അപ്രതീക്ഷിതമായി കണ്ടെത്തിയ കാര്യങ്ങള്‍.

പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്ത ചില സാധനങ്ങൾ ഒക്കെ നമുക്ക് പ്രതീക്ഷിക്കാത്ത സമയത്ത് ലഭിക്കും. ചിലപ്പോൾ സന്തോഷവും കൗതുകം ഒക്കെ തോന്നിയേക്കാം. ചില ആളുകൾക്ക് ലഭിച്ച അപ്രതീക്ഷിതമായ ചില കാര്യങ്ങളെ പറ്റിയാണ് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവ് ആണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. കടലിൻറെ ഉൾ വശങ്ങളെ തൊട്ടറിയുന്നതിനു വേണ്ടിയുള്ള ഒരു പോക്കാണ് സ്കൂബ ഡൈവിങ് എന്ന് പറയുന്നത്. വിദേശ രാജ്യങ്ങളിൽ സ്ത്രീകൾ അടക്കമുള്ളവർ അങ്ങനെ ഒരുകാര്യം ചെയ്യാറുണ്ട്. പ്രത്യേകമായ ട്രെയിനിങ് ലഭിച്ച ആളുകളാണ് സ്കൂബ ഡൈവിങ് ചെയ്യാൻ എപ്പോഴും കടലിൻറെ അടിത്തട്ടിൽ പോകാറുള്ളത്. പലപ്പോഴും അവർക്ക് സഹായകരമാകുന്ന കാര്യങ്ങൾ എന്നുപറയുന്നത് മറ്റുള്ളവരെ രക്ഷിക്കുന്ന സമയങ്ങളിൽ ഒക്കെയാണ്. സ്കൂബ ഡൈവിംഗ് പോയി ചില ആളുകൾക്ക് ലഭിച്ചത് നാല് ആപ്പിളിന്റെ വാച്ചുകൾ ആണ്. എങ്ങനെയായിരിക്കും ആപ്പിൾ വാച്ചുകൾ ഇദ്ദേഹത്തിന് ലഭിച്ചത് എന്നത്, ഇപ്പോഴും നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇനിയും ഉണ്ട് ഇത്തരത്തിൽ പല സ്ഥലങ്ങളിൽ നിന്നും ലഭിച്ച പല കാര്യങ്ങൾ.

Unexpected discoveries.
Unexpected discoveries.

എന്താണെങ്കിലും അത്തരത്തിൽ ഉപയോഗിക്കാത്ത ലാപ്ടോപ്പുകൾ വരെ ചിലർക്ക് ലഭിച്ചിട്ടുണ്ട്. ഡ്രെയിനേജുകളെ സംബന്ധിക്കുന്ന ചില രസകരമായ വസ്തുതകൾ ആണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരം രസകരവുമായ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരിക്കൽ ഡ്രെയിനേജ് വൃത്തിയാക്കിയ ഒരാൾക്ക് ലഭിച്ചത് ഒരു ഉഗ്രൻ ലാപ്ടോപ് ആയിരുന്നു. അതും വളരെ അധികം പ്രശസ്തമായ ഒരു കമ്പനിയുടെ. ഇത്രയും വലിയൊരു കമ്പനിയുടെ ലാപ്ടോപ് ആരാണോ എന്തോ ഇതിനുള്ളിൽ ഉപേക്ഷിച്ചത്. കാരണം അതിൻറെ കവർ പോലും പൊട്ടിച്ചിട്ട് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

മികച്ച രീതിയിൽ ആയിരുന്നു അതിനുള്ളിൽ നിന്നും അത്‌ ലഭിച്ചിരുന്നത്. ചിലപ്പോൾ ആരുടെയെങ്കിലും അശ്രെദ്ധ കൊണ്ട് സംഭവിച്ചത് പോയതായിരിക്കാം. എന്താണെങ്കിലും അത് കിട്ടിയ വ്യക്തിക്ക് വല്ലാത്തൊരു ഭാഗ്യമായിരുന്നു എന്ന് തന്നെ പറഞ്ഞാൽ മതിയല്ലോ. അതുപോലെ മറ്റൊരു സാഹചര്യത്തിൽ ഡ്രെയിനേജ് വൃത്തിയാക്കിയപ്പോൾ അതിമനോഹരമായ ഒരു സ്മാർട്ട്ഫോൺ ആണ് ലഭിച്ചത്. കഴുകിയതിനുശേഷം ഇവർ നോക്കിയപ്പോൾ ഇത് പ്രവർത്തിക്കുന്നുമുണ്ട്. അദ്ദേഹത്തിൻറെ ഒരു സന്തോഷം ഒന്നു ചിന്തിച്ചുനോക്കൂ. വളരെയധികം സൗകര്യങ്ങളോടുകൂടിയ ഐഫോൺ ആണ് കയ്യിലിരിക്കുന്നത് . മറ്റൊരു സാഹചര്യത്തിൽ ഡ്രെയിനേജ് വൃത്തിയാക്കിയപ്പോൾ ലഭിച്ചത് ഒരു സ്മാർട്ട് വാച്ച് ആയിരുന്നു. ഇതൊക്കെ എങ്ങനെയാണ് ഇതിനുള്ളിൽ പെട്ടുപോകുന്നത് എന്നാണ് ചിലർ ഉദ്ദേശിക്കുന്നത്.

അത് പോലെ ചിലർക്ക് കൂടുതലായും ലഭിക്കുന്നത് വലിയ പേഴ്സുകൾ, അതിനുള്ളിൽ നിന്നും കാശും ഒക്കെയാണ്. വൃത്തിയാക്കുന്നതിന് തന്നെ നല്ലൊരു തുക ശമ്പളം ലഭിക്കും, അതോടൊപ്പം ഇത്തരത്തിലുള്ള ചില സഹായങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്. എന്താണെങ്കിലും മലിനമായി കിടക്കുന്ന ഒരു ഡ്രെയിനേജ് വൃത്തിയാക്കുന്ന വ്യക്തിക്ക് ഇതൊന്നും ലഭിച്ചാൽ പോര എന്ന് പറയുന്നതായിരിക്കും സത്യം. ചില ഡ്രെയിനേജുകളത്ര മലിനമായി ആണ് കിടക്കുന്നത്….? ചിലതിൽ സാനിറ്ററി നാപ്കിൻ ഉൾപ്പെടെയുള്ള സാധനങ്ങൾ വരെ ഉണ്ടായിരിക്കും. നമ്മുക്ക് തൊടാൻ അറയ്ക്കുന്ന പല സാധനങ്ങളും വൃത്തിയാക്കുന്നവർക്ക് നല്ല ഒരു ശമ്പളം തന്നെ ലഭിക്കേണ്ടതാണ്. ഡ്രൈനേജുകൾ വൃത്തിയാക്കാൻ ഒരുപാട് ബുദ്ധിമുട്ടുള്ള ഒരു കാര്യം കൂടിയാണ്.

അതിനാൽ തന്നെ ഡ്രൈനേജ് വൃത്തിയാക്കൽ ഒരാൾക്ക് ലക്ഷങ്ങൾ വരെയാണ് വിദേശരാജ്യങ്ങളിൽ ലഭിക്കുന്ന ശമ്പളം. ഇക്കാര്യത്തിലുള്ള വിശദമായ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ട് തന്നെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത് . ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുവാൻ മറക്കാതിരിക്കുക.