ഇയാള്‍ കുഴികുഴിക്കുന്നത് കണ്ട് ആളുകള്‍ കളിയാക്കി, പിന്നെ നടന്നത്.

എല്ലാ കാര്യത്തിലും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് കൂടുതൽ ആളുകളും. അത് വീടുകളുടെ കാര്യത്തിലും അങ്ങനെ തന്നെയായിരിക്കും. വളരെയധികം വെള്ളം കയറുന്ന ഒരു സ്ഥലത്ത് വെള്ളം കയറുന്ന ഒരു വീട് വയ്ക്കുകയാണെങ്കിൽ അയാൾ ഭ്രാന്തനാണെന്ന് മാത്രമേ കൂടുതൽ ആളുകളും പറയുകയുള്ളൂ. അത്രത്തോളം അപകടം നിലനിൽക്കുന്ന ഒരു സ്ഥലത്ത് ഒരാൾ വീട് പണിയുകയാണെങ്കിൽ എന്താ തോന്നുക.? അയാൾക്ക് മാനസിക പ്രശ്നം ഉണ്ടോ എന്നെ തോന്നുകയുള്ളൂ. എന്നാൽ അങ്ങനെയല്ലാതെ പ്രതിസന്ധികളെ നേരിടാൻ പഠിച്ച ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് അത്. അതിനാൽ ഇത്‌ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

People made fun of him when he saw him digging, and then what happened.
People made fun of him when he saw him digging, and then what happened.

അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. വീടും മറ്റും പണിയുന്നത് നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടിയാണ്. എന്നാൽ പലപ്പോഴും പ്രകൃതിയോട് വെല്ലുവിളിച്ചുകൊണ്ട് ചിലർ ചില നിർമ്മിതികൾ നടത്താറുണ്ട്. അത്തരത്തിലുള്ള ചില നിർമിതികളെ പറ്റിയാണ് പറയാൻ പോകുന്നത്. വളരെയധികം വെള്ളം കയറുന്ന ഒരു സ്ഥലത്ത് വെള്ളം കയറാത്ത രീതിയിൽ ഒരു വീട് പണിയുകയാണെങ്കിൽ അയാളെ അംഗീകരിച്ചേ പറ്റൂ. കാരണം അത്രത്തോളം ക്രിയേറ്റീവ് ആയാണ് അദ്ദേഹം ചിന്തിച്ചത് എന്നുവേണം പറയാൻ. വെള്ളം കയറാത്ത രീതിയിൽ പല തരത്തിലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അദ്ദേഹം ഈ വീട് പണിതിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കാണുമ്പോൾ തന്നെ അത് മനസ്സിലാക്കാൻ സാധിക്കും. അതുപോലെ ചില വിദേശരാജ്യങ്ങളിൽ നിന്നും പലപ്പോഴും കേൾക്കുന്ന ഒരു വാക്കാണ് വലിയതോതിൽ തീപിടുത്തം സംഭവിച്ചു എന്നുള്ളത്. അതിൽ വലിയ ഓഫീസുകളും വീടുകളും ഒക്കെ പെട്ട് പോയേക്കാം.

ചിലപ്പോൾ അതിനു വേണ്ടി അലൂമിനിയം ഫോയിലിനോട് സമാനമായ രീതിയിലുള്ള ഒരു പേപ്പർ ഉപയോഗിച്ച് ഈ വീട് പൊതിഞ്ഞു പിടിച്ചു കൊണ്ട് ഒരു കൂട്ടം ആളുകൾ വീട് നിർമ്മിച്ചിരിക്കുകയാണ്. എങ്ങനെയാണിത് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ വളരെയധികം ചിലവേറിയ രീതിയിൽ തന്നെയാണ് ചെയ്തിരിക്കുന്നത്. പക്ഷെ അതിലും ചെലവു വരുമായിരുന്നു ഇവരുടെ ഓഫീസ്സോ വീടോ ഒക്കെ കത്തി നശിച്ചാൽ എന്നാണ് ഇവർ പറയുന്നത്. ഈ പേപ്പറിന് ഏകദേശം 60 ലക്ഷം രൂപയോളം വില വരും എന്ന് അറിയാൻ സാധിക്കുന്നുണ്ട്. അത് ഉപയോഗിച്ച് എങ്ങനെയാണ് ഒരു ഓഫീസും വീടും ഒക്കെ പൊതിഞ്ഞു പിടിക്കുന്നത് എന്നു ചിന്തിക്കുകയാണെങ്കിൽ അതിലും കൂടുതൽ നഷ്ടം ഉണ്ടാക്കുന്നതിലും നല്ലതല്ലേ ഇത്രയും രൂപ ചിലവാക്കുന്നത് എന്ന് മാത്രം ചിന്തിച്ചാൽ മതി.

ചില സ്ഥലങ്ങളിൽ അധി കഠിനമായ ചൂട് കാരണം അവർക്ക് താമസിക്കാൻ സാധിക്കില്ല. അങ്ങനെ ഉള്ള സാഹചര്യത്തിൽ ഭൂമിയുടെ അടിയിൽ വീട് വെച്ചിട്ട് ഉള്ളവരും ഉണ്ട്. ഭൂമിയുടെ അടിയിൽ എങ്ങനെയാണ് വീട് വയ്ക്കുകയൊ എന്ന് ചോദിച്ചാൽ ഭൂമിയുടെ അടിയിൽ വളരെ വളരെ മനോഹരമായ രീതിയിൽ സൗധം വരെ പണിയുന്നുണ്ട് ചില വിദേശരാജ്യങ്ങളിൽ. ഭൂമിയുടെ അടിയിൽ മാത്രമല്ല കടലിനടിയിൽ ഉണ്ട് വീടും റേസ്സ്റ്റോറന്റുകളും ഒക്കെ. ഇപ്പോൾ വിദേശരാജ്യങ്ങളിൽ ഇതൊക്കെയാണ് ട്രെൻഡിംഗ് ആയി നിലനിൽക്കുന്നത്. ഇനിയുമുണ്ട് അറിയാൻ ഒരുപാട് കാര്യങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് . അതോടൊപ്പം എല്ലാവരും അറിയേണ്ടതുമായ ഒരു വിവരമാണിത്. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.