99% ആളുകള്‍ക്കും ഇവ എന്തിനാണെന്ന് അറിയില്ല.

പല തരത്തിലുള്ള വാർത്തകളും നമ്മൾ ദിനംപ്രതി കേൾക്കാറുണ്ട്. ഇങ്ങനെയുള്ള പല സംഭവങ്ങളും നമുക്ക് രസകരമായി തോന്നുകയും ചെയ്യാറുണ്ട്. നമ്മുടെ നിത്യജീവിതത്തിലെ ഭാഗം ആയി മാറുന്നത് പോലെയുള്ള ചില സംഭവങ്ങൾ. അത്തരത്തിലുള്ള ചില സംഭവങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിന് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.നമുക്കൊക്കെ നമ്മുടെ ഹെയർ സ്റ്റൈൽ എല്ലാമാസവും മാറ്റുക എന്ന് പറയുന്നത് ഇഷ്ടമുള്ള കാര്യമാണ്.

Unknown facts
Unknown facts

പലരും അത് ചെയ്യുകയും ചെയ്യാറുണ്ട്. എന്നാൽ നമുക്ക് ഇഷ്ടപ്പെട്ട ഹെയർ സ്റ്റൈൽ നമുക്ക് ഉപയോഗിക്കുവാനുള്ള സ്വാതന്ത്രം നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ അത്‌ ഇല്ലാത്ത ഒരു രാജ്യം ആണ് എന്ന് പറയുന്നത്. കൊറിയയിൽ ആണ്. കൊറിയയിൽ ഒരു 28 ഹെയർസ്റ്റൈൽ രീതികൾ ഉണ്ട്. അതല്ലാതെ മറ്റൊന്നും അവിടെയുള്ളവർക്ക് ഉപയോഗിക്കുവാൻ സാധിക്കില്ല.. അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ അവിടെ നിയമവിരുദ്ധമാണ് എന്നാണറിയുന്നത്. അതുപോലെ തന്നെ കൊറിയയിൽ മറ്റൊരു കാര്യം കൂടിയുണ്ട്. അവിടെ സ്കൂളുകളിൽ കുട്ടികൾക്ക് പഠിക്കാനുള്ള ബെഞ്ചും കസേരയും മാതാപിതാക്കൾ തന്നെ വാങ്ങി കൊടുക്കുകയാണ് വേണ്ടത്. ഇല്ല എന്നുണ്ടെങ്കിൽ കുട്ടികൾക്ക് പഠിക്കാൻ സാധിക്കുക ഇല്ല.

ഇങ്ങനെ വ്യത്യസ്തമായ പല തരത്തിലുള്ള നിയമങ്ങളാണ് കൊറിയയിൽ ഉള്ളത്. അതുപോലെ നമ്മൾ ഒരു ദിവസം ഫോൺ എത്രവട്ടം ചാർജ് ചെയ്യുന്നുണ്ടാകും.? നമ്മൾ ഫോൺ ഫുള്ളായി ഒരു ദിവസം ചാർജ് ചെയ്യുന്നത് എത്രവട്ടം ആണെങ്കിലും കറണ്ട് ബില്ല് 70 രൂപയ്ക്ക് താഴെ ആണെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. അതുപോലെ തന്നെ ലോകത്തിലെ ഏറ്റവും വിലകൂടിയ ഫോൺ ഏതാണെന്ന് അറിയുമോ. 37 കോടി രൂപയുടെ ഒരു ഫോൺ ആണ്. ഇതിൻറെ പ്രത്യേകത ഇത്‌ സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയതാണ്. അതോടൊപ്പം ചുവന്ന ഡയമണ്ട് കല്ലും ഇതിൻറെ പിറകിലായി ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഈ ഒരു ഫോണിന് ഇത്രയും വില വരുന്നത്. അതുപോലെ തന്നെ വിലയേറിയ ഒരു പെർഫ്യൂം ഉണ്ട്. ഇത് ദുബായിലാണ് ലഭിക്കുന്നത്.

അമ്പതിനായിരം രൂപയുടെ കേക്ക് ഉണ്ടെന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും. എന്നാൽ അങ്ങനെയൊരു കേക്കും ദുബായിലുണ്ട്. അത്തരത്തിൽ ഒരുപാട് സംഭവങ്ങൾ ആണ് നമുക്ക് അറിയാത്തതായി ഈ ലോകത്തിൽ ഉള്ളത്. ആപ്പിൾ ഫോണിൽ എന്താണ് മെമ്മറി കാർഡ് ഇടാൻ സാധിക്കാത്തത്.? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എല്ലാം തരത്തിൽ സൗകര്യങ്ങളോടും കൂടിയ ഒരു മൊബൈൽ ബ്രാൻഡ് ആണ് ആപ്പിൾ എന്ന് പറയുന്നത്. എന്നാൽ ആപ്പിളിനെ ഉള്ളിലൊരു മെമ്മറി കാർഡ് ഇടാൻ സാധിക്കില്ല. അതിൻറെ കാരണം ഇപ്പോഴും അവ്യക്തമാണ്. എന്താ അങ്ങനെ സംഭവിക്കുന്നത് ആപ്പിൾ എപ്പോഴും അവരുടെ സെക്യൂരിറ്റി ആണ് പ്രാധാന്യം നൽകുന്നത്. അതുകൊണ്ടാണ് ആപ്പിൾ ഫോണിൽ മെമ്മറി കാർഡ് ഇടാൻ സാധിക്കാതിരുന്നത്.

ഇത്തരത്തിൽ നമുക്ക് അറിയാത്ത യഥാർത്ഥ വസ്തുതകൾ പലതുണ്ട്. അവയെല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവ് ആണ്. ഇത്‌ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യാൻ മറക്കരുത്.