300-ല്‍ അതികം വര്‍ഷം മഞ്ഞില്‍ തണുത്തുവിറച്ച ശരീരം.

മഞ്ഞു പ്രദേശത്തും മറ്റും ജീവിക്കുന്ന ജീവികളെ പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? എത്ര ദുർഘടമായിരിക്കും അവരുടെ ജീവിതം.? എപ്പോഴും പൊഴിയുന്ന മഞ്ഞും മഴയും അവയുടെ ജീവന് തന്നെ പലപ്പോഴും സൃഷ്ടിക്കാറുണ്ട് അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും ആകാംഷ നിറയ്ക്കുന്നതും അതോടൊപ്പം കൂടുതൽ ആളുകളിലേക്ക് എത്തിക്കേണ്ടതും ആയ ഒരു വിവരമാണിത്. ഇതൊന്നു ഷെയർ ചെയ്യുവാൻ മറക്കരുത്. പലപ്പോഴും മഞ്ഞുകട്ടകൾ ഇടയിൽ പെട്ടുപോയ ചില ജീവികളുണ്ട്. ശക്തമായ മഞ്ഞു കൊണ്ട് സിംല ഒക്കെ പോലുള്ള സ്ഥലങ്ങളിൽ ഇടയ്ക്കിടെ മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്.

Body frozen in snow for more than 300 years.
Body frozen in snow for more than 300 years.

ഈ മഞ്ഞുവീഴ്ച സമയത്ത് പല ജീവികളും ഇതിനിടയിൽ പെട്ടു പോവുകയും ചെയ്യാറുണ്ട്. അവയിൽ ചില മത്സ്യങ്ങളും വലിയ ചില ജീവികളും വരെ ഉൾപ്പെടാറുണ്ട്.ഇവയ്ക്കിടയിൽ പെട്ടു പോയി കഴിഞ്ഞാൽ പിന്നെ അവർക്ക് രക്ഷപ്പെടാൻ സാധിക്കില്ല. അതാണ് ഈ ഒരു പ്രദേശത്തിൻറെ പ്രത്യേകതയായി കാണാൻ സാധിക്കുന്നത്. പ്രത്യേകിച്ച് മീൻ പോലുള്ള ജീവികൾക്ക് പിന്നീട് ഒരുതരത്തിലും അവിടെനിന്നും ഒരു രക്ഷപെടൽ സാധ്യമല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. മഞ്ഞുകട്ടകൾ പലപ്പോഴും മീനുകൾക്ക് നൽകുന്നത് വലിയ ആശ്വാസം തന്നെയാണ്.കാരണം ഒരുപാട് മഞ്ഞ് വീഴുന്ന സമയങ്ങളിൽ മഞ്ഞുകട്ടകൾ തന്നെ അവയുടെ ഘാതകർ ആയി മാറാറുണ്ട്.

അതിനുള്ള കാരണം ചിലപ്പോൾ മഞ്ഞ് കൂടുന്നത് ആയിരിക്കും, ആ സമയത്ത് വെള്ളം വലിയതോതിൽ തന്നെ കട്ട ആയി മാറും. ചിലപ്പോൾ പല മത്സ്യങ്ങൾക്കും ഇതിലൂടെ രക്ഷപെടൽ സാധിക്കില്ല, പല ജീവികളും ഇത്‌ കൊണ്ട് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വലിയ ചില ജീവികൾ പോലും ഇതിൽ ഉൾപ്പെടുന്നുണ്ട് എന്നതാണ് അറിയാൻ സാധിക്കുന്നത്. ഇന്ത്യയിലുമുണ്ട് ചില സ്ഥലങ്ങളിൽ ഈ മഞ്ഞുവീഴ്ചയും മറ്റുമുള്ള പ്രേശ്നങ്ങൾ. അത്തരത്തിലുള്ള സ്ഥലങ്ങൾ നോക്കുകയാണെങ്കിൽ ആദ്യമായി എടുക്കേണ്ടത് കാശ്മീർ താഴ്‌വരയിലെ സോനാമാർഗ് എന്ന സ്ഥലമാണ്. വലിയ മഞ്ഞുവീഴ്ച നടക്കുന്ന ഒരു സ്ഥലം തന്നെയാണ് ഇത്.ഏപ്രിൽ പകുതി വരെ ആണ് ഇവിടെ മഞ്ഞ് അനുഭവപ്പെടുന്നത്. അതുപോലെ വടക്കൻ സിക്കിമിൽ മഞ്ഞുവീഴ്ച യുടെ കാര്യത്തിൽ മുൻപിൽ നിൽക്കുന്ന ഒരു സ്ഥലം തന്നെയാണ്.

ചൈനയുടെയും നേപ്പാൾ അതിർത്തിയിലും ഉള്ള രാജ്യത്തെ ഏറ്റവും മഞ്ഞുവീഴ്ച ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് ഇത്. നവംബർ മുതൽ തന്നെ ഈ പ്രദേശത്തിൽ മഞ്ഞ് വെള്ള പരവതാനി വിരിച്ചിരിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. ഈ കാലാവസ്ഥ കാരണം പലപ്പോഴും റോഡ് അടച്ചു പോലും പരിമിപെടുത്താറുണ്ട്. അടുത്തതായി പറയുന്നത് മണാലിയാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് മണാലി. ലോകമെമ്പാടുമുള്ള നിരവധി ആളുകൾ സന്ദർശിക്കുന്ന മണാലിയിൽ ഓരോ വർഷവും മഞ്ഞുവീഴ്ച തന്നെയാണ് അറിയാൻ സാധിക്കുന്നത്.

ഹിമാലയത്തിൽ മഞ്ഞാൽ ചുറ്റപ്പെട്ട ഹിമാചൽപ്രദേശിലെ ഈ നഗരം തണുത്ത മാസങ്ങളിൽ അതിമനോഹരമായി ആണ് കാണാൻ സാധിക്കുന്നത്. അങ്ങനെ മഞ്ഞിൽ അകപ്പെട്ടുപോയ ചില ജീവനുകളെ പറ്റി വിശദമായി തന്നെ അറിയാം. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. അത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോവാൻ പാടില്ല.