നമ്മുടെ ചരിത്രത്തിൽ പല സംഭവങ്ങളും ഉണ്ട്. അതിൽ അടയാളപ്പെടുത്തുകയും അടയാളപ്പെടുത്താതെ പോയതും ഒക്കെ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ചിലത് എന്താണെന്ന് പോലും നമുക്ക് മനസ്സിലായിട്ടുണ്ടാവില്ല. അത്തരത്തിലുള്ള ചില സംഭവങ്ങളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട്. അത്തരത്തിൽ ഒരു വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് ശ്രദ്ധിക്കുക. നേപ്പാളിലേക്ക് ഒരു റോൾസ് റോയ്സ് കാർ എത്തിക്കുന്നു.
1950 എടുത്ത് വളരെ പ്രശസ്തമായ ഒരു ചിത്രം രണ്ടാം ലോകമഹായുദ്ധ വേളയിൽ ഉപയോഗിച്ച് ഏറ്റവും എളുപ്പമുള്ള യുദ്ധ ടാങ്കുകളിൽ ഒന്ന് ആന്ധ്രയിൽനിന്ന് 1944 എടുത്ത ചിത്രം. 1943 ലെ ചിത്രം മഹാത്മാ ഗാന്ധി വെടിയേറ്റതിന് തൊട്ടുമുൻപുള്ള യഥാർത്ഥ ചിത്രമാണിത്. ചരിത്രത്തിലെ ആദ്യത്തെ വിമാനം പറപ്പിക്കൽ. ഒമ്പത് മിനിറ്റും 45 സെക്കൻഡ് ആണ് ഈ വിമാനം ആകാശത്തിലൂടെ പിറന്നത്. ടൈറ്റാനിക് കപ്പൽ ഇടിച്ചു തകർന്ന കൂറ്റൻ മഞ്ഞുമലയുടെ ഐസിന്റെ ചിത്രം. 1912 ലാണ് ഈ ചിത്രം എടുത്തത്. ജർമനിയിലേക്ക് അധിനിവേശം ചെയ്യുന്ന അമേരിക്കൻ സൈന്യത്തിന് യുദ്ധ ടാങ്കുകൾ, യുദ്ധം പാലം തെളിഞ്ഞുകാണുന്നത് ശ്രദ്ധിക്കാം. അവരുടെ ആക്രമണത്തിൽ നിന്നും മറ്റ് ഇടങ്ങളിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധിക്കാം.
1961 ബഹിരാകാശത്ത് കൂടെ ഭൂമിയെ വലം വെച്ച് സുരക്ഷിതമായി തിരികെയെത്തിയ ഒരു കുരങ്ങിന്റെ ചിത്രമാണിത്. റെയിൽ പാളത്തിലൂടെ ഓടുന്ന കോക്പിറ്റിൽ ഇരുന്ന് എന്താ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന സൈനികൻ ഒന്നാം ലോകമഹായുദ്ധവേളയിലെ ചിത്രം. അമേരിക്കയുടെ യുദ്ധ സമയത്തിനുള്ളിൽ മിസൈലുകൾ തയ്യാറാക്കി വയ്ക്കുന്ന അമേരിക്കൻ സൈനികനും രണ്ടാം ലോകമഹായുദ്ധ വേളയിലെ ഒരു ചിത്രം കാണാൻ കഴിയുന്നു. ലോകം മുഴുവൻ കീഴടക്കുവാൻ ആഗ്രഹിക്കില്ല, നിരന്തരം ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു കൂറ്റൻ ഗ്ലോബ് കാണാം. ജർമ്മനി പരാജയപ്പെട്ടപ്പോൾ ഹിറ്റ്ലർ ആത്മഹത്യ ചെയ്തു, അതിനുശേഷം സൈനികർ ഹിറ്റ്ലറുടെ ആ വലിയ ഗ്ലോബ് എടുത്ത് ചിത്രമാണ്.
1945ലെ എടുത്ത ചിത്രം, ലണ്ടനിൽ മ്യാൻമാറിൽ നിന്നെത്തിയ വനിതകൾക്ക് വഴി പറഞ്ഞു കൊടുക്കുന്ന ലണ്ടൻ പോലീസ് മാൻ 1935-ലെ ബ്രിട്ടണിൽ നിന്നുള്ള ഒരു ചിത്രം. 1908 എടുത്ത് ന്യൂ ഇയർ സിറ്റിയുടെ ചിത്രം, ആ കാലഘട്ടത്തിൽ പോലും അവർ എത്രത്തോളം പുരോഗതി കൈവരിച്ചിരുന്നു എന്ന ഈ ചിത്രം വ്യക്തമായി പറഞ്ഞു തരുന്നു. തകർക്കപ്പെട്ട ഒരു യുദ്ധ ടാങ്കിൽ നിന്നും ജർമൻ സൈനികൻ ബ്രിട്ടീഷ് പട്ടാളക്കാരുടെ മുന്നിൽ കീഴടങ്ങുന്നു 1942ലെ ചിത്രം. നാഗസാക്കിയിൽ വർഷിക്കാൻ രണ്ട് ആണവബോംബ് അതിനുവേണ്ടി യുദ്ധവിമാനത്തിൽ കയറ്റുവാൻ അമേരിക്കൻ സൈനികർ തയ്യാറെടുക്കുന്ന ചിത്രമാണിത്. 1947 ചിത്രം. 1937 ഗോൾഡൻ ബ്രിഡ്ജിന്റെ പണിപുരോഗമിക്കുന്ന ചിത്രം.
1913 നിർമിച്ച പൂർണമായും പ്രവർത്തനക്ഷമമായത്. ജർമൻ സൈന്യം നിർമിച്ച കൂറ്റൻ യുദ്ധടാങ്ക് നിരീക്ഷിക്കുന്ന ഹിറ്റ്ലറും അനുയായികളും, തടവുകാരായി പിടിക്കപ്പെട്ട ജർമൻ സൈനികരെ സോവിയറ്റ് സൈനികർ ഒരു കൃഷിയിടത്തിനു സമീപത്തോടെ കൊണ്ടുപോകുമ്പോൾ കൃഷിയിടത്തിലെ സോവിയറ്റ് സ്ത്രീകൾ നോക്കിനിൽക്കുന്നു. 1850 എടുത്ത് സാൻഫ്രാൻസിസ്കോയിലെ ഒരു ദൃശ്യം അടിമകളെ വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്ന ഒരു സ്ഥലം. ഇനിയും ഉണ്ട് ഇങ്ങനെ ഉള്ള കുറച്ച് ചിത്രങ്ങൾ.
അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വിഡിയോ ആണ് ഈ പോസ്റ്റിന്റെ ഒപ്പം പങ്കുവച്ചിരിക്കുന്നത്. അതിനാൽ ഇത് ഒന്ന് ഷെയർ ചെയ്യാൻ ശ്രെദ്ധിക്കുക. വിഡിയോ കാണാം.