പെൺകരുത്തുകൾ കൂടുതൽ കാണുന്ന ഒരു സമയം കൂടിയാണ് ഇത്. സ്ത്രീകൾ എന്നു പറഞ്ഞാൽ അടുക്കളയിലും അറപ്പുരയിലും മാത്രം ഒതുങ്ങണ്ടെവർ അല്ല എന്നും അതിനുമപ്പുറം അവരുടെ കഴിവുകൾ പുറത്തേക്ക് എത്തണമെന്നും ഒക്കെ ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ആഗ്രഹിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെയാണെങ്കിലും വിദേശ രാജ്യങ്ങളിൽ സ്ത്രീകൾക്ക് നല്ല പ്രാധാന്യവും പരിഗണനയും ആണ് ഉള്ളത്. അതുകൊണ്ടുതന്നെ വിദേശ രാജ്യങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക സ്ഥാനങ്ങൾ നൽകിയിട്ടുണ്ട്. അവിടെ ഓരോ വിഭാഗത്തിലും സ്ത്രീകളുടെ ഒരു പ്രാധാന്യം എടുത്തു കാണുവാൻ സാധിക്കുന്നുണ്ട്.
അത്തരത്തിലൊന്നാണ് ആർമിയിൽ ഉള്ള സ്ത്രീകളുടെ പങ്കാളിത്തം എന്നു പറയുന്നത്. ആർമിയിൽ ചേർന്നു സ്വന്തം രാജ്യത്തിൻറെ കാവലാൾ ആവാൻ പല സ്ത്രീകളും അവിടെ മുന്നോട്ട് വന്നിട്ടുണ്ട്.അവരെ സംബന്ധിച്ചിടത്തോളം വളരെ മാന്യതയുള്ള ഒരു ജോലിയാണിത്. അതോടൊപ്പം നല്ല ഒരു സാമൂഹിക സേവനവും. വെറുതെ സാമൂഹികസേവനം നടത്തുന്നവർ മാത്രമല്ല അവർ രാജ്യസേവനത്തിൽ പങ്കാളി ആവുക ആണ്. എത്രയൊക്കെ പറഞ്ഞാലും അവരും സ്ത്രീകൾ അല്ലേ….? സ്വന്തം സൗന്ദര്യ സംരക്ഷണത്തെപ്പറ്റി അവർക്കും ചിന്ത ഉണ്ടാവാതിരിക്കില്ല. ജോലിക്ക് ശേഷം പലരും സൗന്ദര്യസംരക്ഷണത്തിൽ മുഴുകാറുണ്ട്.
അത്തരത്തിലുള്ള ആർമിയിലെ ചില സുന്ദരി പെൺകുട്ടികളെ പറ്റി ആണ് പറയാൻ പോകുന്നത്. ചങ്കുറപ്പും സൗന്ദര്യവും ഒരുപോലെ ലഭിച്ച ചില മിടുക്കികളെ പറ്റി. ജോലിക്കുശേഷം ടിക്ക് ടോക്ക് വീഡിയോകൾ ചെയ്യുന്ന നിരവധി ആളുകളും ഉണ്ട്. അവരുടെ കഴിവുകൾ ഒക്കെ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തേക്ക് എത്തിക്കുന്നതിന് ഒപ്പം കർക്കശം ഉള്ള ഒരു ഓഫീസർ കൂടിയാണ് ഓരോരുത്തരും. ജോലിക്ക് ശേഷം ഒഴിവ് വേളകൾ അതിമനോഹരം ആകുവാൻ അവർ ശ്രമിക്കുകയും ചെയ്യാറുണ്ട്. ആർമി ജോലിയിൽ ഇരിക്കുന്ന ഒരു വ്യക്തി സ്വതവേ അല്പം ഗൗരവമുള്ള ഒരാളായിരിക്കും. അതുകൊണ്ടുതന്നെ ഇത് ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് അത്ഭുതം തോന്നാറുണ്ട്.
അങ്ങനെ അത്ഭുതം ഒന്നും വേണ്ട. ഇൻസ്റ്റഗ്രാമിലൊ യൂട്യൂബിലൊ ഇവരുടെ പേരുകൾ അടിച്ചു കൊടുത്താൽ ഇവരുടെ മനോഹരമായ വീഡിയോകൾ ഒക്കെ നമുക്ക് കാണാൻ സാധിക്കും. സൗന്ദര്യസംരക്ഷണത്തിൽ എത്രത്തോളം ശ്രദ്ധ പുലർത്തുന്നവരാണ് എന്നും മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ഇവർ ജോലിയിൽ വലിയ കൃത്യതയാണ് കാണിക്കാറുള്ളത്. ഇവരുടെ ജോലിയിലുള്ള കൃത്യത അഭിനന്ദിക്കേണ്ട തന്നെയാണ്. ആർമിയിൽ ഉള്ള ഒരു കാര്യങ്ങളിലും ഇവർ വിട്ടുവീഴ്ചകൾ വരുത്താറില്ല. അതിമനോഹരമായി തന്നെ തങ്ങളുടെ ജോലി ചെയ്യുകയും അതോടൊപ്പം തങ്ങളുടെ സൗന്ദര്യത്തിനും പ്രാധാന്യം നൽകുന്നുണ്ട്.
സൗന്ദര്യത്തിനും കഴിവുകൾക്കും മാത്രമല്ല ഇവർ പ്രാധാന്യം നൽകുന്ന തങ്ങളുടെ ഓരോ കാര്യങ്ങളും വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ് എന്ന ചിന്തയും ഇവർക്കുണ്ട്. ആ ചിന്ത ഉള്ളതു കൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും ഇവർ ശ്രദ്ധാലുവാണ്. ആർമിയിലെ മിടുക്കികളെ പറ്റിയും അവരുടെ ജീവിത രീതികളെ പറ്റി വിശദമായി തന്നെ അറിയാം. അതിനുവേണ്ടി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുകയും വേണം.
ഇത്തരം കൗതുകം നിറഞ്ഞ അറിവ് ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്തുകയാണ് വേണ്ടത്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. സ്ത്രീകൾക്ക് വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് ഇസ്രായേൽ എന്ന് പറയുന്നത്. അവിടെ സ്ത്രീകൾക്കുള്ള പ്രാധാന്യം എത്രത്തോളമുണ്ടെന്ന് നമുക്കറിയാവുന്നത് തന്നെയാണ്. അങ്ങനെയുള്ള ഇസ്രായേലിലെ സ്ത്രീകളെപ്പറ്റി ആണ് പറയാൻ പോകുന്നത്. അവരുടെ ആർമി ജീവിതത്തെ പറ്റിയും മനോഹരമായ ദിനചര്യകളെ പറ്റിയും ഒക്കെ അറിയുന്നത് ഏറെ ആകാംഷ നിറയ്ക്കുന്ന ഒന്നുതന്നെയായിരിക്കും.