നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന പല സാധനങ്ങൾക്കും നമ്മൾ ഉപയോഗിക്കുന്നത് അല്ലാതെ മറ്റു ചില ഉപയോഗങ്ങൾ കൂടി ഉണ്ടെന്നു പറഞ്ഞാൽ എത്ര പേർക്ക് മനസ്സിലാകും. അങ്ങനെയുള്ള ചില ഉപയോഗങ്ങൾ കൂടിയുള്ള ചില സാധനങ്ങളുണ്ട്. അവയെ പറ്റിയാണ് പറയാൻ പോകുന്നത. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.
കൂടുതൽ ആളുകളും പ്രത്യേകിച്ച് സ്ത്രീകൾ ഉപയോഗിക്കുന്ന ഒന്നാണ് ലിപ്പ് ബാമുകൾ എന്ന് പറയുന്നത്. ലിപ്സ്റ്റിക്കുകളുടെ കാലം കഴിഞ്ഞു എന്ന് തന്നെ പറയാം. ലിപ്സ്റ്റിക് ഉപയോഗിക്കാൻ മടിയുള്ളവർ പോലും ഇപ്പോൾ ലിപ്പ് ബാമുകളിലേക്ക് എത്തി ചേർന്നിരിക്കുക ആണ്. ലിപ്പ് ബാം ചുണ്ടിനു സൗന്ദര്യമേകാൻ മാത്രമല്ല, മറ്റൊരു ഉപകാരം കൂടി ചെയ്യും എന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കും സാധിക്കും.? നമ്മളെല്ലാവരും പുതിയ ചെരുപ്പുകളും മറ്റും ഇടുമ്പോൾ കാല് പൊട്ടുന്നത് നിത്യസംഭവമാണ്. പ്രത്യേകിച്ച് ചില ഷൂസുകൾ ഇടുമ്പോൾ, ചിലർക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇനി അല്പം ലിപ്പ് ബാം പുരട്ടിയാൽ മതി എന്നു പറഞ്ഞാൽ എത്ര പേർക്ക് മനസ്സിലാകും.
അങ്ങനെയൊന്ന് പുരട്ടി വയ്ക്കുകയാണെങ്കിൽ കാലിൻറെ വേദന മാറും എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്. അതുപോലെ കൊതുകിൽ രക്ഷപെടാനും മാറ്റുവാനും ഈ ലിപ്പ് ബാം മതി. കൊതുകു കടിച്ച് ശരീരത്തിൽ ചെറിയ പാടുകൾ ഒക്കെ ഉണ്ടാകാറുണ്ടല്ലോ പലർക്കും. ഇത്തരം പാടുകളിലേക്ക് അല്പം ലിപ്പ് ബാം പുരട്ടുക ആണെങ്കിൽ അതിന് വലിയ ആശ്വാസം ഉണ്ടാകും. അപ്പോൾ ചൊറിച്ചിൽ നിൽക്കും എന്ന് അറിയാൻ സാധിക്കുന്നത്. ലിപ്പ് ബാമിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത് എന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ഇനി ലിപ്പ് ബാം ഇടുന്നതിനു മുൻപ് ഇതൊക്കെ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും.
ഷൂ പോളിഷ് ചെയ്ത് മനോഹരമായി പോകുവാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ ആളുകളും. ഇനി ഷൂ പോളിഷ് കിട്ടിയില്ലെങ്കിൽ അല്പം എണ്ണ ഉപയോഗിച്ച് നല്ല വൃത്തിക്ക് ഷൂ പോളിഷ് ചെയ്യാൻ സാധിക്കും. ഇത് എത്രപേർക്ക് വിശ്വസിക്കാൻ സാധിക്കും.? സത്യം ആയ കാര്യമാണ്. കുറച്ച് എണ്ണ ഉപയോഗിച്ചാൽ നല്ല മനോഹരമായ രീതിയിൽ ഷൂ പോളിഷ് ചെയ്തെടുക്കാൻ സാധിക്കും എന്നാണ് അറിയാൻ കഴിയുന്നത്. കുട്ടികളും മറ്റും ഉള്ള വീട്ടിൽ പലപ്പോഴും കാണുന്ന ഒന്നാണ് ക്രയോൺ, കുട്ടികൾ ഒക്കെ ക്രയോൺ ഒക്കെ വെച്ച് ചുമരിൽ വരയ്ക്കുന്നത് പതിവ് ആണ്.അങ്ങനെ വരയ്ക്കുമ്പോൾ അത് കളയുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്.
ഇനി അതിനും ഒരു മാർഗ്ഗമുണ്ട് നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഹെയർ ഡൈ ഉപയോഗിച്ച് അവിടെ ഒന്ന് തേക്കുക അതിനുശേഷം ഒരു തുണി ഉപയോഗിച്ച് ഒന്ന് തുടച്ചാൽ പെട്ടെന്ന് പോകും എന്നാണ് അറിയാൻ സാധിക്കുന്നത്. ഇനിയും ഉണ്ട് ഇത്തരത്തിലുള്ള നുറുങ്ങ് അറിവുകൾ, അവ ഒക്കെ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഇത് ഷെയർ ചെയ്യുക. വിശദ വിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക.