുന്നത്. പക്ഷേ ഇത് അഭ്യസിക്കുന്നവർക്ക് മാത്രം വളരെ സമർത്ഥമായി ഉപയോഗിക്കാൻ പറ്റുന്ന ചില രീതികളും ഇതിലടങ്ങിയിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. ഷാവോലിൻ എന്ന ഈ അഭ്യസ്ത രീതിയിൽ വളരെ ദുർഘടം നിറഞ്ഞ ചില കാര്യങ്ങൾ ഒക്കെയാണ് നിറഞ്ഞിരിക്കുന്നത്. വലിയ തടി കൊണ്ട് തൊണ്ടയിൽ അടിച്ച് ഒരു മരത്തടി പൊട്ടിക്കുക എന്നുപറഞ്ഞാൽ ഒരു സാധാരണ മനുഷ്യന് ചിന്തിക്കുവാൻ സാധിക്കുന്നതല്ല. പക്ഷേ ഷാവോലിൻ പഠിച്ച ഒരാൾക്ക് ഇത് നിഷ്പ്രയാസം സാധിക്കുന്ന ഒന്നുകൂടിയാണ്.
ശക്തമായ ഒരു മരത്തടി നമ്മുടെ തൊണ്ടയിൽ ശക്തമായി അടിച്ച് രണ്ട് കഷണം ആക്കുക എന്നു പറഞ്ഞാൽ ഒരിക്കലും ചിന്തിക്കാൻ സാധിക്കുന്ന ഒരു കാര്യമല്ല. പക്ഷേ വർഷങ്ങളുടെ പരിശീലനം കൊണ്ടാണ് ഇവർ ഇത് സ്വന്തമായി എടുക്കുന്നത് എന്നതും എടുത്തുപറയേണ്ട ഒരു കാര്യമാണ്. ഷാവോലിന്റെ രീതി ഇത് മാത്രമല്ല. ഇതിനോട് ഒപ്പം ആത്മീയമായ ചില രീതികളും ഇവർക്കുണ്ട്. ഇത് പഠിക്കുന്ന ആളുകൾ തപസ്സ്, യോഗ എന്നിവയ്ക്കൊക്കെ വലിയ പ്രാധാന്യം നൽകാറുണ്ട്. ശത്രു ആയ ഒരാളുടെ മുൻപിൽ പെട്ടു പോവുകയാണെങ്കിൽ എങ്ങനെ രക്ഷപ്പെടാം മനസ്സാന്നിധ്യം എങ്ങനെ കൈവിടാതിരിക്കാം എന്നെല്ലാം യോഗയിലൂടെയും തപസ്സിലൂടെയും ഒക്കെ ഇവർക്ക് നല്ല ഒരു അറിവ് ലഭിക്കുന്ണ്ട്.
ഒരു ഷാവാലിൻ പഠിച്ച ആൾക്ക് മാത്രം സാധിക്കുന്ന ഒരു കാര്യമാണ് കഴുത്തിൽ കയർ മുറുകി കെട്ടിയതിനു ശേഷം അയാളെ ഒരാൾ വലിക്കുകയാണെങ്കിൽ ഒരു ഭാവവും ഇല്ലാതെ നിസ്സംഗമായി ഇരിക്കുവാൻ സാധിക്കുക എന്നുള്ളത്. സ്വാഭാവികമായും കഴുത്തിൽ കയർ മുറുകുമ്പോൾ ഒരു ബുദ്ധിമുട്ട് അനുഭവപ്പെടും. അത് മുഖത്ത് പ്രതിഫലിക്കുകയും ചെയ്യും. എന്നാൽ ഇത് പഠിച്ച ഒരാൾക്ക് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല എന്ന് മാത്രമല്ല, നിസ്സംഗത നിറഞ്ഞ മുഖത്തോടെ ആയിരിക്കും ഇവർ ഇരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വെറുതെ പോലും അങ്ങനെ ഒന്നു ചിന്തിച്ചുനോക്കൂക നമുക്ക് സാധിക്കില്ല.
പക്ഷേ ഇത് എളുപ്പമല്ല കേട്ടോ. നാളുകൾ നീണ്ട പരിശ്രമങ്ങളുടെ ഭാഗമായാണ് ഇവർ ഇത്തരത്തിലുള്ള ഒരു കഴിവ് നേടുന്നത് അതുകൊണ്ടുതന്നെ ഇത്തരക്കാർ വളരെ പെട്ടെന്ന് ചെയ്തെടുക്കുന്ന ഒരു കാര്യമല്ല ഇത്. നീണ്ട കാലം എടുക്കുന്ന ഒരു കാര്യം കൂടിയാണ്. സാധാരണ ലിഫ്റ്റും മറ്റും ഉള്ള ഈ കാലത്ത് അങ്ങനെയൊരു സൗകര്യം മുൻപിൽ ഉണ്ടെങ്കിൽ നമ്മൾ അത് തന്നെയായിരിക്കും ഉപയോഗിക്കുന്നത്. എന്നാൽ ഷാവോലിൻ പഠിച്ച ഒരു വ്യക്തി ഒരിക്കലും ലിഫ്റ്റ് ഉപയോഗിക്കുന്നതിനു പകരം പടിക്കെട്ടുകൾ കയറുക ആയിരിക്കും ചെയ്യുന്നത്.
എന്നാൽ സാധാരണ രീതിയിൽ ആയിരിക്കില്ല ഇയാളിത് ചെയ്യുന്നതും. ഒരു പ്രത്യേകത നിറഞ്ഞ രീതിയിലായിരിക്കും. അതായത് അസാധാരണമായ രീതിയിൽ. പക്ഷേ ഇതൊന്നും ഒരിക്കലും അനുകരിക്കാൻ ശ്രമിക്കരുത്. കാരണം ഇവർ നീണ്ടകാലത്തെ പരിശ്രമത്തിനുശേഷം ആണ് ഈ കാര്യങ്ങളിൽ നല്ല ഒരു ജ്ഞാനം നേടുന്നത്. സാധാരണക്കാർക്ക് സാധിക്കുകയില്ല എന്നതും എടുത്തുപറയേണ്ടതാണ്. അതുകൊണ്ടുതന്നെ ഇത്തരം ആളുകളെ പറ്റി കൂടുതൽ അറിയേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ടി ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.