ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലം, ഇങ്ങനെ ഒക്കെ മോഷ്ടിക്കാമോ..?

വ്യത്യസ്തമായ പല സംഭവങ്ങളും നമ്മൾ ആദ്യമായി കാണുന്നത് ചിലപ്പോൾ ക്യാമറയിലൂടെ ആയിരിക്കും. ചില ആളുകളുടെ മോഷണ രീതികൾ കാണുമ്പോൾ നമ്മൾ അത്ഭുതപ്പെട്ട് പോകാറുണ്ട്. ഇത്രയൊക്കെ മോഷ്ടിക്കുവാൻ ആളുകൾക്ക് സാധിക്കുമോ എന്ന് പോലും ചിന്തിക്കാറുണ്ട്. സ്ത്രീകൾ ആണ് മോഷണത്തിൽ മുൻപിൽ നിൽക്കുന്നത് എന്ന് ആണ് അറിയുന്നത്. എന്താണെങ്കിലും ഈ മോഷ്ടിക്കുന്ന ആളുകളുടെ ബുദ്ധി കാണുമ്പോൾ നമ്മൾ ആലോചിക്കാറുണ്ട് ഇത്രയുമൊക്കെ ബുദ്ധിയുണ്ടെങ്കിൽ ഇവർക്ക് മറ്റെന്തെങ്കിലും ജോലി ചെയ്തു കൂടെ എന്ന്. ബുദ്ധി ശരിയായ രീതിയിൽ വിനിയോഗിച്ചു കൂടെന്ന്. എന്നാൽ അതൊന്നും ചെയ്യാതെ ഇവർ മോഷണത്തിന് തന്നെയാണ് ഇറങ്ങിയിരിക്കുന്നത്. പലതും മോഷ്ടിച്ച ചില ആളുകളെ പറ്റിയും ബുദ്ധിപരമായ അവരുടെ ചില കാര്യങ്ങളെപ്പറ്റി ഒക്കെയാണ് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.

Can steal like this
Can steal like this

വളരെ വിദഗ്ധമായ രീതിയിലാണ് ചില ആളുകൾ മോഷണം നടത്തുന്നത്. അത്തരത്തിൽ ഉള്ള ചില ആളുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായി അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. ചിലർ വളരെ ബുദ്ധിപരമായി നടത്തിയ മോഷണങ്ങളെ പറ്റിയാണ് പറയുന്നത്. ആദ്യമായി പറയുന്നത് ഒരു മൊബൈൽ മോഷണത്തിനെ പറ്റിയാണ്. കുറേ ആളുകൾ ഒരുമിച്ചു ചേർന്ന് മോഷണം നടത്താൻ തീരുമാനിക്കുകയാണ്.

അതിനുവേണ്ടി അവർ വേറൊരാളെ വളരെ തന്ത്രപരമായ രീതിയിൽ അകത്തേക്ക് കയറ്റി വിടുകയും ചെയ്തു. മൊബൈലിലെ കവറുകൾ ഉപേക്ഷിച്ച് പുതിയ മൊബൈലുകൾ മാത്രം എടുത്തതിനുശേഷം കൂടെയുണ്ടായിരുന്ന ആൾ ഒരു സിഗ്നൽ നൽകി. അപ്പോൾ അവർ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. ഇനിയും മറ്റൊരു മൊബൈൽ മോഷണത്തിന് കഥ പറയുകയാണെങ്കിൽ ഒരു പുരുഷനും സ്ത്രീയും മൊബൈൽ വാങ്ങാൻ ആണ് എന്ന വ്യാജേനെ കടയിലേക്ക് വരുകയാണ്. കടയിൽ നിന്ന സ്ത്രീയൊടെ ഏറ്റവും പുതിയ മൊബൈലുകൾ കാണിക്കുവാൻ പറയുന്നുണ്ട്. സ്ത്രീ മൊബൈൽ പരിശോധിക്കുന്ന സമയത്ത് പുരുഷൻ ഒപ്പം ഉണ്ടായിരുന്ന സ്ത്രീയോട് എന്തോ പറഞ്ഞതിനുശേഷം പുറത്തേക്കിറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്യുന്നത് കാണാൻ സാധിക്കും. ഒരു ഭാവഭേദവും ഇല്ലാതെയാണ് ഈ സ്ത്രീ നിൽക്കുന്നത്.

