നമ്മളെല്ലാവരും ഇന്നത്തെ കാലത്ത് കൂടുതലായി ഉപയോഗിക്കുന്നതാണ് ഫാസ്റ്റഫുഡ് എന്ന് പറയുന്നത്. അതിൽ കെഫ്സിയും ചിക്കിങ്ങും ഉൾപ്പെടുന്നുണ്ട്. അവിടെയെങ്കിലുമൊക്കെ പോയി ഭക്ഷണം കഴിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ആഹാരരീതികൾ തന്നെയാണ് എന്ന്. എങ്ങനെയാണ് ഇത് നമ്മുടെ കൈകളിലേക്ക് എത്തുന്നത്. എത്ര ഘട്ടങ്ങളിലൂടെ കടന്നാണ് നമ്മളുടെ കൈകളിലെത്തുന്നത്. ഇതിനെക്കുറിച്ചൊക്കെ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? അത്തരത്തിലുള്ള ചില കാര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഇന്നത്തെ ഒരു പോസ്റ്റ്.
വിശദമായി തന്നെ അറിയാം ഈ വിവരത്തെ പറ്റി. 100 ഇൽ അധികം രാജ്യങ്ങളിലായി 36 ശതമാനം ജനസംഖ്യയിൽ ഉള്ള ആളുകളെ ഭക്ഷണം കഴിക്കുന്നതിനായ് എത്തിക്കുന്നുണ്ട്. ഏകദേശം എഴുപത് കോടിയുടെ ഓഹരി ഫാസ്റ്റ് ഫുഡ് രംഗത്ത് ഉണ്ട്. നിർമാണത്തിലെ എല്ലാ ഘട്ടവും നമ്മൾ അറിയണ്ടേ. ഇത്തരം ഫാസ്റ്റ് ഫുഡിനെ കുറിച്ച് പറയുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് നന്നായി പൊങ്ങി തുടുത്തു നിൽക്കുന്ന ബണ്ണുകൾ അല്ലേ.? ഈ ബണ്ണുകളുടെ കൂട്ട് അറിയണ്ടേ.? വെള്ളവും മൈദയും ഈസ്റ്റും എല്ലാം നാലുമണിക്കൂറോളം മാവ് പോലെ ഒരു യന്ത്രത്തിൽ ഇട്ട് കുഴയ്ക്കും. അതിനുശേഷം ഇതിലേക്ക് പഞ്ചസാര ഉപ്പ് പോലെയുള്ള സാധനങ്ങൾ ഇടുന്നു. ഒരു ബണ്ണിൽ അഞ്ചു ഗ്രാമിൽ താഴെ പഞ്ചസാര ആണ് ഉണ്ടാവുക. ഇത് ഇനി ഒരു വലിയ മിക്സിയിലിട്ട് നന്നായി കഴിക്കുകയും,
പിന്നീട് ഈ ബണ്ണുകൾ ഒട്ടിപിടിക്കാതിരിക്കാൻ പൊടി ഉപയോഗിച്ച് ടെസ്റ്റ് ചെയ്തതിനു ശേഷം പ്രത്യേക ബാഗിലാക്കി 37 ഡിഗ്രി സെൽഷ്യസ് 25 മിനിറ്റോളം വയ്ക്കുന്നത്. ഇതിലേക്ക് വെളുത്ത എള്ളും കൂടി ഇട്ട് യന്ത്രത്തിലേക്ക് കൊണ്ടുപോകും. ഇവിടെ 240 ഡിഗ്രി സെൽഷ്യസിൽ എട്ടു മുതൽ 30 മിനിറ്റ് വരെ അവയെ ഒരു സ്പെഷ്യൽ സർക്കുലറിലൂടെ കടത്തിവിടും. ഇവിടെ 25 മിനിറ്റോളം തണുപ്പിക്കുന്നുണ്ട്. ശേഷം പാക്കിംഗ് സെക്ഷനിലേക്ക് വിടുന്നു. അവയിലെ ബാക്ടീരിയയുടെ സാന്നിധ്യം എല്ലാം പരിശോധിച്ചതിനുശേഷം ഒന്ന് ചെക്ക് ചെയ്തു കുഴമ്പ് രൂപത്തിൽ കടത്തി വിടുന്നു. അവ ഒരു ഫ്രീസറിൽ കടത്തിവിടുന്നു. നിശ്ചിതസമയത്തിനു ശേഷം അത് പാക്ക് ചെയ്ത് എത്തുന്നു.
ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യാൻ മറക്കരുത്. ഫാസ്റ്റ് ഫുഡ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിവരുന്നത് ഇത്തരം ചില ഓർമ്മകൾ തന്നെയായിരിക്കും. എങ്കിലും അതിൻറെ പിന്നാമ്പുറ കാഴ്ചകൾ എന്തൊക്കെയാണ് നമ്മൾ അറിയണമെന്നില്ല. അവയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോ തന്നെയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരം രസകരവും അതോടൊപ്പം നമ്മൾ അറിയാൻ ആഗ്രഹിച്ചതും ആയ ചില കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാൻ പാടില്ല. അതിനു വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. വിശദമായ വിവരങ്ങൾക്ക് ആയി വീഡിയോ മുഴുവൻ ആയി കാണാം. നമ്മുക്ക് പ്രിയപ്പെട്ട ഭക്ഷണം എങ്ങനെ ആണ് ഉണ്ടാകുന്നത് എന്ന് നമ്മൾ അറിയേണ്ടത് അല്ലേ.?