15 കോടി വിലയുള്ള നായ. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള നായകൾ.

നായ കുട്ടികളെ വീട്ടിൽ വളർത്തുന്നത് ഒരുപാട് ഇഷ്ടം ഉള്ളവരായിരിക്കും പല ആളുകളും. നായ കുട്ടികളിൽ തന്നെ വിലകൂടിയ ചില നായ കുട്ടികളെ പറ്റി പറയുകയാണ്. അതേ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ലോകത്തിലെതന്നെ വില കൂടിയ ചില നായ കുട്ടികളെ പറ്റി. ഇവയുടെ വില കേൾക്കുമ്പോൾ ഇത്രയും വിലയുള്ള നായ കുട്ടികൾ ഒക്കെ ഉണ്ടോ എന്ന് തന്നെ അത്ഭുതപ്പെട്ടുപോകും. ഈ നായ കുട്ടികളുടെ പ്രത്യേകത എന്നു പറയുന്നത് ഇവയുടെ വില മാത്രമല്ല ഇവയെ സംരക്ഷിക്കുന്നതും കുറച്ച് ചിലവേറിയ കാര്യം തന്നെയാണ്. ഇത്തരം കാര്യങ്ങളെപ്പറ്റി ഒക്കെയാണ് പറയാൻ പോകുന്നത്.

ഏറെ കൗതുകകരമാണ് ഈ വാർത്ത. അതുപോലെതന്നെ രസകരവും. അതുകൊണ്ടുതന്നെ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുക അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരു പ്രത്യേക രീതിയിലുള്ള ഒരു നായയുണ്ട്. ഇവയുടെ ശരീരത്തിന് ഒരു പ്രത്യേക ഘടനയാണ് ഉള്ളത്. വളരെ ലോലം ആയിരിക്കും ഇവർക്ക് ഉള്ള ശരീരം. ഒരു പ്രത്യേക രീതിയിലാണ് ഇവയുടെ ശരീരം കാണപ്പെടുക. കമ്പിളി പോലെ ആയിരിക്കും കാണപ്പെടുന്നത്. അല്ലെങ്കിൽ ഒരു സാറ്റൺ തുണിപോലെ എന്നൊക്കെ പറയുന്നത് പോലെ. മിനുസമുള്ള ശരീരത്തോടെ കൂടിയവയാണ്. ഇവയുടെ മുഖങ്ങൾ ആണെങ്കിൽ ഒരു പഗ് നായയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഉള്ളതും ആയിരിക്കും.

എന്നാൽ നായക്കുട്ടിയുടെ വില എന്നു പറയുന്നതാണ് നമ്മളെ പലപ്പോഴും അതിശയപ്പെടുത്തുന്നത്. ഇവയ്ക്ക് 800 ഡോളർ ഒക്കെ ആണ്. അതായത് നാട്ടിലെ ഒരു 75,000 രൂപയോളം അടുപ്പിച്ച് വരും. ഇവയെ നോക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇവയുടെ ചികിത്സയ്ക്കും മറ്റും വലിയ വിലയാണ് നൽകേണ്ടിവരുന്നത്. മാത്രമല്ല പരിചയമില്ലാത്ത ഒരാളെ കാണുകയാണെങ്കിൽ ഇവ ഉപദ്രവിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് ഉപദ്രവിച്ചാൽ മരണം വരെ സംഭവിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ഇനിയും ഉണ്ട് വളരെ മനോഹരമായ മറ്റൊരു നായക്കുട്ടി. ഇത് ഒരു പുൽപ്പട്ടിയെ ഓർമിപ്പിക്കുന്ന രീതിയിലുള്ളതാണ്. കുട്ടികൾക്കൊപ്പം കളിക്കുവാനും ഒക്കെ ഇവയ്ക്ക് വലിയ താല്പര്യമാണ്.

കളിപ്പാട്ടങ്ങൾ ഒക്കെ ഇവയ്ക്ക് വേണം. ഇവയുടെ ചികിത്സയ്ക്കു വലിയ ചിലവാണ് വരുന്നത്. ഇവയുടെ വില എന്ന് പറയുന്നത് 1200 ഡോളറാണ്. ഒന്നരലക്ഷം രൂപയോളം അടുപ്പിച്ച് വരും ഇന്ത്യൻ വിപണിയിലെ വില. ഇവയെ വളരെ സൂക്ഷിച്ച് തന്നെ കൈകാര്യം ചെയ്യേണ്ടതാണ്. ഇവയുടെ ഭക്ഷണത്തിന്റെ വില വലുതാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇനിയുള്ളത് കരടിയുടെ രൂപത്തിലുള്ള ചില നായ കുട്ടികൾ. അവയെ പറ്റിയാണ് പറയാൻ പോകുന്നത്. കുറച്ച് അപകടകാരികളാണ് ഇവ. ഇവയെ വീട്ടിൽ വളർത്തുന്നത് ഒട്ടും സുരക്ഷിതമല്ല എന്ന് തന്നെ പറയുന്നതാണ് സത്യം.

ഇവയെ വീട്ടിൽ വളർത്തുകയാണെങ്കിൽ ഇവ വലിയതോതിൽ ഉപദ്രവിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം. ഇവയുടെ വില എന്നുപറയുന്നത് മൂന്നര ലക്ഷം രൂപയ്ക്ക് അടുത്താണ്. ഒറ്റയ്ക്ക് വൃദ്ധദമ്പതികൾ താമസിക്കുന്ന വീടുകളിൽ ആണ് സാധാരണയായി ഇവയെ വളർത്താറുള്ളത്. കാരണം രാത്രിയിൽ ആരെങ്കിലും അവരെ ഉപദ്രവിക്കാനോ മറ്റു വരുകയാണെങ്കിൽ ഇവൻ മാത്രം മതി അവരെ കീഴ്പ്പെടുത്താൻ എന്ന് ഉള്ളതുകൊണ്ടാണ്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള ഒരുപാട് നായകൾ അവയെ പറ്റി അറിയുന്നതിനു വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുക. അതിനോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക.