നമ്മളില്‍ 99% ആളുകള്‍ക്കും ഇവയുടെ ശെരിയായ ഉപയോഗം അറിയില്ല.

നമ്മൾ തെറ്റായ വിചാരിക്കുന്ന ചില സങ്കല്പങ്ങളൊക്കെ ഉണ്ട്, അങ്ങനെയുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഇത് ഇങ്ങനെയായിരുന്നില്ല എന്നുള്ള ചില സത്യങ്ങളെ പറ്റി ഉള്ള ചില വിവരങ്ങൾ കോർത്തിണക്കിയാണ് ഇന്നത്തെ പോസ്റ്റ്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ചില സാധനങ്ങൾ വാങ്ങുമ്പോൾ അല്ലെങ്കിൽ ചില കാര്യങ്ങൾ കാണുമ്പോൾ നമ്മൾ വിചാരിക്കാറുണ്ട്. ഇത് എന്തിനു വേണ്ടിയുള്ളതാണ് എന്ന്. അല്ലെങ്കിൽ നമ്മൾ തെറ്റായി വിചാരിക്കുകയും ചെയ്യും ഇത് എന്തിനുവേണ്ടി ഉള്ളതാണെന്ന്.



Tooth Pick and escalator brush
Tooth Pick and escalator brush

അത്തരത്തിൽ ചില കാര്യങ്ങളുടെ യഥാർത്ഥ കാര്യങ്ങൾ ആണ് പറയാൻ പോകുന്നത്. പലപ്പോഴും പെട്രോൾ അടിയ്ക്കുന്ന സമയത്ത് അല്ലെങ്കിൽ വണ്ടിയിൽ കാണുന്ന ഒന്നാണ് ഫ്യൂവൽ ടാങ്കിൻറെ അരികിലുള്ള ഒരു സിഗ്നൽ. ഇത് എന്തിനുള്ളതാണ് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ഈ വണ്ടിയുടെ പെട്രോൾ ടാങ്ക് അവിടെയാണ് എന്ന് കാണിക്കുന്നതിനു വേണ്ടിയാണ് ഈ സിഗ്നൽ ഉള്ളത്. പലർക്കും അത് എന്തിനാണെന്ന് അറിയുമായിരുന്നില്ല. അതുപോലെതന്നെ നമ്മുടെ വീട്ടിൽ പലപ്പോഴും ഓരോ ഓയിൽമെന്റുകളും മറ്റും വാങ്ങാറുണ്ട്. അവ പൊട്ടിക്കുന്നത് ചിലപ്പോൾ മൊട്ടുസൂചിയൊ സേഫ്റ്റി പിന്നോ ഉപയോഗിച്ചായിരിക്കും. എന്നാൽ അതിൻറെ അടപ്പിന്റെ പിന്നിലേക്ക് ഒന്നു നോക്കൂ, അതിൽ തന്നെ അത് പൊട്ടിക്കാനുള്ള ചെറിയ ഒരു സൗകര്യമൊരുക്കിയിട്ടുണ്ടാകും. അതുപോലെ പെപ്സിയുടെയും കോളയുടെയുമൊക്കെക്യാൻ കഴിക്കുന്നവർ ആയിരിക്കും നമ്മൾ.



പലപ്പോഴും ക്യാൻ കഴിക്കുമ്പോൾ ചിലരെങ്കിലും അതിൽ സ്ട്രോ ഇട്ടു കഴിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ സ്ട്രോയിട്ട് കഴിക്കുവാൻ സാധിക്കില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സാധിക്കാത്തത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ…..? പലപ്പോഴും ഒരിടത്ത് തന്നെ ഉറച്ചു നിൽക്കില്ല സ്ട്രോ, അതായിരിക്കും പലപ്പോഴും ക്യാനിൽ സ്ട്രോ ഇട്ടു കുടിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്. അതിൻറെ കാരണം പലപ്പോഴും സ്ട്രോ അതുമായി ബാലൻസ് ചെയ്യാത്തതാണ് . എന്നാൽ ക്യാനിൽ തന്നെ അതിനുള്ള ഒരു സജ്ജീകരണം ഉണ്ട്. അത് പൊട്ടിക്കാൻ സഹായിക്കുന്ന ഒരുവട്ടം ഉണ്ട്. അതിനുള്ളിൽ തന്നെ സ്ട്രോ ഇട്ടു കുടിക്കുകയാണെങ്കിൽ എവിടെയും പോകാതെ തന്നെ സ്ട്രോ ഒരിടത്ത് ഇരിക്കുന്നത് നമുക്ക് കാണുവാൻ സാധിക്കുന്നതാണ്.

റബർ ഉപയോഗിക്കുന്നവരാണ് നമ്മളൊക്കെ. പെൻസിൽ കൊണ്ടു വരയ്ക്കുന്നത് മായിക്കുവാൻ വേണ്ടിയും മറ്റുമാണ് പലപ്പോഴും റബർ ഉപയോഗിക്കുന്നത്, എന്നാൽ ഒരു റബ്ബർ വാങ്ങുമ്പോൾ ചിലപ്പോൾ നീല നിറത്തിലും ചിലപ്പോൾ വെള്ളനിറത്തിൽ നമ്മൾ കാണാറുണ്ട്. നീലനിറത്തിലുള്ള ഭാഗം പേനകൊണ്ടുള്ള മായ്ക്കുവാൻ ആണെന്നാണ് ചിലരെങ്കിലും തെറ്റിദ്ധരിക്കാറുള്ളത്. എന്നാൽ അത് അതിനു വേണ്ടി ഉള്ളതല്ല. കട്ടിയുള്ള പേപ്പറിൽ എഴുതുമ്പോൾ മായിക്കുവാൻ വേണ്ടിയാണ് നീലനിറത്തിലുള്ള റബ്ബർ ഉപയോഗിക്കുന്നത്. പേന കൊണ്ട് എഴുതുന്നത് മായിക്കാൻ ആണ് എന്ന് ഉള്ളത് ഒരു തെറ്റിദ്ധാരണയായിരുന്നു. ഇനിയുമുണ്ട് ഇത്തരത്തിൽ ചില സത്യങ്ങൾ.



അവ കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഈ വാർത്ത ഏറെ കൗതുകകരമാണ്, അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടാണ് ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്തുന്നതിന് വേണ്ടി ഇത് ഷെയർ ചെയ്യാൻ മടിക്കരുത്. പലപ്പോഴും നമ്മൾ മനസിലെങ്കിലും വിചാരിച്ചിട്ട് ഉള്ള ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ആയിരിക്കും ഇതിലൂടെ ലഭിക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഇത് മുഴുവനായി കാണുവാൻ മറക്കരുത്.