വിവാഹിതയായ യുവതി സുഹൃത്തിനൊപ്പം രാത്രി ചിലവഴിച്ചു. ഗർഭിണിയായ ഉടൻ ഞെട്ടിക്കുന്ന സത്യം പുറത്തുവന്നു.

ചിലപ്പോഴൊക്കെ അജ്ഞത മൂലമുള്ള പിഴവ് ജീവിതത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത്തരമൊരു സംഭവം മൂലം ഒരു വ്യക്തിയുടെ ജീവിതവും നശിപ്പിക്കപ്പെടാം. കൂടാതെ വികാരത്തിന്‍റെ സ്വാധീനത്തിലോ മറ്റെന്തെങ്കിലും കാരണത്താലോ ചെയ്യുന്ന ഒരു പ്രവൃത്തി പശ്ചാത്താപത്തിലേക്ക് നയിച്ചേക്കാം. സമാനമായ ഒരു സംഭവം ഒരു സ്ത്രീക്ക് സംഭവിച്ചു. ഈ സ്ത്രീ ഒരു രാത്രി സുഹൃത്തുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയും ഗർഭിണിയാവുകയും ചെയ്തു. അവൾ ഇപ്പോൾ എന്താണ് ചെയ്യേണ്ടത്? ഇത്രയും വലിയൊരു ചോദ്യം അവളുടെ മുന്നിൽ വന്നു.

ബ്രിട്ടനിൽ നിന്നുള്ള ഈ സ്ത്രീ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ആളുകളിൽ നിന്ന് ഉപദേശം തേടുകയും ചെയ്തു. ആജ് തക് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Women Sitting
Women Sitting

ഒരു രാത്രി സുഹൃത്തിൻറെ ഫ്ലാറ്റിൽ ചിലവഴിച്ചു ശേഷം ബന്ധത്തിൽ ഏർപ്പെട്ടു. ശേഷം അവൾ ഗർഭിണിയായി. എന്തുചെയ്യണമെന്നറിയാതെ ഇപ്പോൾ ആശയക്കുഴപ്പത്തിലാണ് യുവതി. ഈ സ്ത്രീ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. യാതൊരു സംരക്ഷണവുമില്ലാതെ സുഹൃത്തുമായി ബന്ധത്തിലേർപ്പെട്ടെന്നും അതിനുശേഷം താൻ ഗർഭിണിയായെന്നും ഈ യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തു. യുവതി നിലവില്‍ രണ്ട് കുട്ടികളുടെ അമ്മയാണ്. അവൾ ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പുരുഷനും രണ്ട് കുട്ടികളുടെ പിതാവാണെന്നും പറയുന്നു.

ഈ സ്ത്രീ ഗർഭധാരണത്തെക്കുറിച്ച് ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണ്. ഗര്‍ഭിണിയാണെന്ന് സുഹൃത്തിനോട് പറയണോ അതോ അതോ രഹസ്യമായി സൂക്ഷിക്കുകയാണോ വേണ്ടത് എന്ന ചോദ്യമാണ് ഉള്ളത്. യുവതിയുടെ ഈ സാഹചര്യം വായിച്ച് നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. ഗര്‍ഭധാരണത്തെക്കുറിച്ച് സുഹൃത്തിനോട് പറയണമെന്ന് ചിലര്‍ ഉപദേശിച്ചു.

ആ വ്യക്തി എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് മാത്രമാണ്. തനിക്കും ഒരു ഭര്‍ത്താവ് ഉണ്ടെന്നും ഞങ്ങള്‍ക്ക് രണ്ട് കുട്ടികളുണ്ടെന്നും യുവതി പറഞ്ഞു. തെറ്റ് സമ്മതിച്ച് യുവതി യുവാവിനോട് പറഞ്ഞു ‘നമുക്ക് സംരക്ഷണം ഉപയോഗിക്കണമായിരുന്നു. എന്നാൽ തെറ്റ് സംഭവിച്ചു പോയി. എനിക്ക് ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.