നീന്താന്‍ പോലുമറിയാതെ നടുക്കടലില്‍ 133 ദിവസം.

ഒറ്റയ്ക്കൊരു സമുദ്ര മധ്യത്തിൽ ഒറ്റപ്പെട്ട് പോവുക. നീന്തൽ പോലും അറിയാത്ത ഒരു വ്യക്തി.ആ ഒരു അവസ്ഥ വളരെയധികം ഭീകരമായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.എന്തായിരിക്കും ചെയ്യുക. അതിജീവനത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന ഒരു സമയമായിരിക്കും അത്. ഇനി പറയാൻ പോകുന്നത് അങ്ങനെ ഒരാളെ കുറിച്ച് ആണ്.ഏറെ ആകാംഷ ജനിപ്പിക്കുന്ന ഒരു വാർത്തയാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്..ഒരു സമുദ്ര മധ്യത്തിൽ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ വളരെയധികം പേടിപ്പിക്കുന്നത് ആണ്.

133 days in the Mediterranean without even knowing how to swim.
133 days in the Mediterranean without even knowing how to swim.

തൊട്ടുമുൻപിൽ കരകാണാത്ത സമുദ്രം, അതുപോലെ ജീവൻ അപകടത്തിലാകുന്ന നിമിഷം. എപ്പോൾ വേണമെങ്കിലും പ്രകൃതിദുരന്തങ്ങളെ പേടിക്കണം, സ്രാവുകളെ പേടിക്കണം.. വല്ലാത്ത ഒരു അവസ്ഥ തന്നെയാണ്.. കുടിക്കാൻ പോലും മാർഗമില്ലാതെ വരുക. എന്ത് ചെയ്യാൻ സാധിക്കും. അത്തരത്തിൽ ഒരാൾ അകപ്പെട്ട് പോയി. പിന്നീട് അയാൾക്ക് മുൻപിൽ അതിജീവനം എന്ന ഒരു കാര്യം മാത്രമേ ഉള്ളൂ. അദ്ദേഹം അവിടെ നിന്ന് എന്ത് ചെയ്യും എന്ന് അറിയാതെ നിൽക്കുകയാണ്. ഇനി മുൻപോട്ട് ജീവിതം ഉണ്ടോ ഇല്ലയോ എന്ന് പോലും അദ്ദേഹത്തിന് ഉറപ്പ് പറയാൻ കഴിയാത്ത ഒരു സാഹചര്യം. പിന്നീട് അയാൾക്ക് ചെയ്യാൻ കഴിയുന്നത് അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുക എന്നതാണ്. പരന്നുകിടക്കുന്ന സമുദ്രത്തിൽ എവിടേക്ക് രക്ഷപ്പെടാൻ…?

കുറെസമയം കഴിഞ്ഞപ്പോൾ അയാൾക്ക് ദാഹം അനുഭവപ്പെട്ടു. പക്ഷേ കടലിലെ വെള്ളം ഒരിക്കലും കുടിക്കുവാൻ സാധിക്കുന്നതല്ല എന്ന് മനസ്സിലാക്കി. അതുകൊണ്ടുതന്നെ എങ്ങനെ വെള്ളം കുടിക്കണം എന്ന് പോലും അയാൾക്ക് അറിയില്ലായിരുന്നു. കുറെ സമയങ്ങൾക്കു ശേഷം വിശപ്പും അദ്ദേഹത്തിന് വല്ലാത്ത തോതിൽ ആയി. ആ സമയത്ത് ഒരു മത്സ്യത്തിനെ പിടിക്കുകയും അതിനെ പച്ചക്ക് ഭക്ഷിക്കുകയും ചെയ്തു. മനുഷ്യൻറെ ചില സമയത്ത് അവസ്ഥകൾ അങ്ങനെയാണ്. അതുകൊണ്ട് വിശപ്പിന് മുൻപിൽ മറ്റൊന്നും അയാൾക്ക് ഉണ്ടായിരുന്നില്ല..അതുകൊണ്ടുതന്നെ അയാൾ മത്സ്യത്തിനെ ഭക്ഷിക്കുകയും ചെയ്തു. എന്നാൽ അപ്പോഴും ദാഹം ഒരു പ്രശ്നമായി മാറി. എന്ത് ചെയ്യും…?

അവസാനം അവിടെ വന്നിരുന്ന പ്രാവുകളുടെയും പക്ഷികളുടെയും ശരീരത്തിൽ നിന്നുള്ള ചോര കുടിക്കാൻ തുടങ്ങി. രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയമാണ്.. അതുകൊണ്ടുതന്നെ രക്ഷിക്കാൻ ഒരു കുഞ്ഞു പോലും വരില്ല എന്നുള്ള കാര്യം ഉറപ്പാണ്. പിന്നീട് അയാൾക്ക് മുന്നിലുള്ള മാർഗ്ഗം ഇതു മാത്രമായിരുന്നു.. ചോര കുടിച്ചതിനുശേഷം ഈ പക്ഷികളുടെ അവശിഷ്ടങ്ങൾ കടലിലേക്ക് നിക്ഷേപിക്കുകയായിരുന്നു. ഇതിനായി കുറെ സ്രാവുകൾ അവിടെ വന്നു. കുഞ്ഞു മീനുകൾ ഒക്കെ അവിടെ നിന്നും പോകുവാൻ തുടങ്ങി. പിന്നീട് അയാൾക്ക് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയായി. എന്നാൽ കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും പച്ച മാസ്യം കഴിച്ച് ഇയാളുടെ വയറിന് വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട് തുടങ്ങി.

ഈ സമയത്താണ് ഒരു കപ്പൽ ഇയാൾ കാണുന്നത്..ഉള്ളിൽ ഒരു പ്രതീക്ഷയുടെ തിരിനാളം.. രക്ഷപ്പെടാൻ സാധിക്കും എന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നത് പോലെ. വീണ്ടും ജീവിതത്തിൻറെ ഒരു പച്ചപ്പ് കണ്മുൻപിൽ കാണുന്നതുപോലെ. പിന്നെ ഇയാൾക്ക് എന്ത് സംഭവിച്ചു….?അത് വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്..ഇത്തരം ആകാംഷ നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇത് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.