എന്നാൽ നിമിഷനേരംകൊണ്ട് വിലകൂടിയ മൊബൈൽ ഫോണുമായി ഈ സ്ത്രീ ആ വണ്ടിയിലേക്ക് കയറി പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. എല്ലാം നിമിഷം നേരങ്ങൾക്ക് ഉള്ളിൽ ആയിരുന്നു സംഭവിച്ചിരുന്നത്.പെൺകുട്ടിക്ക് ഒന്ന് ചിന്തിക്കാൻപോലും സമയം നൽകാതെ അവർ മൊബൈലുമായി രക്ഷപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. അതുപോലെതന്നെ മറ്റൊരു സ്ത്രീ ഫോൺ വിളിച്ചു കൊണ്ട് നടന്നു പോവുകയായിരുന്നു. അവരുടെ പിന്നിലുണ്ടായിരുന്ന ഒരാൾ ഇവരെ പിന്തുടരുകയും ഇവരെ അതിനുശേഷം ഈ മൊബൈൽ ഫോണുമായി രക്ഷപ്പെടുകയും ചെയ്തതാണ് കാണാൻ സാധിക്കുന്നത്. ഇതിനു സമാനമായ സംഭവങ്ങൾ പല സ്ഥലങ്ങളിലും നടന്നിട്ടുണ്ട് എന്ന് അറിയാൻ സാധിക്കുന്നത്. അത് പോലെ മറ്റൊരാൾ സൈക്കിളിൽ വന്ന വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു. വീട്ടിലേക്ക് വന്നപ്പോൾ അവിടെ ഒന്നും കാണാൻ സാധിച്ചിരുന്നില്ല.

ഏതായാലും വന്നതല്ലേ എന്തെങ്കിലും എടുക്കാതെ എങ്ങനെയാണ് പോകുന്നത് എന്ന് വിചാരിച്ചു ടിയാൻ അവിടെയുണ്ടായിരുന്ന ഗേറ്റ് എടുത്തു കൊണ്ട് പോകുന്നതാണ് കാണാൻ സാധിക്കുന്നത്. വളരെ പണിപ്പെട്ടു കൊണ്ടാണ് അദ്ദേഹം ഇത് ചെയ്യുന്നത്. എന്താണെങ്കിലും വല്ലാത്തൊരു മോഷണം തന്നെ ആയിപ്പോയത് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. ഇനിയും ഉണ്ട് ഇത്തരത്തിൽ നിരവധി സംഭവങ്ങൾ. അവയെല്ലാം കോർത്തിണക്കിയ ഒരു വിഡിയോ ആണ് ഈ പോസ്റ്റിനോപ്പം പങ്കുവച്ചിരിക്കുന്നത്. ഇത് കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. ഇത്തരം രീതികളെപ്പറ്റി നമ്മുടെ ഒന്ന് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.

ചിലപ്പോൾ നാളെ നമുക്ക് നേരെ അല്ല ഇങ്ങനെ ഒരു ആക്രമണം ഉണ്ടാകുന്നത് പറയാതിരിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ കള്ളന്മാരുടെ വിദഗ്ധമായി ഇത്തരം സ്വഭാവങ്ങൾ ഒന്നു മനസ്സിലാക്കി വെക്കുന്നത് നന്നായിരിക്കും. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം. അതോടൊപ്പം ഏറെ സഹായകരമായ ഒരു അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ആയി ഷെയർ ചെയ്യുകയും ചെയ്യാം.