ഇതൊക്കെ മനുഷ്യന്‍ കണ്ടുപിടിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടി പോയേനെ.

ചന്ദ്രനിൽ കൊണ്ടോയാലും മലയാളി ജീവിക്കും എന്ന് പറയും. അതിനു ഒറ്റ കാരണമേയുള്ളൂ, മലയാളികളുടെ പ്രത്യേകമായ ചില കണ്ടുപിടുത്തങ്ങൾ. ഏതുകാര്യത്തിലും ഏതു ജീവിതവുമായി ഇണങ്ങി പോകുവാൻ മലയാളികൾക്കൊരു പ്രത്യേകമായ കഴിവുണ്ട്. അതുകൊണ്ടുതന്നെ എവിടെപ്പോയാലും മലയാളികൾ എങ്ങനെയെങ്കിലും ഒക്കെ ജീവിച്ചുപോകും, ലോകത്തിൻറെ കോണിൽ എവിടെപ്പോയാലും ഒരു മലയാളികൾ എങ്കിലും കാണാതിരിക്കില്ല. അങ്ങ് ചന്ദ്രനിൽ പോയാലും ഒരു മലയാളിയുടെ ചായക്കട കാണാം എന്ന് പറയും. അങ്ങനെ പറഞ്ഞതുപോലെയാണ്. മലയാളികൾ അല്ലെങ്കിലും കൊലമാസ് അല്ലേ.

Man's inventions
Man’s inventions

മലയാളികൾ കാണിച്ച് ചില പ്രകടനങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിന് ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. വ്യത്യസ്തമായ കണ്ടുപിടുത്തങ്ങൾ കൊണ്ട് ലോകത്തെ കൂടെ വ്യത്യസ്തം ആകുമ്പോഴാണ് അവർ കൂടുതലായി ശ്രദ്ധിക്കപ്പെടുന്നത്. ചില ആളുകൾ കണ്ടുപിടിച്ച കണ്ടുപിടുത്തങ്ങൾ കണ്ടാൽ ഞെട്ടിപോകും. മലയാളികൾ മാത്രമല്ല ഉൾപ്പെടുന്നത് എന്ന് എടുത്തുപറയട്ടെ. എങ്കിലും മലയാളികൾക്കും ഇത്തരം ചില കണ്ടുപിടുത്തങ്ങൾ ഉണ്ടായിരുന്നത് ഒരു സത്യമായ കാര്യമാണ്. കുളിക്കാൻ വെള്ളം കിട്ടിയില്ലെങ്കിൽ തൽക്കാലം തലയിൽ തന്നെ ഒരു ഷവർ ഫിറ്റ് ചെയ്ത് അങ്ങ് കുളിക്കുക തന്നെ.

അങ്ങനെ ചെയ്ത യുവാവിനെ ഇവിടെ കാണാൻ സാധിക്കും. കുപ്പിവെള്ളം തലയുടെ മുകളിൽ ഉപയോഗിച്ച് കെട്ടിയതിനുശേഷം അത് തലയിലൂടെ ഒഴിക്കുകയാണ്. കുളിച്ചില്ല എന്ന് ഒരു പരാതി വേണ്ട എന്നാണെന്ന് തോന്നുന്നു. കുളിച്ചതായി കാണുകയും ചെയ്യാം. ഏതായാലും ഇതൊരു അപൂർവ കുളി ആയിപ്പോയി. പലതരത്തിലുള്ള കാക്കകുളികളെ പറ്റി കേട്ടിട്ടുണ്ട്. എന്നാൽ ഇത് ഒരു വല്ലാത്ത റേഞ്ച് ആയി പോയി എന്ന് പറയാതെ വയ്യ. പാടത്ത് കോലം വയ്ക്കുക എന്നുള്ളത് ഒരു പ്രത്യേകമായ രീതിതന്നെയാണ്. അവിടെയുള്ള കൃഷികൾ ഒന്നും നഷ്ടമാവാതിരിക്കാൻ വേണ്ടിയാണ് പലപ്പോഴും പാടത്തെ കോലം വയ്ക്കുന്നത്. പല ജീവികളുടെയും ഉപദ്രവം ഉണ്ടാകുമ്പോൾ ഇനി ഈ കോലം വയ്ക്കുന്നത് ശരിയായ രീതിയിൽ അല്ലെങ്കിൽ എന്തുചെയ്യും. ആക്രമണം കൃഷിക്ക് സംഭവിക്കുകയാണെങ്കിലോ.?

പിന്നെ ഒന്നും നോക്കിയില്ല ഒരാൾ ചെയ്തത് നല്ല ജീവനുള്ള പോലെ ഒരു കോലം അങ്ങ് വച്ചു. അതായത് ഒരു പെൺകുട്ടി അവിടെ നിന്ന് കൈയ്യാട്ടി വിളിക്കുന്നത് പോലെ. വളരെ വ്യത്യസ്തമായ ഒരു കോലം ആയിരുന്നു ഇത്. ഇങ്ങനെയൊക്കെ കോലം വെച്ചാൽ ഏതെങ്കിലും ജീവനിൽ കൊതിയുള്ള ജീവികൾ പിന്നെ വരുമോ.? അതുകൊണ്ട് അത്തരത്തിലുള്ള ഒരു കോലം ആയിരുന്നു അയാൾ വെച്ചത്. ഏതായാലും ഈ കോലം വളരെയധികം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ഇനിയുമുണ്ട് ചില സ്വന്തമായ കണ്ടുപിടിത്തങ്ങൾ. ഐൻസ്റ്റീനെ പോലും ഞെട്ടിക്കുന്ന ചില കണ്ടുപിടുത്തങ്ങൾ.

അത്തരം ആളുകളെ പറ്റിയുള്ള വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഇതൊന്നും ഷെയർ ചെയ്യുവാൻ മറക്കരുത്. കാരണം ഇത്തരം പ്രതിഭകളെ ഒക്കെ ലോകം അറിയേണ്ടതും അത്യാവശ്യമായ ഒരു കാര്യം തന്നെയല്ലേ. ഇത്തരം പ്രതിഭകളുടെ വിവരങ്ങളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.