ഫേസ്ബുക്ക് നിലച്ചപ്പോൾ ഉണ്ടായ നഷ്ടം 700 കോടി.

നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന പലകാര്യങ്ങളെപ്പറ്റിയും അല്ലെങ്കിൽ നമുക്കറിയാത്ത പല അറിവുകളും ഉണ്ടെന്നതാണ് സത്യം. അത്തരത്തിൽ ഉള്ള ചില അറിവുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. നമ്മൾ കൂടുതൽ ആളുകളും ഫെയ്സ്ബുക്ക് വാട്സ്ആപ്പ് ഒക്കെ ഉപയോഗിക്കുന്നവർ ആയിരിക്കും. ഒരു ദിവസമെങ്കിലും ഇവയിലേതെങ്കിലുമൊന്ന് പ്രവർത്തനം നിർത്തുകയാണെങ്കിൽ അത് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല.

700 crore loss when Facebook went down.
700 crore loss when Facebook went down.

അടുത്ത കാലത്ത് നമ്മുടെ ഫേസ്ബുക്കും വാട്സ്ആപ്പും ഒക്കെ ചില മണിക്കൂറുകൾ അവയുടെ പ്രവർത്തനം ഒന്ന് നിർത്തിയിരുന്നു.. ലോകം മുഴുവൻ ഇതിൻറെ പ്രവർത്തനം നിർത്തപ്പെടുന്നു. അതോടെ ഫേസ്ബുക്ക് ഓണർ ആയ സുക്കൻബർഗിന് നഷ്ടമായത് കോടികൾ ആണെന്ന് പറഞ്ഞാൽ എത്ര ആളുകൾക്ക് മനസ്സിലാകും.? എന്നാൽ അത്‌ സത്യമാണ്. നഷ്ടമായിരുന്നത് കോടികൾ ആയിരുന്നു. കുറച്ച് മണിക്കൂറുകൾ ഈ ഫേസ്ബുക്കും വാട്സ്ആപ്പും ഒക്കെ നിർത്തിയപ്പോൾ സുക്കൻബർഗിന് സംഭവിച്ചിരുന്നത്. അത്രയും വലിയ ഒരു നഷ്ടത്തിലേക്ക് സുക്കൻബർഗ് എത്തിയെങ്കിൽ എത്രത്തോളം ആയിരിക്കും ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം.

ഈ ഒരൊറ്റ പ്രശ്നങ്ങൾ കൊണ്ട് പല പരസ്യ കമ്പനികളും ഫേസ്ബുക്കിൽ ഉള്ള കരാറിൽ നിന്നും പിൻവാങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന് വലിയതോതിൽ തന്നെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഓർക്കണേ വെറും മണിക്കൂറുകൾ മാത്രമാണ് ഇവയുടെ പ്രവർത്തനം നിലച്ചത്. അപ്പോൾ ഒന്നോ രണ്ടോ ദിവസം ഇവയുടെ പ്രവർത്തനം നിൽക്കുകയാണെങ്കിലോ.? ഇതോടെ സാമ്പത്തിക നിലയിലും കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നും മൈക്രോസോഫ്റ്റ് ഇവരെക്കാൾ ഉയർന്നുവരുന്ന ഒരു സാഹചര്യം കാണുവാൻ സാധിച്ചു എന്നുമൊക്കെയാണ് അറിയാൻ കഴിയുന്നത്. അതുപോലെ കൂടുതലായും ബോയ്ഫ്രണ്ട് അല്ലെങ്കിൽ ഗേൾഫ്രണ്ട് ഉള്ളവരായിരിക്കും ഇപ്പോഴത്തെ കൗമാരക്കാർ.

ഇനി അങ്ങനെ ഒരു ഫ്രണ്ട് ഇല്ല എന്നുണ്ടെങ്കിൽ അവരെ വാടകയ്ക്ക് എടുത്താലോ.? അവരെ വാടകയ്ക്ക് എടുക്കുന്ന ഒരു പരിപാടിയുണ്ട്. ഇവിടെ അല്ല എന്ന് മാത്രം. അങ്ങ് ചൈനയിൽ മാത്രമേ സാധിക്കൂ. നമുക്ക് ബോയ്ഫ്രണ്ട് അല്ലെങ്കിൽ ഗേൾ ഫ്രണ്ട് ഇല്ലെങ്കിൽ അവരെ നമുക്ക് ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുക്കാം, അവർക്കൊപ്പം നമുക്ക് സിനിമയ്ക്ക് പോകാം, മാളിൽ പോകാം സെൽഫി എടുക്കാം, പക്ഷേ ശാരീരികമായി യാതൊരു ബന്ധങ്ങളും അവരുമായി നമുക്ക് ഉണ്ടാകാൻ പാടില്ല. വെറുതെ നമുക്ക് ആളുകളെ പറ്റിക്കാൻ വേണ്ടി കൊണ്ടുനടക്കാവുന്ന ഒരു വാടക പാവകൾ മാത്രമായിരിക്കും ഇത്തരത്തിൽ വാടകയ്ക്കെടുക്കുന്ന മനുഷ്യർ. എന്തൊരു മനോഹരമായ ആചാരങ്ങൾ.

ഈ നാട്ടിൽ ഇത്തരം ആചാരങ്ങൾ ഒന്നുമില്ലെന്ന് പറയുന്നതാണ് സത്യം. അതുപോലെ ഫേസ്ബുക്ക് ആദ്യം സ്ഥാപിക്കുന്ന സമയത്ത് സുക്കൻബർഗ് തീരെ താൽപര്യമില്ലാത്ത കാര്യം ആയിരുന്നു ഫേസ്ബുക്കിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്ന ഒരു സിസ്റ്റം കൊണ്ടുവരിക എന്നത്. എന്നാൽ അത് കൊണ്ടുവന്നതിനു ശേഷം ഉണ്ടായി കുതിപ്പ് കണ്ട് ഒരുപക്ഷേ സുക്കൻബർഗ് പോലും അതിശയിച്ചിട്ട് ഉണ്ടാകും എന്നതാണ് സത്യം. ഇനിയുമുണ്ട് അറിയുവാൻ ഒരുപാട് കാര്യങ്ങൾ. ഇത്തരത്തിലുള്ള അറിവുകളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു വിവരം തന്നെയാണിത്. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.