ടിബറ്റിന്റെ മുകളിലൂടെ വിമാനങ്ങളെ പറക്കാന്‍ അനുവദിക്കില്ല, കാരണമിതാണ്.

ഈ ലോകത്തിൽ പല തരത്തിലുള്ള സത്യങ്ങൾ നടക്കാറുണ്ട്. അവയിൽ ചിലത് ഒന്നും നമ്മൾ അറിയുന്നില്ല എന്നതാണ് സത്യം. അത്തരത്തിലുള്ള ഈ ലോകത്തിലെ തന്നെ ചില സത്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് ഒന്നു എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ബർമുഡ ട്രയാങ്കിളിനെ പറ്റി അറിയാത്തവർ വളരെ വിരളമായിരിക്കും. വളരെയധികം നിഗൂഢതകൾ ഉൾക്കൊള്ളുന്ന ഒരു സ്ഥലമാണ് ബർമുഡ ട്രയാങ്കിൾ.

Tibet
Tibet

അവിടെ വച്ച് പല കപ്പലുകളും കാണാതായിട്ടുണ്ടായിരുന്നു എന്ന് നമുക്ക് അറിയാം. എന്നാൽ ബർമുഡ ട്രയാങ്കിളിനെ പറ്റി നമുക്കറിയാത്ത രഹസ്യങ്ങളുണ്ട്. കപ്പലുകളും മറ്റും കാണാതെ പോകും എന്നാണ് പറയുന്നത്. അത്‌ പോലെയാണ് നമ്മുടെ ടിബറ്റിലൂടെയും വിമാനങ്ങൾ പറക്കാറില്ല. എന്താണ് ബർമുഡ ട്രയാങ്കിൾ പോലെതന്നെ എന്തെങ്കിലുമൊക്കെ നിഗൂഢതകൾ ടിബറ്റിൽ ഉണ്ടാക്കുന്നുണ്ടോ..? അങ്ങനെയാണ് ചോദ്യമെങ്കിൽ ഇല്ലായെന്ന് മാത്രമേ മറുപടി പറയാൻ സാധിക്കൂ, ടിബറ്റിലെ പ്രശ്നം ഇതൊന്നുമല്ല. ടിബറ്റിലൂടെ വിമാനങ്ങൾ പറക്കുകയാണെങ്കിൽ വലിയതോതിൽ തന്നെ പർവ്വതങ്ങളിൽ ഇടിക്കുകയും അത് വലിയ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും.

അതുകൊണ്ടാണ് ടിബറ്റിന്റെ മുകളിലൂടെ വിമാനങ്ങൾ പറക്കാത്തത് എന്നാണ് അറിയാൻ സാധിക്കുന്നത്. അല്ലാതെ ടിബറ്റിൽ നിഗൂഢതകൾ ഒന്നും ഇല്ല.നമ്മളെല്ലാവരും സ്ഥിരം യൂട്യൂബ് ഉപയോഗിക്കുന്നവരാണ്. എന്തെങ്കിലും സംശയം വന്നാൽ ആദ്യം ആളുകൾ പോകുന്നത് യൂട്യൂബിലേക്കൊ ഗൂഗിളിലേക്കൊ ഒക്കെ ആയിരിക്കും. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ കണ്ടിട്ടുള്ളത് ഏത് ആൽബം ആണെന്ന് അറിയുമോ.? ഒരു പഞ്ചാബി ആൽബം ആണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ആദ്യമായി കണ്ട ഒരു അന്യഭാഷ ആൽബം.

അത്‌ ഒരു പഞ്ചാബി ആൽബം ആയിരുന്നു എന്നത് എത്രപേർക്ക് അറിയാവുന്ന ഒരു വസ്തുതയായിരുന്നു.? എപിജെ അബ്ദുൽ കലാം സർ ഒരു ഇന്ത്യക്കാരൻ ആയതുകൊണ്ട് നമുക്കെല്ലാം അഭിമാനിക്കാനുള്ള ഒരു വകയായി എന്ന് പറഞ്ഞാൽ മതിയല്ലോ . കാരണം അദ്ദേഹത്തെപ്പോലെ സ്വപ്നം കാണാൻ ആളുകളെ പഠിപ്പിച്ച ഒരു മനുഷ്യൻ വേറെ ഉണ്ടായിരിക്കില്ല. അദ്ദേഹം 2002 ഇൽ സ്വിറ്റ്സർലാൻഡ് സന്ദർശിച്ചിരുന്നു. അദ്ദേഹം സന്ദർശിച്ച ദിവസം സ്വിറ്റ്സർലാൻഡ് അദ്ദേഹത്തിനുവേണ്ടി അദ്ദേഹത്തിനോടുള്ള ആദരവ് ആയി ഇപ്പോൾ ആചരിച്ചു കൊണ്ടിരിക്കുന്നത്.

നമ്മുടെ ഇന്ത്യയിൽ നിന്നും പോയി മറ്റൊരു രാജ്യത്ത് ഇത്രത്തോളം സ്വാധീനമുണ്ടാക്കിയ മറ്റൊരു വ്യക്തി ഒരുപക്ഷേ ഉണ്ടായിരിക്കില്ല എന്ന് തന്നെ പറയാം.ഇനിയും ഉണ്ട് ഇത്തരത്തിലുള്ള ഒരുപാട് കാര്യങ്ങൾ അറിയാൻ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു വാർത്തയാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഇതൊന്ന്

ഷെയർ ചെയ്യാൻ മറക്കരുത്. നമുക്കറിയാത്ത പല കാര്യങ്ങളും ഉണ്ടായിരിക്കും, അത്തരത്തിൽ കാര്യങ്ങളെപ്പറ്റി ആണ് ഈ പോസ്റ്റിൽ പരാമർശിക്കുന്നത്. ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. വിഡിയോ കാണാം വിശദമായി തന്നെ.