കുറഞ്ഞ സമയത്തിനുള്ളിൽ ആയിരക്കണക്കിന് രൂപ സമ്പാദിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഇത് നിങ്ങൾക്ക് ഒരു മികച്ച അവസരമാണ്. നിങ്ങളുടെ പക്കൽ പഴയ 500, 1,000 രൂപയുടെ നോട്ട് ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നുകൊണ്ട് 10,000 രൂപ എളുപ്പത്തിൽ നേടാൻ കഴിയും. നിങ്ങളുടെ പഴയ 500, 1,000 രൂപയുടെ നോട്ടുണ്ടെങ്കിൽ അത് പഴയതും മാത്രമല്ല ഇപ്പോള്‍ അത് അപൂർവവുമാണ്. അതിന് ആയിരക്കണക്കിന് വിലയുണ്ട് ഇപ്പോള്‍.
റിസർവ് ബാങ്ക് (ആർബിഐ) ഒരു നോട്ട് അച്ചടിക്കുന്നത് വളരെ ശ്രദ്ധാപൂർവ്വമാണ്. ഓരോ തരം നോട്ടിനും ഒരു നിശ്ചിത പാറ്റേൺ ഉണ്ട് അതനുസരിച്ച് അച്ചടിക്കുന്നു. അതിനാൽ എല്ലാ നോട്ടുകളും ഒരുപോലെയാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിരിക്കണം. എന്നാൽ അതിനിടയിൽ എന്തെങ്കിലും തെറ്റ് സംഭവിക്കുകയോ അല്ലെങ്കിൽ അച്ചടി സമയത്ത് നോട്ടില്‍ എന്തെങ്കിലും അപാകതകള്‍ സംഭവിക്കുകയോ അവ വിപണിയിൽ വരികയോ ചെയ്താൽ ആ നോട്ട് വളരെ പ്രത്യേകമായിത്തീരുന്നു. ആളുകൾ ഈ നോട്ടുകള്‍ നിരവധി വിലയ്ക്ക് വാങ്ങാൻ തയ്യാറാണ്. അതുപോലെ പഴയ 500, 1,000 നോട്ടുകൾ ഇപ്പോൾ ‘അപൂർവ വിഭാഗത്തിൽ’ ഉള്‍പ്പെട്ടിരിക്കുന്നു.
യഥാർത്ഥ വില
നിങ്ങളുടെ കയ്യില്‍ പഴയ 500, 1,000 രൂപ നോട്ടുകള്‍ ഉണ്ടെങ്കിൽ അതിന്റെ സീരിയൽ നമ്പർ രണ്ടുതവണ അച്ചടിച്ചിട്ടുണ്ടോയെന്ന് തന്നെ പരിശോധിക്കുക. നിങ്ങളുടെ കയ്യില്‍ അത്തരം പ്രത്യേകതയുള്ള നോട്ടുകളും ഉണ്ടെങ്കിൽ ഈ നോട്ടിന്‍ നിങ്ങള്‍ക്ക് 5,000 രൂപ ലഭിക്കും. കൂടാതെ 500, 1,000 രൂപ നോട്ടിന്റെ ഒരു അഗ്രം വലുതാണെങ്കിൽ അതായത് അധിക പേപ്പർ അതിന്റെ അരികിൽ ഉണ്ടെങ്കില്‍. ആ നോട്ടിന് പകരമായി നിങ്ങൾക്ക് 10,000 രൂപ ലഭിക്കും. ഇതിനർത്ഥം ഒരു പഴയ 500 രൂപ നോട്ടിന് ഒരു വലിയ തുക മൂല്യംണ്ട് എന്നതാണ്. ഈ ആനുകൂല്യം നേടുന്നതിനും മികച്ച നിരക്കുകൾ പരിശോധിക്കുന്നതിനും നിങ്ങൾ വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്.
ഈ പ്രത്യേക നോട്ട് ഓൺലൈനിൽ വിൽക്കാൻ നിങ്ങൾ ‘oldindiancoins.com’ വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്. നിങ്ങൾ ആദ്യം ഇവിടെ രജിസ്റ്റർ ചെയ്യണം. നിങ്ങളുടെ പഴയ 500, 1,000 രൂപയുടെ നോട്ടിന്റെ വ്യക്തമായ ചിത്രം ഇവിടെ അപ്‌ലോഡ് ചെയ്യുക. നിങ്ങളുടെ പരസ്യം കണ്ടതിനുശേഷം നോട്ട് വാങ്ങാൻ താൽപ്പര്യമുള്ള ആളുകൾ നിങ്ങളെ ബന്ധപ്പെടും. തൽക്ഷണം സംസാരിക്കുകയും ആയിരക്കണക്കിന് രൂപ നേടാനും സാധിക്കും.