പലയാളുകളും ആഡംബരത്തിൻറെ പ്രതീകമായാണ് അവരുടെ ഭാവനങ്ങളെ കാണാറുള്ളത്. മനോഹരമായ രീതിയിൽ വീടുകൾ വെച്ച് ആഡംബരത്തിൻറെ പര്യായം ആണ് എന്ന് അവർ വിളിച്ചോതാറുണ്ട്. അത്തരത്തിൽ ഈ ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ ചില വീടുകളെ
പറ്റിയാണ് പറയാൻ പോകുന്നത്. ലോകത്തിൽ വച്ച് തന്നെ വളരെയധികം വിലകൂടിയ ചില വീടുകൾ പറ്റി. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.
ലോകത്തിൽ വച്ച് തന്നെ ഏറ്റവും കൂടുതൽ ചിലവേറിയ ആദ്യത്തെ വീട് ഉള്ളത് ലണ്ടനിലാണ്. ഇത് പിന്നെ അതിശയിക്കേണ്ട ഒരു കാര്യമില്ല. കാരണം ഇത് ഇംഗ്ലണ്ട് രാജ്ഞിയുടെ വീട് ആണ്. അവരുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഒരു കൊട്ടാരമെന്ന പറയുന്നത് അവരുടെ ജീവിത ശൈലിയിൽ ഒരു കുറവേ അല്ല. ബില്യൻ ഡോളറാണ് ഈ ഒരു കൊട്ടാരത്തിന് ഇവർ മുടക്കിയിട്ടുള്ളത് എന്നാണ് കരുതുന്നത്. പിന്നീട് ഏറ്റവും ചിലവേറിയ രണ്ടാമത്തെ വീട് ഇന്ത്യയിൽ തന്നെയാണ്. മുകേഷ് അംബാനിയുടെ മുംബൈയിലെ ഈ അതിമനോഹരവും ആഡംബരം നിറഞ്ഞതുമായ വീട് കാണാൻ സാധിക്കുന്നത്. ഇദ്ദേഹത്തിന്റെ ഈ വീട് 27 നിലകളുള്ള ഒന്നാണ്. ഏകദേശം 1.2 ബില്യൺ ഡോളർ ചിലവഴിച്ചു കൊണ്ടാണ് ഇദ്ദേഹം ഈ ഒരു വീട് നിർമ്മിച്ചിരിക്കുന്നത്. ഇവരുടെയൊക്കെ വീടുകളിലെ സൗകര്യം കൊട്ടാര തുല്യമായിരിക്കും എന്ന് നമുക്കറിയാം.
ഈ വീടുകളിലെ ആഡംബരങ്ങളും സൗകര്യങ്ങളും നമുക്ക് അറിയില്ല. അത്തരം കാര്യങ്ങളെപ്പറ്റി ആണ് വിശദമായി ഇന്ന് പ്രതിപാദിക്കാൻ പോകുന്നത്. ആദ്യം ഇംഗ്ലണ്ട് രാഞ്ജിയുടെ വീടിനെപ്പറ്റി തന്നെ പറയാം. 775 മുറികൾ ആണ് ഈ വീട്ടിലുള്ളത്. ഈ മുറികളിലും പലസ്ഥലങ്ങളിലും ആയി 188 സ്റ്റാഫുകളും 52 രാജകീയ അതിഥികൾക്കുള്ള കിടപ്പുമുറികളുമുണ്ട്. 92 ഓഫീസുകൾ 78 കുളിമുറുകൾ 19 ഷോറൂമുകൾ എന്നിവയും ഇവിടെ ഉൾക്കൊള്ളുന്നുണ്ട്. അടുത്തത് മുകേഷ് അംബാനിയുടെ വീട്ടിലെ സൗകര്യങ്ങളാണ്. ഈ വീട്ടിലെ സൗകര്യങ്ങളും ഒട്ടും ചെറുതല്ല. മനോഹരമായാണ് ഈ വീട് രൂപകൽപന ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയൻ ആസ്ഥാനമായുള്ള ഒരു നിർമ്മാണക്കമ്പനിയാണ് ഈ വീടിൻറെ നിർമാണ ചുമതല ഏറ്റെടുത്തത്.
ഇവരുടെ മേൽ നില തന്നെ 27 നിലകൾ കൊണ്ട് നിറഞ്ഞതാണ്. ഓരോ നിലയിലും ശരാശരി രണ്ടു കെട്ടിടത്തിന് തറക്കല്ലിട്ടത് ആണെന്ന് അറിയാൻ സാധിക്കുന്നത്. അഞ്ചു ബെൻസ് ഉൾപ്പെടെ ഇദ്ദേഹത്തിന്റെ ഏറ്റവും ചെലവേറിയ വീടിന് കാറുകൾക്കായി ആറു സമർപ്പിത നിലകൾ മറ്റൊരു നിലയിൽ ഉണ്ടെന്നും അറിയാൻ സാധിക്കുന്നു. ഇനിയുമുണ്ട് മികച്ച കുറെ വീടുകൾ. ശതകോടീശ്വരന്മാരുടെ വീടുകൾ എന്ന് വെച്ചാൽ അത് ആഡംബരത്തിന്റെ ഒരു വാക്ക് തന്നെയാണ്. പലതരത്തിലുള്ള ആഡംബരങ്ങളും ഇതിലുൾപ്പെട്ടിട്ടുണ്ടാകും. ചിലപ്പോൾ നമുക്ക് ഒന്നും സ്വപ്നം കാണാൻപോലും സാധിക്കാത്ത സൗകര്യങ്ങൾ ആയിരിക്കും അതിനുള്ളിൽ കാണാൻ സാധിക്കുന്നത്.
ലോകത്തിലെ തന്നെ ചിലവേറിയ വീടുകൾ വേറെയുമുണ്ട്. അവയെ കുറിച്ച് വിശദമായി തന്നെ അറിയാം. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം തന്നെ രസകരവുമായ അറിവ് ആണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ആഡംബരപൂർണമായ വീടുകളെ പറ്റി നമുക്ക് വിശദമായി തന്നെ അറിയാം. അതിനെപ്പറ്റി വിശദമായി തന്നെ പറയുന്നുണ്ട് ഈ വീഡിയോയിൽ.