മണ്ടന്മാരായ ചില ആളുകളെ നമ്മൾ കാണാറുണ്ടെങ്കിലും ഇവരുടെ ചില പ്രവർത്തികൾ ഒക്കെ കാണുമ്പോൾ നമ്മൾ അമ്പരന്ന് പോകുന്നത് പതിവാണ്. ഇങ്ങനെയൊക്കെ മണ്ടത്തരം കാണിക്കാമോ എന്ന് പോലും നമ്മൾ ചിന്തിച്ചു പോകുന്ന ഒരു അവസരം. അങ്ങനെയുള്ള ചിലരുമുണ്ട് ലോകത്തിൽ. അത്തരം ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്.
ഇടയ്ക്ക് എവിടെങ്കിലും യാത്ര പോകുമ്പോൾ പെട്രോൾ തീർന്നു പോകുന്നത് ഒരു സാധാരണമായി സംഭവമാണ്. ആ സമയത്ത് ചെറിയൊരു പ്ലാസ്റ്റിക് കുപ്പിലോ മറ്റോ പെട്രോൾ വാങ്ങി വണ്ടിയിൽ ഒഴികാറുണ്ട്. എന്നാൽ അയർലൻഡിൽ നടന്ന രസകരമായ സംഭവം ഇങ്ങനെയാണ്. പെട്രോള് തീർന്ന് ഒരാൾ ഒരു പ്ലാസ്റ്റിക് കവറിൽ ആണ് ഇത് വാങ്ങിയത്. എന്ത് പ്ലാസ്റ്റിക് കവറിൽ പെട്രോൾ സ്വീകരിച്ചാൽ കുഴപ്പം എന്തായിരിക്കും. ഇത് കാണുന്നവർ ചിന്തിക്കുന്നത് അങ്ങനെയല്ല.
ശേഖരിച്ച് കഴിഞ്ഞപ്പോഴാണ് ഈ പ്ലാസ്റ്റിക് കവറിൽ ഓട്ട ഉണ്ട് എന്ന് ഇയാൾക്ക് മനസ്സിലാക്കുന്നത്. ഇത് മനസ്സിലാക്കിയ ഇയാൾ അത് ഉടനെ തന്നെ താഴെവെച്ചു. അപ്പോൾ തന്നെ പകുതിയിൽ കൂടുതൽ പെട്രോളും താഴേക്ക് പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. എന്നിട്ട് കാറിൽ നിന്നും ഒരു പാത്രമെടുത്ത് ഈ കവർ അതിനുള്ളിലേക്ക് വയ്ക്കുകയാണ്. ആ പാത്രത്തിൽ ആവട്ടെ ചെറിയ സുഷിരങ്ങൾ ഉണ്ടായിരുന്നു. എന്തൊരു മണ്ടത്തരമാണ് എന്ന് നോക്കിക്കോണേ. നമുക്ക് എല്ലാവർക്കും ഓരോ സോഷ്യൽ മീഡിയ അക്കൗണ്ടിലും പാസ്‌വേഡുകൾ ഉണ്ടായിരിക്കും. പലപ്പോഴും പാസ്‌വേഡുകൾ മറന്നു പോകാതിരിക്കാൻ വേണ്ടി പലരും ഒരു പാസ്സ്‌വേർഡ് തന്നെയായിരിക്കും തുടർന്നു കൊണ്ടു പോകുന്നത്.
പക്ഷേ അതും വളരെ തെറ്റായ കാര്യമാണ്. ഒരേ പാസ്‌വേഡ് ആണ് നമ്മൾ എല്ലാത്തിനും ഉപയോഗിക്കുന്നത് എങ്കിൽ ആളുകൾക്ക് വളരെ പെട്ടെന്ന് തന്നെ നമ്മുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനും മറ്റും എളുപ്പമായിരിക്കും. ഇപ്പോൾ പാസ്സ്‌വേർഡ് മറന്നു പോയ ഒരാൾക്ക് പറ്റിയ അബദ്ധം ആണ് പറയാൻ പോകുന്നത്.
വലിയ ഒരു ഫ്ലൈറ്റിന് മുകളിൽനിന്നും എല്ലാ സുരക്ഷാ സംവിധാനങ്ങളോടു ചാടുന്നത് ഒക്കെ ഇപ്പോൾ എല്ലാവരും കണ്ടിട്ടുള്ളതാണ്. വളരെ സാഹസികമായ ഈ പ്രവർത്തികൾ പലർക്കും ഇഷ്ടമുള്ള ഒരു പ്രവർത്തികൾ കൂടിയാണ്. ഒരു യുവാവിന് പറ്റിയ അബദ്ധം ആണ് പറയാൻ പോകുന്നത്. അത് ഇദ്ദേഹം ചാടുന്നതിനു മുൻപ് തന്നെ മൊബൈലും കൂടി പോക്കറ്റിൽ ഉണ്ടായിരുന്നുവത്രേ. ആപ്പിളിന്റെ വിലകൂടിയ മൊബൈൽ താഴേക്ക് പോയതായാണ് അറിയാൻ സാധിക്കുന്നത്.എന്തൊരു മണ്ടൻ ആണല്ലേ, ചാടുന്നതിനു മുൻപ് ഇത് മാറ്റിവയ്ക്കണമെന്ന് ഇയാൾക്ക് അറിയുമായിരുന്നില്ലേ.?
ഒരേ പാസ്‌വേഡ് ആണ് നമ്മൾ എല്ലാത്തിനും ഉപയോഗിക്കുന്നത് എങ്കിൽ ആളുകൾക്ക് വളരെ പെട്ടെന്ന് തന്നെ നമ്മുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനും മറ്റും എളുപ്പമായിരിക്കും. ഇപ്പോൾ പാസ്സ്‌വേർഡ് മറന്നു പോയ ഒരാൾക്ക് പറ്റിയ അബദ്ധം ആണ് പറയാൻ പോകുന്നത് . കോടിക്കണക്കിന് രൂപ സ്വന്തമായുള്ള ഒരാളാണ് സ്വന്തം പാസ്സ്‌വേർഡ് മറന്നു പോയത്. ഇയാൾക്ക് സംഭവിച്ച അബദ്ധം എന്താണെന്ന് വെച്ചാൽ ഈ പാസ്സ്‌വേർഡ് മറന്നു പോയി. അതുകൊണ്ട് ഈ കാശ് അയാൾക്ക് യാതൊരു അവകാശവും ഇല്ലാതായി തീർന്നു. സ്വന്തമാണെന്ന് പറയാം എന്ന് മാത്രമേ ഉള്ളൂ, അത് ഉപയോഗിക്കാൻ സാധിക്കില്ല.
കോടിക്കണക്കിന് കാശ് കയ്യിൽ ഉണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം. അത് ഉപയോഗിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്താ അതുകൊണ്ട് ഗുണം.? ഇത്തരത്തിൽ അബദ്ധങ്ങൾ സംഭവിച്ചവരുടെയും വീണ്ടും വീണ്ടും മണ്ടത്തരങ്ങൾ കാണിച്ചവരുടെയൊക്കെ അനുഭവങ്ങളാണ് ഈ വീഡിയോയിലൂടെ കാണിക്കാൻ പോകുന്നത്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.