എല്ലാ ആളുകൾക്കും പാമ്പിനെ കാണുന്നത് ഭയമാണ്. എന്നാൽ മനുഷ്യർക്കും മാത്രമല്ല പല മൃഗങ്ങൾക്കും പാമ്പിനെ ഭയമാണ്. എന്നാൽ എല്ലാവരും ഇത്രത്തോളം ഭയക്കുന്ന പാമ്പിനെ ഭയപ്പെടുത്തുന്ന ഒരു ജീവി ഉണ്ടെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. കീരി. എന്തുകൊണ്ടാണ് ഇത്രയും ആളുകളെ പേടിപ്പിക്കുന്ന പാമ്പ് ഒരു പൂച്ചയുടെ അത്രയും മാത്രം ഉള്ള ഈ കീരിയെ ഭയക്കുന്നത്…? അതിനു പിന്നിലുള്ള വസ്തുത എന്താണ്…? അതാണ് പറയുവാൻ പോകുന്നത് ഏറെ കൗതുകകരവും പലരും ചിന്തിച്ചിട്ട് ഉള്ളതുമായ ഒരു അറിവാണ് പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക
. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ആദ്യമായി തന്നെ പറയാം കീരികൾ കാട്ടിലും നാട്ടിലും കാണപ്പെടുന്ന ഒരു ജീവിയാണ്. പാമ്പ്,എലി,അരണ,ഓന്ത്,പക്ഷികൾ എന്നിവയൊക്കെയാണ് ആഹാരം. മനുഷ്യനുമായി നന്നായി ഇണങ്ങുന്ന ജീവിയാണ് എന്നാണ് പറയുന്നത്. മനുഷ്യനുമായി ചില സാമ്യതകൾ ഇവയ്ക്ക് ഉണ്ട്. മനുഷ്യനെ പോലെ ഒരുമിച്ച് താമസിക്കുവാനും ആണ് ഇവ ആഗ്രഹിക്കുന്നത്. കീരികൾ എപ്പോഴും കൂട്ടമായി മാത്രമേ താമസിക്കുക ഉള്ളൂ. പാമ്പും കീരിയും തമ്മിലുള്ള ശത്രുതയിലേക്ക് വരാം. അത്യധികം ചലനശേഷിയുള്ള ഒരു ജീവിയാണ് കീരി. അതുകൊണ്ടുതന്നെ ഇതിനു പാമ്പിനെ നേരിടുവാൻ വളരെ എളുപ്പമാണ്.
പാമ്പിനെ നേരിടുന്ന സമയത്ത് ഇതിൻറെ രോമങ്ങൾ എഴുന്നേറ്റ് നിൽക്കാറുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ പാമ്പ് കൊത്തിയാലും ഇത് ശരീരത്തിലേക്ക് ഏൽക്കുക ഇല്ല. വളരെയധികം അപൂർവമായാണ് എങ്കിലും പാമ്പിൻ വിഷത്തിൽ നിന്നുള്ള സംരക്ഷണം കൂടി ഇവയുടെ ശരീരത്തിൽ ഉണ്ട്. വളരെ പെട്ടെന്ന് തന്നെ പാമ്പുകളേ നേരിടുവാൻ ഇവയ്ക്ക് സാധിക്കാറുണ്ട്. ഇവ കൂട്ടമായി ആണ് ഉള്ളതെങ്കിൽ പിന്നെ പറയേണ്ട കാര്യമില്ല. പാമ്പിന്റെ കാര്യം പോയി എന്ന് തന്നെ പറഞ്ഞാൽ മതി. ഈ പ്രത്യേകത പാമ്പിനെ അറിയാവുന്നത് കൊണ്ട് തന്നെ കൂടുതലായും ഇവയുടെ അരികിൽ ചെന്ന് നിൽക്കുവാൻ പാമ്പുകൾ ആഗ്രഹിക്കില്ല എന്ന് പറയുന്നതായിരിക്കും സത്യം.
പലപ്പോഴും ഒരു പാമ്പിനെ നേരിടാൻ ഒരു കുഞ്ഞു കീരിക്ക് സാധിക്കുമെന്നതാണ് അറിയാൻ സാധിക്കുന്നത്. ചില സ്ഥലങ്ങളിലൊക്കെ പാമ്പുകൾ അധികരിക്കുമ്പോൾ അവിടേക്ക് കീരികളെ കൊണ്ടുവരാറുണ്ട്. അതിനർത്ഥം പാമ്പുകളെ ഇവർ കൊന്നോളും എന്ന ഉറപ്പിൽ തന്നെയാണ്. മറ്റൊരു കാരണമുണ്ട് പാമ്പുകൾ ചിലപ്പോൾ ഇരതേടുന്നത് രാത്രിയിൽ ആയിരിക്കാം. കീരി രാത്രിയിൽ ഉറങ്ങുന്നത് പതിവാണ്. കീരി ഇര തേടുന്നത് പകലാണ്. ഈ പകൽ സമയത്ത് പാമ്പുകളെ ഇവയുടെ കയ്യിൽ കിട്ടിയാൽ മാത്രമേ ഇവർക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കൂ. ഇല്ലാത്തപക്ഷം മറ്റൊരു നാട്ടിൽ കീരിയെ കൊണ്ടുവരുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.
എന്താണെന്ന് വെച്ചാൽ വളരെ പെട്ടെന്ന് വർദ്ധിക്കുന്ന ഒരു ഇനമാണ്. പിന്നീട് ആ നാട്ടിൽ നിന്ന് ഇത് പോകില്ല എന്നാണ് കേൾക്കുന്നത്. ഒട്ടുമിക്ക കാട്ടിലുള്ള മിക്ക മൃഗങ്ങളും കീരികൾക്ക് ശത്രുക്കളാണ്. അവർ കൂടുതലായി മൃഗങ്ങളെ ഉപദ്രവിക്കുകയോ ചെയ്യാറുള്ളത്. കീരികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു മൃഗമാണ് കാട്ടുപന്നികൾ. എപ്പോഴും സൗഹൃദം പുലർത്താറുള്ളത് ഇവരോട് ആണ്. അവരുടെ ശരീരത്തിൽ വന്നിരിക്കുന്ന മൂട്ടകളെ മറ്റു ജീവികളെ ഒക്കെ കൊല്ലുന്നത് പോലും കാണുവാൻ സാധിക്കും. കാട്ടുപന്നികൾ തമ്മിൽ വലിയൊരു സൗഹൃദം നിലനിൽക്കുമ്പോൾ മറ്റു പല ജീവികളോടും ഇവർ വലിയ ശത്രുതയിലാണ് ഇടപെടൽ ഉള്ളത്.
വലിയ മൃഗങ്ങളായി സിംഹവും കടുവയും വരെ ഇതിൽ ഉൾപ്പെടും എന്ന് അറിയാൻ സാധിക്കുന്നത്. സിംഹത്തിനും കടുവയ്ക്കും വരെ കീരികളെ ഭയം ആണ് എന്ന് അറിയുവാൻ സാധിക്കുന്നുണ്ട്. ഇനിയും അറിയാം കീരിയും പാമ്പും തമ്മിലുള്ള ശത്രുതയുടെ കഥകൾ വിശദമായി തന്നെ.