പൊതുവേ നമ്മൾ പല തരത്തിലുള്ള വിവാഹങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ പ്രായം കുറഞ്ഞവർ തമ്മിലുള്ള വിവാഹങ്ങൾ, അത് അല്പം വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് അല്പം പ്രായം കുറഞ്ഞ ഒരു പുരുഷനും പ്രായം കൂടിയ സ്ത്രീയും തമ്മിലാണ് വിവാഹം കഴിക്കുന്നതെന്നുണ്ടെങ്കിൽ പൊതുവേ ആളുകൾക്ക് അത് വലിയ തോതിൽ തന്നെ വ്യത്യസ്തത നിറയ്ക്കുന്ന ഒരു സംഭവം തന്നെയായിരിക്കും. അത്തരത്തിൽ വ്യത്യസ്തമായ ചില ആളുകളെ കുറിച്ചാണ് പറയാൻ പോകുന്നത്.
പുരാതന ഈജിപ്തിൽ ഏകദേശം 16 വയസ്സുള്ള ഒരു പെൺകുട്ടി അവളുടെ അർത്ഥസഹോദരനെ 10 വയസ്സുള്ളപ്പോൾ വിവാഹം കഴിച്ചിരുന്നു. അതുപോലെതന്നെ പ്രായമായ ഒരു സ്ത്രീ ഒരു 9 വയസ്സുകാരനെ വിവാഹം കഴിച്ചത് വലിയ തോതിൽ തന്നെ ജനശ്രദ്ധ ആകർഷിച്ചോരു കാര്യമായിരുന്നു. ഇവർ പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്ന് പറഞ്ഞതും വലിയതോതിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ ഒരുപാട് വിവാഹങ്ങൾ നമ്മുടെ ഈ ലോകത്തിൽ നടന്നിട്ടുണ്ട്. പാവക്കുട്ടിയെ മുതൽ നിരവധി വ്യത്യസ്ത വിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് ഈ ലോകം.
അതുപോലെ സോമാലിയയിൽ ഒരിക്കൽ 112 ഒരു വ്യക്തി 17 വയസ്സുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു. അദ്ദേഹത്തിന്റെ ആറാമത്തെ ഭാര്യയായിരുന്നു ഇവർ. ഇത് വളരെ ശ്രദ്ധ നേടിയതായിരുന്നു. ഇതുപോലെ തന്നെ വളരെ പ്രായവ്യത്യാസത്തിൽ ഒരു വിവാഹം നടക്കുകയും ചെയ്തായിരുന്നു. വളരെ കുള്ളനായൊരു മനുഷ്യൻ 6.3 അടി ഉയരമുള്ള ഒരു ട്രാൻസ്ജെൻഡർ സ്ത്രീയെ വിവാഹം കഴിച്ചതൊരു വലിയ വാർത്തയായിരുന്നു. ഇവരും ലോകത്തെ അപൂർവ ദമ്പതികളുടെ കൂട്ടത്തിലാണ് അറിയപ്പെടുന്നതാണ്.
60 വയസ്സിന് മുകളിൽ പ്രായമുള്ളൊരു സ്ത്രീയെ വിവാഹം കഴിച്ചത് വാർത്തകളിൽ ഇടം നേടിയോന്നായിരുന്നു. രണ്ടു പുരുഷന്മാരെ ഭർത്താവായി സ്വീകരിച്ചോരു സ്ത്രീയുടെ കഥയും അറിയാൻ സാധിക്കുന്നുണ്ട്. കാമുകനെയും ഭർത്താവിനെയും ആണ് ഇവർ ഭർത്താവായി സ്വീകരിച്ചത്. പല രീതിയിലാണ് സ്വന്തം വിവാഹത്തിൽ ചിലർ വലിയ തോതിൽ തന്നെ വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്നത്. അങ്ങനെയുള്ളവർ നിരവധിയാണ്. പലപ്പോഴും അത്തരം വിവാഹങ്ങൾ ലോകത്തിൽ വലിയതോതിൽ ശ്രദ്ധനേടുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ചില ദമ്പതിമാരെ കുറിച്ച് വിശദമായി തന്നെ അറിയാം. അവരുടെ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.