നമ്മുടെ ഈ ലോകത്ത് നമ്മളെ അത്ഭുതപ്പെടുത്തുവാൻ സാധിക്കുന്ന നിരവധി മനോഹരമായ സ്ഥലങ്ങളുണ്ട്. ഈ സ്ഥലങ്ങളെക്കുറിച്ചോക്കെ നമ്മളൊന്ന് അറിയേണ്ടിയിരിക്കുന്നു. നമ്മൾ ജീവിതത്തിലൊരിക്കലെങ്കിലും പോകേണ്ട അതിമനോഹരമായ ഈ ലോകത്തിലെ ചില സ്ഥലങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.
പ്രകൃതി സൗന്ദര്യത്തിന്റെ കൈയ്യൊപ്പ് പോലെയോരു സ്ഥലമുണ്ട് കാനഡയിൽ. ബെൻസ് നാഷണൽ പാർക്ക് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. കാനഡയിലെ ആദ്യത്തെ ദേശീയ ഉദ്യാനതിന്റെ തടാകങ്ങളിൽ ഒന്നാണ് ഇത്. ഇതിലെ നീലജലം ഒരു പ്രത്യേകതയാണ് നൽകുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ തടാകത്തിൽ ഒന്ന് പോകേണ്ടത് അത്യാവശ്യമാണ് എന്നാണ് അവിടെ പോയിട്ടുള്ള എല്ലാവരും പറയുന്നത്.
സെന്റ് ലൂസിയ എന്നൊരു സ്ഥലമുണ്ട് അവിടെയുള്ള അതിമനോഹരമായ ഒരു സ്ഥലമാണ് പീറ്റേഴ്സ്. ഈ ദൃശ്യങ്ങൾ തീർച്ചയായും ആസ്വദിക്കേണ്ടത് തന്നെയാണ്. അതുപോലെ മൊറോക്കോയിലും ഉണ്ട് മനോഹരമായ ഒരു കൊട്ടാരം. ജീവിതത്തിലൊരിക്കലെങ്കിലും പോയി കാണേണ്ട ഒരു കാഴ്ച തന്നെയാണ്.
എല്ലാ ഗ്രീക്ക് ദ്വീപുകളിലും വെച്ച് അതിമനോഹരമായ ഒന്നാണ് ഗ്രീസ് എന്നുപറയുന്നത്. ഗ്രീസിൽ കടലിന്റെ മനോഹാരിതയെ മനസിലാകുന്ന മനോഹരമായ ഒരു മലയോര നഗരമുണ്ട്. ഒരിക്കലെങ്കിലും പോകേണ്ട അതിമനോഹരമായ സ്ഥലമാണ്.
അതുപോലെതന്നെ വിയറ്റ്നാമിലെ നെൽക്കതിരുകൾ നിറഞ്ഞ മലനിരകളുണ്ട്. വളഞ്ഞു പുളഞ്ഞു ഒഴുകുന്ന അരുവികൾ അവയ്ക്ക് നിറച്ചാർത്ത് നൽകുന്നു. ഒരു ഗ്രാമീണ സ്ഥലത്ത് പോകുന്നതു പോലെ തോന്നുന്നോരു സ്ഥലം. തീർച്ചയായും ഒരിക്കലെങ്കിലും പോകേണ്ട ഒരു സ്ഥലമാണ്.
നമ്മുടെ ഇന്ത്യയിലെ തന്നെ തമിഴ്നാട്ടിൽ നിരവധി മനോഹരമായ സ്ഥലമുണ്ട്. ഇവിടുത്തെ ഹിന്ദു ക്ഷേത്രങ്ങളിൽ ഭൂരിഭാഗവും കാണുന്ന മനോഹരമായ ഒരു സ്ഥലമാണ്. ശ്രീരംഗസ്വാമി ക്ഷേത്രവും മീനാക്ഷി ക്ഷേത്രവും. ഇതും വളരെ മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
ചിലിയിലുമുണ്ട് മനോഹരമായ ഒരു സ്ഥലം. ഈ പർവത കാഴ്ച ആരുടെയും മനസ്സിൽ ഒരു പുതിയ സൗന്ദര്യം തന്നെയാണ് നൽകുന്നത്. ചൈനയിൽ അതിമനോഹരമായ ഒരു നഗരം ഉണ്ട്.. 5 നൂറ്റാണ്ടുകളായി ചൈനയുടെ ചക്രവർത്തിമാരുടെ സാമ്രാജ്യത്ത്വ കൊട്ടാരമാണ്. പുരാതന ചൈനീസ് വാസ്തു വിദ്യയുടെ മനോഹാരിത ആസ്വദിക്കണമെങ്കിൽ തീർച്ചയായും ഇവിടേക്ക് വന്നാൽമതി. ഇനിയും ഉണ്ട് മനോഹരമായ ചില സ്ഥലങ്ങൾ.വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.